ലത്തീൻ കത്തോലിക്കാസഭ

(ലത്തീൻ സഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കത്തോലിക്ക സഭയിലെ പ്രധാന വ്യക്തിഗതസഭയായ പാശ്ചാത്യ സഭയെയാണ് റോമൻ കത്തോലിക്കാ സഭ അഥവാ ലത്തീൻ കത്തോലിക്കാസഭ. പാശ്ചാത്യ സഭയോടൊപ്പം മാർപാപ്പയുടെ പരമാധികാരത്തെ അംഗീകരിയ്ക്കുന്ന ഇരുപത്തിമൂന്നു പൗരസ്ത്യ കത്തോലിക്കാ സഭകളും കൂടി ചേർന്നതാണ് ഇന്ന് കത്തോലിക്കാ സഭ.

ലത്തീൻ കത്തോലിക്കാ സഭ
സെൻറ് ജോൺ ലാറ്ററൻ കത്തീഡ്രൽ ആർച്ച്ബസിലിക്ക, മാർപ്പാപ്പയുടെ കത്തീഡ്രൽ പള്ളി ഇതാണ്.
വിഭാഗംകത്തോലിക്ക
വീക്ഷണംപാശ്ചാത്യ സഭ, ലത്തീൻ റീത്ത്
സഭാ സംവിധാനംഎപ്പിസ്കോപ്പൽ
Leaderഫ്രാൻസിസ് മാർപ്പാപ്പ
പ്രദേശംലോകവ്യാപകം
ഉത്ഭവംഎ. ഡി. ഒന്നാം നൂറ്റാണ്ട്
റോമ
അംഗങ്ങൾ118.5 കോടി+
മറ്റ് പേരുകൾറോമൻ കത്തോലിക്ക സഭ
വെബ്സൈറ്റ്www.vatican.va

റോമാസഭയുടെ ആരാധനാഭാഷ ലത്തീൻ ആയതിനാലാണ് ലത്തീൻ സഭ എന്ന് അത് അറിയപ്പെട്ടത്. ആരാധനാക്രമ പാരമ്പര്യംകൊണ്ടും വ്യക്തിത്വം കൊണ്ടും റോമാ മാർപാപ്പായുടെ കീഴിൽ തുടക്കം മുതൽ നിലകൊള്ളുന്ന ഏക സഭയും ലത്തീൻസഭ തന്നെയാണ്. ആഗോള കത്തോലിക്കാ സഭയിലെ അംഗങ്ങളിൽ 98% ത്തിൽ അധികവും ലത്തീൻ റീത്തിൽ പെട്ടവരാണ്. 129.14 കോടിയിൽ അധികം അംഗങ്ങളാണ് കത്തോലിക്കാ സഭയിലുള്ളത്. അതിൽ 118.5 കോടി അംഗങ്ങൾ ഈ സഭാസമൂഹത്തിലാണ്. കത്തോലിക്കാ സഭയിൽ മാർപ്പാപ്പ നേരിട്ട് ഭരണം നടത്തുന്ന ഈ സഭ ലോകം മുഴുവനും വ്യാപിച്ചുകിടക്കുന്നു.

കേരളത്തിൽ റോമൻ കത്തോലിക്കാ സഭയ്ക്ക് രണ്ട് അതിരൂപതാ പ്രവിശ്യകളിലായി 12 രൂപതകളുണ്ട്. ലത്തീൻ കത്തോലിക്കാ സഭയെക്കൂടാതെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ആറ് രൂപതകളും സീറോ മലബാർ കത്തോലിക്കാ സഭയുടെ പതിമൂന്ന് രൂപതകളും ചേർന്നതാണ് കേരളത്തിലെ കത്തോലിക്ക സഭ.


റോമൻ കത്തോലിക്കാ സഭ (ലത്തീൻ സഭ)
ആസ്ഥാനംവത്തിക്കാൻ(റോം)
സഭാധ്യക്ഷൻമാർപ്പാപ്പ
കർദിനാൾമാർ197
പാത്രിയർക്കീസുമാർ5
ആർച്ച് ബിഷപ്പുമാർ1004
ബിഷപ്പുമാർ3746
രൂപതകൾ2879
വിശ്വാസികൾ118.5 + കോടി

