റിയോ കാർണിവൽ

റിയോ ഡി ജനീറോയിലെ കാർണിവൽ (പോർച്ചുഗീസ്: കാർനവൽ ഡോ റിയോ ഡി ജനീറോ) എല്ലാ വർഷവും നോമ്പിന് മുമ്പ് നടക്കുന്ന ഒരു ഉത്സവമാണ്. പ്രതിദിനം രണ്ട് ദശലക്ഷം ആളുകൾ തെരുവുകളിൽ കാണപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ കാർണിവലായി ഇത് കണക്കാക്കപ്പെടുന്നു. റിയോയിലെ ആദ്യത്തെ കാർണിവൽ ഉത്സവം 1723 ലാണ് നടന്നത്.[1][2]

Rio Carnival
A float at Rio Carnival, 2014
ഇതരനാമം"The biggest show on Earth"(പോർച്ചുഗീസ്: O maior show da Terra)
തരംcultural, religious
പ്രാധാന്യംCelebration prior to fasting season of Lent.
ആഘോഷങ്ങൾParades, parties, open-air performances
ആരംഭംFriday before Ash Wednesday (51 days to Easter)
അവസാനംAsh Wednesday noon (46 days before Easter)
2024-ലെ തിയ്യതിഫലകം:Moveable date
2025-ലെ തിയ്യതിഫലകം:Moveable date
2026-ലെ തിയ്യതിഫലകം:Moveable date
ആവൃത്തിannual
ബന്ധമുള്ളത്Carnival, Brazilian Carnival, Ash Wednesday, Lent

സാധാരണ റിയോ കാർണിവൽ പരേഡിൽ നിരവധി സാംബ സ്കൂളുകളിൽ നിന്നുള്ള ഉല്ലാസക൪, ഫ്ലോട്ടുകൾ, അലങ്കാരങ്ങൾ എന്നിവ നിറഞ്ഞിരിക്കുന്നു (ഏകദേശം 200 ലധികം, അഞ്ച് ലീഗുകൾ / ഡിവിഷനുകളായി തിരിച്ചിരിക്കുന്നു). പ്രാദേശികവും ഭൂമിശാസ്ത്രപരവും പൊതുവായതുമായ പശ്ചാത്തലമുള്ള കാർണിവലിൽ ഒരുമിച്ച് പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പ്രാദേശിക അയൽവാസികളുടെ സഹകരണമാണ് സാംബ സ്‌കൂൾ.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https:https://www.how.com.vn/wiki/index.php?lang=ml&q=റിയോ_കാർണിവൽ&oldid=3643230" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