ലുക് മൊണ്ടാഗ്നിയർ

എയ്ഡ്സിനു കാരണമാകുന്ന എച്ച്ഐവി വൈറസിനെ കണ്ടെത്തിയ ഫ്രഞ്ച് ശാസ്ത്രനാണ് ലുക് മൊണ്ടാഗ്നിയർ . പാരിസ് സർവകലാശാലയിൽ നിന്നു മെഡിക്കൽ ബിരുദം നേടിയ അദ്ദേഹം പാസ്ചർ സർവകലാശാലയിലെ മുൻ ഗവേഷകനായിരുന്നു.മറ്റൊരു ഫ്രഞ്ച് ശാസ്ത്രജ്ഞരായ ഫ്രാങ്കോയിസ് ബാരെ സിനൂസിക്കൊപ്പമാണ് ലുക് മൊണ്ടാഗ്നിയർ എച്ച്ഐവി വൈറസ് കണ്ടെത്തിയത്. ഇരുവർക്കും ഇതിന് 2008ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചു. കൊറോണ വൈറസ് ലബോറട്ടറിയിൽ നിന്നു പുറത്തുചാടിയതാണെന്ന വാദക്കാരനായിരുന്നു ലുക് മൊണ്ടാഗ്നിയർ. ഇത് വൻ വിവാദം സൃഷ്ടിച്ചിരുന്നു.

ലുക് മൊണ്ടാഗ്നിയർ
ലുക് മൊണ്ടാഗ്നിയർ
ജനനം(1932-08-18)18 ഓഗസ്റ്റ് 1932
മരണം8 ഫെബ്രുവരി 2022(2022-02-08) (പ്രായം 89)
കലാലയം
അറിയപ്പെടുന്നത്Discoverer of HIV
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംVirology
സ്ഥാപനങ്ങൾ

അവലംബങ്ങൾ തിരുത്തുക

  1. Louis-Jeantet Prize
"https:https://www.how.com.vn/wiki/index.php?lang=ml&q=ലുക്_മൊണ്ടാഗ്നിയർ&oldid=3943532" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: അരളികൊൽക്കത്ത നൈറ്റ് റൈഡേർസ്മലയാള മനോരമ ദിനപ്പത്രംമലയാളംപ്രധാന താൾമലയാളം അക്ഷരമാലജയറാംപ്രത്യേകം:അന്വേഷണംഉഷ്ണതരംഗംകൊളസ്ട്രോൾതുഞ്ചത്തെഴുത്തച്ഛൻഇല്യൂമിനേറ്റിവർഗ്ഗത്തിന്റെ സംവാദം:കൊൽക്കത്ത നൈറ്റ് റൈഡേ‌ഴ്‌സിനെ അനുകൂലിക്കുന്ന ഉപയോക്താക്കൾകാലാവസ്ഥകേരളം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻആടുജീവിതംകുമാരനാശാൻലൈംഗികബന്ധംകള്ളക്കടൽഇന്ത്യയുടെ ഭരണഘടനഇന്ത്യൻ പ്രീമിയർ ലീഗ്സഹായം:To Read in Malayalamമഴ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽമഞ്ഞപ്പിത്തംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപാർവ്വതി (നടി)റായ്ബറേലിമങ്ങാട് നടേശൻപ്രേമലുഇന്ത്യവിഷസസ്യങ്ങളുടെ പട്ടികകുഞ്ചൻ നമ്പ്യാർകേരളത്തിലെ ജില്ലകളുടെ പട്ടികആധുനിക കവിത്രയംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഉള്ളൂർ എസ്. പരമേശ്വരയ്യർ