ലാന്റേൺ ഫെസ്റ്റിവൽ
പരമ്പരാഗത ചൈനീസ് കലണ്ടർ അനുസരിച്ചുള്ള ആദ്യ മാസത്തിലെ പതിനഞ്ചാം തിയ്യതി നടക്കുന്ന ആഘോഷമാണ് ലാന്റേൺ ഫെസ്റ്റിവൽ. ഇതു ചൈനീസ് ന്യൂ ഇയർ ആഘോഷത്തിന്റെ സമാപനം കൂടിയാണ്. ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ചുള്ള ഫെബ്രുവരിയിലോ മാർച്ചിലോ ആണ് ഈ ആഘോഷം. ആഘോഷ ദിവസം പേപ്പർ വിളക്കുകളുമായി കുട്ടികളടക്കമുള്ളവർ ദേവാലയങ്ങളിലെത്തുന്നു.,[1]
Lantern Festival (Chinese) | |
---|---|
![]() | |
ഔദ്യോഗിക നാമം | yuánxiāo jié (元宵节, 元宵節) |
ഇതരനാമം | Shangyuan Festival (上元节, 上元節) |
ആചരിക്കുന്നത് | Chinese |
തരം | Cultural |
പ്രാധാന്യം | Marks the end of the Chinese New Year and is the Chinese equivalent of Valentine's Day |
അനുഷ്ഠാനങ്ങൾ | Flying of paper lanterns |
തിയ്യതി | 15th day of the 1st month (lunisolar year) |
ബന്ധമുള്ളത് | Chinese |
ലാന്റേൺ ഫെസ്റ്റിവൽ | |||||||||||||||||||||||||||||||
![]() "Lantern Festival" in Traditional (top) and Simplified (bottom) Chinese characters | |||||||||||||||||||||||||||||||
Traditional Chinese | 元宵節 | ||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Simplified Chinese | 元宵节 | ||||||||||||||||||||||||||||||
Literal meaning | "Prime Night Festival" | ||||||||||||||||||||||||||||||
|
അവലംബം
തിരുത്തുക- ↑ Melton, J. Gordon (September 13, 2011). "Lantern Festival (China)". In Melton, J. Gordon (ed.). Religious Celebrations: An Encyclopedia of Holidays, Festivals, Solemn Observances, and Spiritual Commemorations. ABC-CLIO. pp. 514–515. ISBN 1598842064. Retrieved February 15, 2014.
🔥 Top keywords: വായനദിനംപി.എൻ. പണിക്കർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻപ്രത്യേകം:അന്വേഷണംപ്രധാന താൾസുഗതകുമാരിഅയ്യങ്കാളിഉള്ളൂർ എസ്. പരമേശ്വരയ്യർവൈക്കം മുഹമ്മദ് ബഷീർമലയാളം അക്ഷരമാലമധുസൂദനൻ നായർകുഞ്ഞുണ്ണിമാഷ്ആടുജീവിതംവായനചെറുശ്ശേരിബിഗ് ബോസ് (മലയാളം സീസൺ 6)പാത്തുമ്മായുടെ ആട്ഒ.എൻ.വി. കുറുപ്പ്കുഞ്ചൻ നമ്പ്യാർആധുനിക കവിത്രയംകമല സുറയ്യമലയാളംചങ്ങമ്പുഴ കൃഷ്ണപിള്ളപ്രാചീനകവിത്രയംഎം.ടി. വാസുദേവൻ നായർബാബർതകഴി ശിവശങ്കരപ്പിള്ളകേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽമുഗൾ സാമ്രാജ്യംഅക്ബർഎസ്.കെ. പൊറ്റെക്കാട്ട്കേരളംബാല്യകാലസഖിഒരു കുടയും കുഞ്ഞുപെങ്ങളുംശബ്ദിക്കുന്ന കലപ്പ (ചെറുകഥ)ജി. ശങ്കരക്കുറുപ്പ്ചണ്ഡാലഭിക്ഷുകി