ഇന്ത്യയിൽ തിരുത്തുക

13-ം ശതകത്തിൽ ഇന്നസന്റ് നാലാമൻ മാർപ്പാപ്പ പൗരസ്ത്യ ദേശങ്ങൾക്കായി ഫ്രാൻസ്സ്കരും ഡൊമനിക്കരുംഅടങ്ങുന്ന ആദ്യപ്രേക്ഷിത സംഘടയെ "ക്രിസ്തുവിന്റെ തീർത്ഥാടന സഭ "എന്ന പേരിൽ പൗരസ്ത്യ നാടുകളിലേക്ക് അയച്ചു.ആ പ്രേക്ഷിതരിൽ ഒരാളായ ജോൺ മോണ്ടി കോർവിനോ 1327 ൽ കൊല്ലത്തും മൈലാപ്പൂരിലുമായി താമസിച്ച് ക്രിസ്തുമതത്തിലേക്ക് അനേകരെ കൊണ്ടു വന്നു. അന്ന് വിഘടിച്ചു നിന്ന ക്രൈസ്തവരേയും പുതിയതായി വന്നവരേയും ചേർത്ത് ഈ മിഷനരിമാരാണ് ഇന്ത്യയിൽ ആദ്യമായി ലത്തീൻ ആരാധനക്രമം നടപ്പാക്കിയത്‌. പിന്നീട് ഇന്ത്യയിലെ ക്രിസ്ത്യാനികളിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സഭയായി ഈ സമൂഹം മാറി. ഇന്ത്യയിൽ 2,40,80,016[1] ക്രിസ്ത്യാനികളിൽ 1,18,00,000 അംഗങ്ങളാണ് ഈ സഭയിലുള്ളത്[2]. ഭാരതത്തിലെ റോമൻ കത്തോലിക്കാ സഭയെ ഭരണസൗകര്യാർത്ഥം 23 പ്രോവിൻസുകളായി(അതിരൂപത)തിരിച്ചിരിക്കുന്നു. അതിരൂപതകളിൽ രൂപതകൾ ഉൾപ്പെടുന്നു,|}[3].

തിരുവനന്തപുരം അതിരൂപത തിരുത്തുക

ആർച്ച് ബിഷപ്പ് മരിയ കലിസ്റ്റ് സൂസപാക്യം
രൂപതസ്ഥാപിതംബിഷപ്പ്
തിരുവനന്തപുരം1937,അതിരൂപത2004ആർച്ച് ബിഷപ്പ് മരിയ കലിസ്റ്റ് സൂസപാക്യം[4]
നെയ്യാറ്റിൻകര1996ബിഷപ്പ് ഡോ. വിൻസൻറ് സാമുവൽ[5]
കൊല്ലം1329 (1886)ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി [6]
പുനലൂർ1985ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ[7]
ആലപ്പുഴ1952ബിഷപ്പ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ[8]

[9].

തിരുവനന്തപുരംസഹായമെത്രാൻ, 2016റൈറ്റ്.റവ.ഡോ .ക്രിസ്തുദാസ്.ആർ

വരാപ്പുഴ അതിരൂപത തിരുത്തുക

ആർച്ച് ബിഷപ്പ് : മോസ്റ്റ് റവ.ഡോ .ജോസഫ്‌ കളത്തിപ്പറമ്പിൽ
രൂപതസ്ഥാപിതംബിഷപ്പ്
വരാപ്പുഴവരാപ്പുഴ വികാരിയാത്ത് 1709,
അതിരൂപത1886
ആർച്ച്ബിഷപ്പ് ഡോ .ജോസഫ് കളത്തിപ്പറമ്പിൽ
കൊച്ചി1557ബിഷപ്പ് ഡോ. ജോസഫ് കരിയിൽ[10]
കോട്ടപ്പുറം1987ബിഷപ്പ് ഡോ. ജോസഫ് കരിക്കശ്ശേരി [11]
കോഴിക്കോട്1923ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ [12]
കണ്ണൂർ1998ബിഷപ്പ്അലക്സ് വടക്കുംതല [13]
വിജയപുരം1930ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ[14]
സുൽത്താൻപേട്ട് (പാലക്കാട്) രൂപത2013ബിഷപ്പ് ഡോ.പീറ്റർ അബീർ അന്തോണിസ്വാമി [15]

മദ്രാസ്-മൈലാപ്പുർ അതിരൂപത തിരുത്തുക

ആർച്ച് ബിഷപ്പ് മലയപ്പൻ ചിന്നപ്പ എസ്. ഡി. ബി.

