റോസക്കുരുവി

റോസാക്കുരുവി അല്ലെങ്കിൽ റോസ്ക്കുരുവിയ്ക്ക്[2] [3][4][5] ആംഗലത്തിൽ common rosefinch എന്നാണു പേര്. ശാസ്ത്രീയ നാമം Carpodacus erythrinusഎന്നുമാണ്. ഏഷ്യയിലും യൂറോപ്പിലും സാധാരണയായി എല്ലായിടത്തും കാണുന്ന പക്ഷിയാണ്.

Carpodacus erythrinus

റോസാക്കുരുവി
A male singing, in Poland
Female(♀) from Baur reservoir of Uttarakhand, India
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
C. erythrinus
Binomial name
Carpodacus erythrinus
(Pallas, 1770)
Distribution map
Synonyms

Erythrina erythrina

രൂപവിവരണം

തിരുത്തുക

ഈ പക്ഷിയുടെ നീളം 13-15 സെ.മീ. ആണ്. [6] ബമുള്ള ഈ പക്ഷിയ്ക്ക് കുമ്പിൽ പോലുള്ള കൊക്കുകളുണ്ട്. It has a stout and conical bill. പൂവന് റോസ് കകലർന്ന ചുവപ്പു നിറമുള്ള തല, നെഞ്ചും മുതുകും ഉണ്ട്. കടുത്ത തവിട്ടു നിറമുള്ള ചിറകിൽ രണ്ടൂ വെള്ള വരകളുണ്ട്, വെള്ള വയറും പിടകൾക്കും വളർച്ച എത്താത്ത ആണിനും മുകളിൽ മഞ്ഞ കലർന്ന തവിട്ടു നിറമുള്ള മുകൾ വശം. മങ്ങിയ അടിവശംചാര നിറമുള്ള തല .

പ്രജനനം

തിരുത്തുക
Eggs of Carpodacus erythrinus

കുറ്റിക്കാടുകളിൽ കൂടുകൾ ഉണ്ടാക്കുന്നു. കടുത്ത നീല നിറത്തിലുള്ള മുട്ടകളിൽതവിട്ടു നിറത്തിലുള്ള പുള്ളികൾ 5 മുട്ടകളാണ് ഇടുന്നത്. .

പുറത്തേക്കുള്ളകണ്ണികൾ

തിരുത്തുക
"https:https://www.how.com.vn/wiki/index.php?lang=ml&q=റോസക്കുരുവി&oldid=3789937" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