ലിക്റ്റൻ‌സ്റ്റൈൻ

ലിക്റ്റൻസ്റ്റൈൻ (ഔദ്യോഗികമായി പ്രിൻസിപ്പാലിറ്റി ഓഫ് ലിക്റ്റൻസ്റ്റൈൻ) പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്. പൂർണമായും കരയാൽ ചുറ്റപ്പെട്ട ഈ ആൽപൈൻ രാജ്യം പടിഞ്ഞാറ് സ്വിറ്റ്സർലന്റുമായും കിഴക്ക് ഓസ്ട്രിയയുമായും അതിർത്തി പങ്കിടുന്നു. റോമാ സാമ്രാജ്യത്തിന്റെ അവശേഷിക്കുന്ന അവസാന ഭാഗമാണ് ലിക്റ്റൻസ്റ്റൈൻ. ഇവിടുത്തെ കര നിരക്കുകൾ വളരെ കുറവാണ്. കാര്യമായ നഗരവൽക്കരണം ഈ രാജ്യത്ത് നടന്നിട്ടില്ല. ജർമൻ ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് ലിക്റ്റൻസ്റ്റൈൻ.

പ്രിൻസിപ്പാലിറ്റി ഓഫ് ലിക്റ്റൻസ്റ്റൈൻ

Fürstentum Liechtenstein
Flag of ലിക്റ്റൻസ്റ്റൈൻ
Flag
ദേശീയ ഗാനം: Oben am jungen Rhein
"Up on the Young Rhine"
Location of  ലിക്റ്റൻ‌സ്റ്റൈൻ  (circled in inset) in യൂറോപ്യൻ ഭൂഖണ്ഡത്തിൽ  (white)  —  [Legend]
തലസ്ഥാനംവാടുസ്
വലിയ നഗരംSchaan
ഔദ്യോഗിക ഭാഷകൾജർമൻ
നിവാസികളുടെ പേര്Liechtensteinian, locally Liechtensteiner/in
ഭരണസമ്പ്രദായംParliamentary democracy under constitutional monarchy
ഹാൻസ്-ആദം രണ്ടാമൻ
Alois
Otmar Hasler
Klaus Wanger
Independence as principality
1806
• Independence from the German Confederation
1866
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
160.4 km2 (61.9 sq mi) (215th)
•  ജലം (%)
negligible
ജനസംഖ്യ
• 2007 estimate
35,322[1] (204ആമത്)
• 2000 census
33,307
•  ജനസാന്ദ്രത
221/km2 (572.4/sq mi) (52ആമത്)
ജി.ഡി.പി. (PPP)2001 estimate
• ആകെ
$1.786 ശതകോടി[2] (168th)
• പ്രതിശീർഷം
$53,951[1][2] (3rd)
ജി.ഡി.പി. (നോമിനൽ)2005 estimate
• ആകെ
$3.658 ശതകോടി[3][2]
• Per capita
$105,323[3][1][2] (1st)
നാണയവ്യവസ്ഥSwiss franc (CHF)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
കോളിംഗ് കോഡ്423
ഇൻ്റർനെറ്റ് ഡൊമൈൻ.li

അവലംബം തിരുത്തുക

  1. 1.0 1.1 1.2 Population statistics, Landesverwaltung Liechtenstein.
  2. 2.0 2.1 2.2 2.3 CIA World Factbook - Liechtenstein.
  3. 3.0 3.1 Economy statistics, Landesverwaltung Liechtenstein.
"https:https://www.how.com.vn/wiki/index.php?lang=ml&q=ലിക്റ്റൻ‌സ്റ്റൈൻ&oldid=3760101" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർമലയാള മനോരമ ദിനപ്പത്രംമലയാളംപ്രധാന താൾ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലഅപർണ ദാസ്ആനി രാജലോക്‌സഭഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻആടുജീവിതം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികപന്ന്യൻ രവീന്ദ്രൻഭാരതീയ ജനതാ പാർട്ടിഇല്യൂമിനേറ്റിഷാഫി പറമ്പിൽവടകര ലോക്സഭാമണ്ഡലംദീപക് പറമ്പോൽകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)കേരളംഇന്ത്യയുടെ ഭരണഘടനപ്രേമലുലൈംഗികബന്ധംതുഞ്ചത്തെഴുത്തച്ഛൻഇന്ത്യൻ നാഷണൽ കോൺഗ്രസ്ഇന്ത്യൻ പ്രീമിയർ ലീഗ്വോട്ട്മലമ്പനിമമിത ബൈജുഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകാലാവസ്ഥഇന്ത്യൻ പാർലമെന്റ്നോട്ടകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾപൗരത്വ ഭേദഗതി ആക്റ്റ്, 2019നസ്ലെൻ കെ. ഗഫൂർ