രൂപതസ്ഥാപിതംബിഷപ്പ്
മദ്രാസ്-മൈലാപ്പുർ1886-1952ആർച്ച് ബിഷപ്പ് മലയപ്പൻ ചിന്നപ്പ എസ്. ഡി. ബി.
കോയമ്പത്തൂർ1886തോമസ് അക്വിനാസ്
ഊട്ടി1955അരുളപൻ അമൽരാജ്
വെല്ലൂർ1952സൗന്ദരാജ് പെരിയനായകം
ചിങ്കൽപേട്ട2002അന്തോണിസ്വാമി നീതിനാഥൻ

[16]

മധുര അതിരൂപത തിരുത്തുക

ആർച്ച് ബിഷപ്പ് ഡോ പീറ്റർ ഫെർണാണ്ടോ.

രൂപതസ്ഥാപിതംബിഷപ്പ്
മധുരരൂപത 1938 അതിരൂപത 1953ആർച്ച് ബിഷപ്പ് ഡോ പീറ്റർ ഫെർണാണ്ടോ.
തൂത്തുക്കുടി1923വൈവോൺ അംബ്രോസ്
തിരുച്ചിറപ്പള്ളി1886ആന്റണി ദേവോട്ട
കോട്ടാർ1930പീറ്റർ റെമീജിയസ്
പാളയം കോട്ട1973ജൂൾഡ് ജെറാൾഡ് പോൾരാജ്
ശിവ ഗംഗ1987ജപമാല സൂസൈ മാണിക്യം
ഡിൻഡിഗൽ2003ആന്റണി പപ്പുസ്വാമി

ബാംഗ്ലൂർ അതിരൂപത തിരുത്തുക

ആർച്ച് ബിഷപ്പ് ബർണാട് മൊറൈസ്.

രൂപതസ്ഥാപിതംബിഷപ്പ്
ബാംഗ്ലൂർരൂപത 1940 അതിരൂപത 1953ആർച്ച് ബിഷപ്പ് ബർണാട് മൊറൈസ്
ബെല്ലാരി1949ഹെൻറി ഡി സൂസ
ചിക്ക് മാംഗ്ലൂർ-ആന്റണി സ്വാമി തോമസപ്പ
കാർവാർ-ഡെറക്ക് ഫെർണാണ്ടസ്
മാംഗ്ലൂർ-അലോഷ്യസ് പോൾ ഡിസൂസ
ഷിമോഗ-- ഫ്രാൻസീസ് സെറാവോ
ഉടുപ്പി-ജെറാൾഡ് ഐസക്ക് ലോബോ
മൈസൂർവികാരിയത്ത് 1850,രൂപത 1886തോമസ് വാഴപ്പിള്ളി
ബൽഗാം1953പീറ്റർ മച്ചാദോ
ഗുൽബർഗ2005റോബർട്ട് മിറാൻഡ

പോണ്ടിച്ചേരി-കൂഡല്ലൂർ അതിരൂപത തിരുത്തുക

ആർച്ച് ബിഷപ്പ് ആന്റണി അനന്തരായർ

രൂപതസ്ഥാപിതംബിഷപ്പ്
പോണ്ടിച്ചേരി-കൂഡല്ലൂർ1886ആർച്ച് ബിഷപ്പ് ആന്റണി അനന്തരായർ
കുംഭകോണം1899- ഫ്രാൻസിസ് അന്തോണിസാമി
തഞ്ചാവൂർ1952-ദേവദാസ് അംബ്രോസ് മരിയദോസ്
സേലം1930- ലോറൻസ് പയസ് ദൊരൈരാജ് (അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്റർ)
ധർമ്മപുരി-- ലോറൻസ് പയസ് ദൊരൈരാജ്

നാഗ്പ്പൂർ അതിരൂപത തിരുത്തുക

ആർച്ച് ബിഷപ്പ് ഏലിയാസ് ഗോൺസാൽവസ്

രൂപതസ്ഥാപിതംബിഷപ്പ്
നാഗ്പ്പൂർ1887ആർച്ച് ബിഷപ്പ് ഏലിയാസ് ഗോൺസാൽവസ്
ഔറംഗബാദ്1977- അംബ്രോസ് റെബെല്ലൊ
അമരാവതി1955-ഏലിയാസ് ഗോൺസാൽവസ് (അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ)

