ഹെപ്പറ്റോമ അഥവാ ലിവർ കാൻസർഽകരളിനെ ബാധിക്കുന്ന പ്രധാന കാൻസർ ആണു ഹെപ്പറ്റോമ. മദ്യപന്മാരിലും, വൈറസ്സ് ബാധ മൂലം കരൾവീക്കം പിടിപെട്ടവരിലും ഹെപ്പറ്റോമ നിരക്കു വളരെ കൂടുതലായി കണ്ടുവരുന്നു. അമിത മദ്യപാനം മൂലം ഘട്ടം ഘട്ടമായി കരളിൽ കൊഴുപ്പടിയൽ, കരൾ വീക്കം, സിറോസിസ് എന്നീ രോഗങ്ങൾക്കൊടുവിൽ കരളിലെ കോശങ്ങളിൽ അർബുദ സാധ്യത പെരുകുന്നതിനാലാണു ഈ രോഗം പിടിപെടുന്നത്.മാരകകാൻസറുകളുടെ കൂട്ടത്തിൽ പെടുത്താവുന്ന ഈ രോഗം ബാധിക്കുന്നവരിൽ ഏറിയ പങ്കും മാസങ്ങൾക്കുള്ളിൽത്തന്നെ മരണമടയുകയാണു പതിവ്.

ലിവർ കാൻസർ
സ്പെഷ്യാലിറ്റിഅർബുദ ചികിൽസ Edit this on Wikidata
"https:https://www.how.com.vn/wiki/index.php?lang=ml&q=ലിവർ_കാൻസർ&oldid=2171562" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽപ്രത്യേകം:അന്വേഷണംജ്ഞാനനിർമ്മിതിവാദംമലയാളം അക്ഷരമാലസാമൂഹ്യജ്ഞാന നിർമ്മിതി വാദംതുഞ്ചത്തെഴുത്തച്ഛൻകുമാരനാശാൻബാറ്ററിഇബ്രാഹിം റൈസിമലയാളംജിഷ കൊലക്കേസ്ഇല്യൂമിനേറ്റിഇറാൻലൈംഗികബന്ധംമോഹൻലാൽഉള്ളൂർ എസ്. പരമേശ്വരയ്യർകേരളംരാജീവ് ഗാന്ധിപൗലോ ഫ്രെയർമഞ്ഞപ്പിത്തംപ്രാചീനകവിത്രയംജി - 20ലവ് വിഗോട്സ്കിഇന്ത്യയുടെ ഭരണഘടനചെറുശ്ശേരികുഞ്ചൻ നമ്പ്യാർആധുനിക കവിത്രയംഅച്ചുതണ്ട് ശക്തികൾവെസ്റ്റ് നൈൽ വൈറസ്വള്ളത്തോൾ നാരായണമേനോൻആടുജീവിതംവൈദ്യുതകാന്തികപ്രേരണംആയത്തുല്ല ഖുമൈനിവിക്കിപീഡിയ:ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് തിരുത്തൽ യജ്ഞം 2024ആയത്തുല്ല അലി ഖാം‌നഇകൊട്ടിയൂർ ശിവക്ഷേത്രങ്ങൾകഥകളിമെറീ അന്റോനെറ്റ്