റോക്ക് കാർവിംഗ്സ് ഇൻ തനും
സ്വീഡനിലെ തനൂംഷെഡിൽ ഉള്ള കല്ലിൽ ഉള്ള കൊത്തുപണികളുടെ ഒരു കൂട്ടമാണ് റോക്ക് കാർവിംഗ്സ് ഇൻ തനും.ഇത് 1994-ൽ യുനെസ്കോയുടെ ലോകപൈതൃകസ്ഥാനങ്ങളിൽ ഒന്നായി പ്രഖ്യാപിച്ചു.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സ്വീഡൻ |
Includes | petroglyph |
മാനദണ്ഡം | i, iii, iv[1] |
അവലംബം | 557 |
നിർദ്ദേശാങ്കം | 58°42′00″N 11°20′11″E / 58.7°N 11.3364°E |
രേഖപ്പെടുത്തിയത് | 1994 (18th വിഭാഗം) |
പെട്രോഗ്ലിഫ്സ്
തിരുത്തുകലോക പൈതൃക ഏരിയയിലെ 600 പാനലുകളിൽ മൊത്തം ആയിരക്കണക്കിന് ചിത്രങ്ങൾ താനം പെട്രോഗ്ലിഫ്സ് എന്ന പേരിൽ അറിയപ്പെടുന്നു. ഇവ 25 കിലോമീറ്ററോളം വിസ്തൃതിയുള്ള പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് 51 ഹെക്ടർ (126 ഏക്കർ അല്ലെങ്കിൽ 0.5 കി.മീ²) വ്യാപിച്ചുകിടക്കുന്നു. ഇതിൻറെ ചിത്രം തയ്യാറാക്കിയപ്പോൾ ഈ പ്രദേശം തീരപ്രദേശത്ത് ആയിരുന്നു, ഇപ്പോൾ ഇത് 25 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.[2]
ചിത്രശാല
തിരുത്തുക- The Grieving Woman
- Birds
- Boat
- Chariot
- The Snake
- 29 balls in evening sunlight
അവലംബം
തിരുത്തുക- ↑ Error: Unable to display the reference properly. See the documentation for details.
- ↑ Douglas Price, Theron (2015). Ancient Scandinavia: An Archaeological History from the First Humans to the Vikings. Oxford University Press. p. 196. ISBN 0190231971.
🔥 Top keywords: അന്താരാഷ്ട്ര യോഗ ദിനംപ്രധാന താൾപി.എൻ. പണിക്കർപ്രത്യേകം:അന്വേഷണംവായനദിനംയോഗാഭ്യാസംകുമാരനാശാൻചെറുവത്തൂർതൃക്കരിപ്പൂർലോക സംഗീത ദിനംതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻവൈക്കം മുഹമ്മദ് ബഷീർമലയാളം അക്ഷരമാലനീലേശ്വരംസുഗതകുമാരിഒ.എൻ.വി. കുറുപ്പ്ആടുജീവിതംചീമേനിപയ്യന്നൂർമലയാളംമധുസൂദനൻ നായർഉള്ളൂർ എസ്. പരമേശ്വരയ്യർകെ.ഇ.എ.എംചെറുശ്ശേരിമുഗൾ സാമ്രാജ്യംകരിവെള്ളൂർപ്രധാന ദിനങ്ങൾകുഞ്ചൻ നമ്പ്യാർബാബർകമല സുറയ്യരബീന്ദ്രനാഥ് ടാഗോർലൈംഗികബന്ധംഎഴുത്തച്ഛൻ പുരസ്കാരംപാത്തുമ്മായുടെ ആട്കേരളംഎസ്.കെ. പൊറ്റെക്കാട്ട്കാഞ്ഞങ്ങാട്കോപ്പ അമേരിക്ക