ആഗ്രാ അതിരൂപത തിരുത്തുക

ആർച്ച് ബിഷപ്പ് ആൽബർട്ട് ഡിസൂസ

രൂപതസ്ഥാപിതംബിഷപ്പ്
ആഗ്രാ1886ആർച്ച് ബിഷപ്പ് ആൽബർട്ട് ഡിസൂസ
ഉദയപ്പൂർ1984റാഫി മഞ്ചാലി
വാരണാസി1971ജോസഫ് പതാലിൽ
അലഹബാദ്1886ഇസിഡോർ ഫെർണാണ്ടസ്
ബറേലി1989ആന്റണി ഫെർണാണ്ടസ്
അജ്മീർ1913പയസ് തോമസ് ഡിസൂസ
ഝാൻസി1954പീറ്റർ പറപ്പള്ളിൽ
ലക് നൗ1940ഡെറാൾഡ് ജോൺ മത്തിയാസ്
മീററ്റ്1956ഫ്രാൻസിസ് കല്ലിസ്റ്റ്
ജയപ്പൂർ2005ഓസ്വാൾഡ് ലെവിസ്

ഹൈദ്രബാദ് അതിരൂപത തിരുത്തുക

ആർച്ച് ബിഷപ്പ് ഡോ തുമ്മാ ബാല

രൂപതസ്ഥാപിതംബിഷപ്പ്
ഹൈദ്രബാദ്1886ആർച്ച് ബിഷപ്പ് ഡോ തുമ്മാ ബാല
കഡപ്പ1976-
ഖമ്മം1988-
കുർണ്ണൂൽ1967-
നൽഗോണ്ട1976-
വാറംഗൽ1953-

ബോംബെ അതിരൂപത തിരുത്തുക

കർദിനാൾ ഓസ് വാൾഡ് ഗ്രേഷ്യസ്

രൂപതസ്ഥാപിതംബിഷപ്പ്
ബോംബെ1886കർദിനാൾ ഓസ് വാൾഡ് ഗ്രേഷ്യസ്
പൂന1886-
വസായി1998-
സിന്ദു ദുർഗ്2005-
നാസിക്ക്1987-

ഭോപ്പാൽ അതിരൂപത തിരുത്തുക

ആർച്ച് ബിഷപ്പ് ലിയോ കൊർണേലിയോസ് എസ്. വി. ഡി

രൂപതസ്ഥാപിതംബിഷപ്പ്
ഭോപ്പാൽ1963ആർച്ച് ബിഷപ്പ് ലിയോ കൊർണേലിയോസ് എസ്. വി. ഡി
ഗ്വാളിയോർ1999-
ഇൻഡോർ1952-
ജബൽപൂർ1954-
ഖാണ്ഡവാ1977-
ജാബുവാ2002-

കൽക്കത്ത അതിരൂപത തിരുത്തുക

ആർച്ച് ബിഷപ്പ് തോമസ് ഡിസൂസ

രൂപതസ്ഥാപിതംബിഷപ്പ്
കൽക്കത്ത1886ആർച്ച് ബിഷപ്പ് തോമസ് ഡിസൂസ
കൃഷ്ണ നഗർ1886-
ബറുയ് പൂർ1977-
ബഗഡോഗ്ര1997-
ജയ്പാൽഗുരി1952-
റെയ്ഗാഞ്ച്1978-
അസൻസോൾ1997-
ഡാർജിലിംഗ്1962-

കട്ടക്ക്-ഭൂവനേശ്വർ അതിരൂപത തിരുത്തുക

ആർച്ച് ബിഷപ്പ് റാഫേൽ ചീനത്ത്

രൂപതസ്ഥാപിതംബിഷപ്പ്
കട്ടക്ക്-ഭൂവനേശ്വർ1974ആർച്ച് ബിഷപ്പ് റാഫേൽ ചീനത്ത്
സാമ്പൽപൂർ1951-
ബർഹാം പൂർ1974-
ബലേശ്വർ1968-
റൂർക്കല1979-

ഡൽഹി അതിരൂപത തിരുത്തുക

ആർച്ച് ബിഷപ്പ് വിൻസന്റ് മൈക്കിൾ കോൺസെസോ

രൂപതസ്ഥാപിതംബിഷപ്പ്
ഡൽഹിരൂപത1937 അതിരൂപത 1959ആർച്ച് ബിഷപ്പ് വിൻസന്റ് മൈക്കിൾ കോൺസെസോ
ജമ്മു-ശ്രീനഗർ1952-
ചണ്ടീഗഢ് & സിംല1959-
ജലന്ധർ1971-

