റോബർട്ട് ഓവൻ
ഉട്ടോപ്യൻ സോഷ്യലിസം ,സഹകരണ പ്രസ്ഥാനം എന്നീ ആശയങ്ങളുടെ പ്രധാന വക്താവാണ് റോബർട്ട് ഓവൻ എന്ന റോബർട്ട് മാർകസ് ഓവൻ (1771മെയ് 14-1858 നവംബർ 17).ഓരോരുത്തരും അവരവരുടെ ജോലി ചെയ്യകയും അതിന്റെ ഫലം കൂട്ടുൽപാദനം വഴി പങ്കിടുകയും ചെയ്യുന്ന സഹകരണ പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ആശയമാണ് ഇദ്ദേഹം അവതരിപ്പിച്ചത്.സഹകരണം ഒരു പൊതുജന പ്രസ്ഥാനമായി മാറ്റിയെടുക്കുന്നതിന് ജീവിതകാലം മുഴുവൻ പ്രവർത്തിച്ച ആദ്യകാല നേതാവായിരുന്നു റോബർട്ട് ഓവൻ. ഇന്ഗ്ലാണ്ടിലെ ഉപഭോകൃത പ്രസ്ഥാനത്തിന് മാത്രമല്ല ലോകത്തെമ്പാടുമുള്ള സഹകരണ അധിഷ്ടിത പ്രവത്തനങ്ങൾക്ക് പ്രേരകമായ പരസ്പര സഹായത്തോടു കൂടിയുള്ള 'സ്വാശ്രയത്വം' ആശയ നടപ്പിലാക്കിയ നേതാവാണ് റോബർട്ട് ഓവൻ. [2]
റോബർട്ട് ഓവൻ | |
---|---|
![]() ഓവൻ, 50 വയസ്സുള്ളപ്പോൾ | |
ജനനം | |
മരണം | 17 നവംബർ 1858 Newtown, Montgomeryshire, Wales | (പ്രായം 87)
തൊഴിൽ | Co-operator; social reformer, factory owner; inventor |
ജീവിതപങ്കാളി(കൾ) | Caroline Dale |
കുട്ടികൾ | Jackson Dale (1799) Robert Dale (1801) William (1802) Anne Caroline (1805) Jane Dale (1805) David Dale (1807) Richard Dale (1809) Mary Dale/Owen (1810) |
മാതാപിതാക്ക(ൾ) | Robert Owen and Anne Williams[1] |
അവലംബം
തിരുത്തുക🔥 Top keywords: പ്രധാന താൾഈദുൽ അദ്ഹപ്രത്യേകം:അന്വേഷണംവായനദിനംപി.എൻ. പണിക്കർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻമലയാളം അക്ഷരമാലഹജ്ജ്അറഫാദിനംമലയാളംഉള്ളൂർ എസ്. പരമേശ്വരയ്യർബിഗ് ബോസ് (മലയാളം സീസൺ 6)പാദുവായിലെ അന്തോണീസ്സുഗതകുമാരിവൈക്കം മുഹമ്മദ് ബഷീർചെറുശ്ശേരിഇബ്രാഹിംആധുനിക കവിത്രയംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമലയാളി മെമ്മോറിയൽകേരളംഭൂകമ്പംഎസ്.ആർ. ബൊമ്മായ് കേസ്കുഞ്ചൻ നമ്പ്യാർനന്തനാർകൂടിയാട്ടംലോക പരിസ്ഥിതി ദിനംസുരേഷ് ഗോപിഇന്ത്യയുടെ ഭരണഘടനതിരുവനന്തപുരംമധുസൂദനൻ നായർഇല്യൂമിനേറ്റിവൈക്കം സത്യാഗ്രഹംബാബർപ്രാചീനകവിത്രയംകമല സുറയ്യആടുജീവിതം