റാഞ്ചി അതിരൂപത തിരുത്തുക

ആർച്ച് ബിഷപ്പ് കർദിനാൾ ടെലഫോർ ടോപ്പോ

രൂപതസ്ഥാപിതംബിഷപ്പ്
റാഞ്ചിരൂപത 1927 അതിരൂപത 1952ആർച്ച് ബിഷപ്പ് കർദിനാൾ ടെലഫോർ ടോപ്പോ
ഡാർട്ടോൻ ഗഞ്ച്1971-
സിംഡേഗാ1993-
ഡൂംകാ1961-
ഹസാരിബാഗ്1995-
ജംഷഡ്പൂർ1962-
പോർട്ട് ബ്ലെയർ1984-
കുന്തി1995-
ഗുംല1993-

ഷില്ലോംഗ് അതിരൂപത തിരുത്തുക

ആർച്ച് ബിഷപ്പ് ഡൊമിനിക് ജാല

രൂപതസ്ഥാപിതംബിഷപ്പ്
ഷില്ലോംഗ്രൂപത 1934 അതിരൂപത 1969ആർച്ച് ബിഷപ്പ് ഡൊമിനിക് ജാല
റ്റ്യൂറ1973-
അഗർത്തല1996-
ഐസ്വോൾ1996-
ജോവായ്--
നൊങ് സ്റ്റോയിൻ--

ഗുവഹട്ടി അതിരൂപത തിരുത്തുക

ആർച്ച് ബിഷപ്പ് ജോൺ മൂലച്ചിറ

രൂപതസ്ഥാപിതംബിഷപ്പ്
ഗുവഹട്ടിരൂപത 1992 അതിരൂപത 1995ആർച്ച് ബിഷപ്പ് ജോൺ മൂലച്ചിറ
ഇറ്റാനഗർ2005-
ബോംഗെ ഗാവോൺ-
ഡിബ്രുഗാർ1951-
മിയാവു--
ഡിഫു1983-
ദിസ് പൂർ1964-

ഇംഫാൽ അതിരൂപത തിരുത്തുക

ആർച്ച് ബിഷപ്പ് ജോസഫ് മിറ്റത്താനി

രൂപതസ്ഥാപിതംബിഷപ്പ്
ഇംഫാൽരൂപത - അതിരൂപത -ആർച്ച് ബിഷപ്പ് ജോസഫ് മിറ്റത്താനി
കൊഹിമ--

ഗോവ& ഡാമൻ അതിരൂപത തിരുത്തുക

ആർച്ച് ബിഷപ്പ് ഫിലിപ്പ് നേരി ഫെരേര

രൂപതസ്ഥാപിതംബിഷപ്പ്
ഗോവരൂപത - അതിരൂപത -ആർച്ച് ബിഷപ്പ് ജോസഫ് മിറ്റത്താനി
സിന്ദു ദുർഗ്--

റായ്പൂർ അതിരൂപത തിരുത്തുക

ആർച്ച് ബിഷപ്പ് അഗസ്റ്റിൻ ചാരംകുന്നേൽ

രൂപതസ്ഥാപിതംബിഷപ്പ്
റായ് പൂർരൂപത - അതിരൂപത -ആർച്ച് ബിഷപ്പ് അഗസ്റ്റിൻ ചാരംകുന്നേൽ
അംബികാപൂർ--
ജെഷ്പുർ--
റെയ്ഗാർ--

വിശാഖപട്ടണം അതിരൂപത തിരുത്തുക

ആർച്ച് ബിഷപ്പ് കഗിത്താപു മരിയദാസ്

രൂപതസ്ഥാപിതംബിഷപ്പ്
വിശാഖപട്ടണംരൂപത - അതിരൂപത -ആർച്ച് ബിഷപ്പ് കഗിത്താപു മരിയദാസ്
ഏലൂർ--
ഗുണ്ടൂർ--
നെല്ലൂർ--
ശ്രീകാകുളം--
വിജയവാഡ--

പാറ്റ്ന അതിരൂപത തിരുത്തുക

ആർച്ച് ബിഷപ്പ് ബനഡിക്റ്റ് ജോൺ ഓസ്റ്റ എസ് ജെ

രൂപതസ്ഥാപിതംബിഷപ്പ്
പാറ്റ്നരൂപത - അതിരൂപത -ആർച്ച് ബിഷപ്പ് ബനഡിക്റ്റ് ജോൺ ഓസ്റ്റ എസ് ജെ
ബട്ടിയ--
ഭഗൽപുർ--
ബഗ്സർ--
മുസാഫിർ പൂർ--
പൂർണിയ--

[17].

ഗാന്ധിനഗർ അതിരൂപത തിരുത്തുക

ആർച്ച് ബിഷപ്പ് സ്റ്റാൻസിലാവൂസ് ഫെർണാണ്ടസ്

രൂപതസ്ഥാപിതംബിഷപ്പ്
ഗാന്ധിനഗർരൂപത - അതിരൂപത -ആർച്ച് ബിഷപ്പ് സ്റ്റാൻസിലാവൂസ് ഫെർണാണ്ടസ്
അഹമ്മദാബാദ്--
ബറോഡ--

[18].

കേരളത്തിൽ തിരുത്തുക

1327-ൽ കൊല്ലത്തെത്തിയറോമൻ കത്തോലിക്ക മിഷനറിമാരാണ്‌ കേരളത്തിലെ ആരാധനയ്ക്കു ആദ്യമായി ലത്തീൻ ആരാധനക്രമം നടപ്പാക്കിയത്‌.9 ഓഗസ്റ്റ് 1329 ന് കൊല്ലം ആസ്ഥാനമായി ഏഷ്യയിലെ ആദ്യ രൂപത നിലവിൽ വന്നു[19]. ജൊർഡാനസ് കാറ്റലാനിയായിരുന്നു ആദ്യ ബിഷപ്പ്. പോർട്ടുഗീസുകാരുടെ സ്വാധീനത്തിൽ കീഴിൽ ഈ വിഭാഗക്കാർ വലിയൊരു സമൂഹമായി ഉയർന്നു. സെ. സേവ്യർ ( സേവ്യർ പുണ്യവാളൻ), പോർട്ടുഗീസ്‌ സഹായം എന്നിവ കേരളത്തിലെ ഒരു വിഭാഗം സഭയെ ലത്തീൻ സഭയാക്കി മാറ്റിയെന്നു പറയാം. [20] ലത്തീനും സുറിയാനിയും ഭാഷകൾ ആണ്. എന്നാൽ ഇന്ത്യയിലെ ഒരിടത്തും ഇത് സംസാരഭാഷയല്ല. പണ്ട് കേരളത്തിലെ ലത്തീൻ കത്തോലിക്ക പള്ളികളിലും ദിവ്യപൂജയും ആരാധനയും ലത്തീൻ ഭാഷയിലായിരുന്നു നടത്തിയിരുന്നത്. കേരളത്തിലെ കത്തോലിക്കർ ഈ ഭാഷകളുടെ അടിസ്ഥാനത്തിൽ ലത്തീൻ കത്തോലിക്കരെന്നും സുറിയാനി കത്തോലിക്കരെന്നും വിഭജിക്കപ്പെട്ടിരിക്കുന്നു[21].[22].

കേരളത്തിലെ ലത്തീൻ രൂപതകൾ തിരുത്തുക

വരാപ്പുഴ അതിരൂപത തിരുത്തുക

1659 മലബാർ അപ്പസ്ത്തോലിക് വികാര്യത്ത് ആയി രൂപീകൃതമായി. 1709 ൽ വരാപ്പുഴ അപ്പസ്ത്തോലിക് വികാര്യത്ത്, 1 സെപ്റ്റംബർ 1886 മുതൽ വരാപ്പുഴ അതിരൂപതയായി

തിരുവനന്തപുരം അതിരൂപത തിരുത്തുക

1937 ജൂലൈ ഒന്നിന് രൂപത നിലവിൽ വന്നു; 2004 ജൂൺ 3 മുതൽ അതിരൂപതയായി.

അവലംബങ്ങൾ തിരുത്തുക

  1. ജനസംഖ്യ മാതാടിസ്ഥാനത്തിൽ - 2001ൽ [പ്രവർത്തിക്കാത്ത കണ്ണി]
  2. കത്തോലിക്കാ ജനസംഖ്യ - 2004 ൽ
  3. ജോമി തോമസ് കലയപുരം; കത്തോലിക്കാ സഭ അറിയാത്തതും അറിയേണ്ടതും. ഏൻജൽ ബുക്സ് തിരുവല്ല 2013
  4. "തിരുവനന്തപുരം അതിരൂപത". Archived from the original on 2012-09-24. Retrieved 2013-05-20.
  5. രൂപത[പ്രവർത്തിക്കാത്ത കണ്ണി]
  6. "കൊല്ലം രൂപത". Archived from the original on 2013-02-18. Retrieved 2013-05-20.
  7. "പുനലൂർ രൂപത". Archived from the original on 2012-06-20. Retrieved 2013-05-20.
  8. "ആലപ്പുഴ രൂപത". Archived from the original on 2013-03-17. Retrieved 2013-05-20.
  9. ജോമി തോമസ് കലയപുരം; കത്തോലിക്കാ സഭ അറിയാത്തതും അറിയേണ്ടതും. ഏൻജൽ ബുക്സ് തിരുവല്ല 2013
  10. "കൊച്ചി രൂപത". Archived from the original on 2012-10-05. Retrieved 2013-05-20.
  11. "കോട്ടപ്പുറം രൂപത". Archived from the original on 2012-06-20. Retrieved 2013-05-20.
  12. "കോഴിക്കോട് രൂപത". Archived from the original on 2020-06-13. Retrieved 2013-05-20.
  13. "കണ്ണൂർ രൂപത". Archived from the original on 2012-06-18. Retrieved 2013-05-20.
  14. "വിജയപുരം രൂപത". Archived from the original on 2013-06-02. Retrieved 2013-05-20.
  15. "സുൽത്താൻപേട്ട് രൂപത". Archived from the original on 2014-12-18. Retrieved 2015-01-08.
  16. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-03. Retrieved 2013-05-20.
  17. ജോമി തോമസ് കലയപുരം; കത്തോലിക്കാ സഭ അറിയാത്തതും അറിയേണ്ടതും. ഏൻജൽ ബുക്സ് തിരുവല്ല 2013
  18. ജോമി തോമസ് കലയപുരം; കത്തോലിക്കാ സഭ അറിയാത്തതും അറിയേണ്ടതും.പേജ് 34-40 ഏൻജൽ ബുക്സ് തിരുവല്ല 2013
  19. "Romanus Pontifix” dated 9 th August 1329 Pope John XXII
  20. കേരള സംസ്കാര ദർശനം. പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ. ജുലൈ‌ 1990. ഏടുകൾ 31. കാഞ്ചനഗിരി ബുക്സ്‌, കിളിമാനൂർ, കേരളം
  21. ജോസഫ് പുലിക്കുന്നേൽ; കേരള ക്രൈസ്തവ ചരിത്രം- വിയോജനക്കുറിപ്പുകൾ, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം. 1999
  22. ജോമി തോമസ് കലയപുരം; കത്തോലിക്കാ സഭ അറിയാത്തതും അറിയേണ്ടതും. ഏൻജൽ ബുക്സ് തിരുവല്ല 2013

ഇതും കാണുക‍ തിരുത്തുക

🔥 Top keywords: കുമാരനാശാൻമലയാളം അക്ഷരമാലതുഞ്ചത്തെഴുത്തച്ഛൻപ്രധാന താൾപ്രത്യേകം:അന്വേഷണംകേന്ദ്ര മന്ത്രിസഭവള്ളത്തോൾ നാരായണമേനോൻചെങ്കോട്ടചണ്ഡാലഭിക്ഷുകിഉള്ളൂർ എസ്. പരമേശ്വരയ്യർലോക പരിസ്ഥിതി ദിനംസുഗതകുമാരിസുരേഷ് ഗോപിഅക്‌ബർബാബർരാജ്യസഭസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിഹംപിമലയാളംകടത്തനാട്ട് മാധവിയമ്മആധുനിക കവിത്രയംജി. കുമാരപിള്ളഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചെറുശ്ശേരിരാമപുരത്തുവാര്യർപ്രാചീനകവിത്രയംരാമകൃഷ്ണൻ കുമരനല്ലൂർമുഗൾ സാമ്രാജ്യംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമധുസൂദനൻ നായർപ്രാചീന ശിലായുഗംകേരളംഹുമായൂൺഇന്ത്യഇ.സി.ജി. സുദർശൻവായനദിനംതകഴി ശിവശങ്കരപ്പിള്ളഇന്ത്യയുടെ ഭരണഘടനകുഞ്ചൻ നമ്പ്യാർ