റിച്ചാർഡ്‌ ഹാമൺഡ്

ഇംഗ്ലീഷ് ടെലിവിഷൻ അവതാരകൻ

ഒരു ഇംഗ്ലീഷ് അവതാരകനും, എഴുത്തുകാരനും, പത്രപ്രവർത്തകനുമാണ് റിച്ചാർഡ്‌ മാർക്ക് ഹാമൺഡ് (ജനനം: ഡിസംബർ 19, 1969). 2002 മുതൽ 2015 വരെ ബിബിസി ടു കാർ പരിപാടിയായ ടോപ്പ് ഗിയർ സഹ-അവതാരകരായ ജെറമി ക്ലാർക്ക് സൺ, ജെയിംസ് മെയ് എന്നിവരോടൊപ്പം ചേർന്ന് അവതരിപ്പിച്ചു. ബ്രെയിനിയാക്: സയൻസ് അബ്യൂസ് (2003-2008), ടോട്ടൽ വൈപ്പ് ഔട്ട് (2009-2012), പ്ലാനറ്റ് എർത്ത് ലൈവ് (2012) എന്നീ ടെലിവിഷൻ പരിപാടികളും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.  

റിച്ചാർഡ്‌ ഹാമൺഡ്
Hammond in 2006
ജനനം
Richard Mark Hammond

(1969-12-19) 19 ഡിസംബർ 1969  (54 വയസ്സ്)
മറ്റ് പേരുകൾHamster, Hammo
വിദ്യാഭ്യാസം
കലാലയംHarrogate College of Art and Technology
സജീവ കാലം1998–present
അറിയപ്പെടുന്നത്
ഉയരം5 ft 7 in (1.70 m)[1][2]
ജീവിതപങ്കാളി(കൾ)
Amanda Hammond (née Etheridge)
(m. 2002)
കുട്ടികൾ2
മാതാപിതാക്ക(ൾ)Eileen Hammond
Alan Hammond

2016 ൽ സഹ-അവതാരകരായ ജെറമി ക്ലാർക്ക് സൺ, ജെയിംസ് മെയ് എന്നിവരോടൊപ്പം ചേർന്ന് ദ ഗ്രാൻഡ് ടൂർ എന്ന പരിപാടി അവതരിപ്പിച്ചു. ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് ആമസോൺ വീഡിയോ വഴി വിതരണം ചെയ്യുന്ന ഒരു പരിപാടിയാണ് ഇത്. 2016 ൽ മൂവരും ചേർന്ന് ഡ്രൈവ്ട്രൈബ് എന്ന പേരിൽ വാഹന സംബന്ധിയായ ഒരു സമൂഹമാധ്യമ വെബ്സൈറ്റിന് തുടക്കം കുറിച്ചു. 

 ടെലിവിഷൻ പരിപാടികൾ തിരുത്തുക

YearTitleNotes
1998–2002മോട്ടോർ വീക്ക് (Men & Motors TV series)Presenter
1998–2002കാർ ഫയൽ (Men & Motors TV series)Presenter
2002–2015Top GearPresenter
2003Top Gear: Back in the Fast LanePresenter
2003–2006Brainiac: Science AbusePresenter, co-producer
2004–2005CruftsPresenter
Should I Worry About...?Presenter
2005The Gunpowder Plot: Exploding The LegendPresenter
Time CommandersPresenter
Inside Britain's Fattest ManPresenter
2006Richard Hammond's 5 O'Clock ShowPresenter
PetrolheadsContestant
School's OutContestant
Richard Hammond: Would You Believe It?Presenter
Richard Hammond and the Holy GrailPresenter
Battle of the GeeksPresenter
Scragg 'n' BonesScragg (voice)
2007Last Man StandingNarrator
Helicopter HeroesNarrator
Richard Hammond Meets Evel KnievelPresenter
2008BBC TimewatchNarrator
2008, 2010Sport ReliefPresenter
2008–2012Richard Hammond's Engineering ConnectionsPresenter
2009Top Gear: UncoveredPresenter, co-producer
2009–2011Richard Hammond's Blast LabPresenter, co-producer
Total WipeoutPresenter
2010Richard Hammond's Invisible WorldsPresenter
Hammond Meets MossPresenter
Top Gear: ApocalypsePresenter
2011Richard Hammond's Journey to the Centre of the PlanetPresenter
Richard Hammond's Journey to the Bottom of the OceanPresenter
Top Gear: At the MoviesPresenter
Richard Hammond's Tech HeadPresenter
2012Richard Hammond's Crash CoursePresenter
Planet Earth LivePresenter
Richard Hammond's Miracles of NaturePresenter
Top Gear: 50 Years of Bond CarsPresenter
2013Richard Hammond's Secret ServicePresenter
Hammond meets MossPresenter
Richard Hammond's How to Build a PlanetPresenter
Top Gear: The Perfect Road TripPresenter, writer
2014Phineas and FerbNigel (voice)
Richard Hammond's Wildest WeatherPresenter
Top Gear: The Perfect Road Trip 2Presenter
2014–2015Science of StupidPresenter
2015Richard Hammond's Jungle QuestPresenter
2016—ദ ഗ്രാന്റ് ടൂർPresenter

പുരസ്കാരങ്ങൾ തിരുത്തുക

YearAccoladeCategoryNominated workResultRef.
2004National Television AwardsMost Popular Factual Entertainment Programme (shared)Top Gearനാമനിർദ്ദേശം[3]
2005Television and Radio Industries Club AwardsSatellite/Digital TV Personalityവിജയിച്ചു[4]
New TV Talentവിജയിച്ചു
International Emmy AwardsNon-Scripted Entertainment (shared)Top Gearവിജയിച്ചു[5]
National Television AwardsMost Popular Factual Entertainment Programme (shared)Top Gearനാമനിർദ്ദേശം
2006Television and Radio Industries Club AwardsSatellite/Digital TV Personalityവിജയിച്ചു
National Television AwardsMost Popular Factual Entertainment Programme (shared)Top Gearവിജയിച്ചു
Heat Weird Crush AwardsHeat's Weird Crushവിജയിച്ചു[6]
2007Television and Radio Industries Club AwardsSatellite/Digital TV Personalityവിജയിച്ചു
Royal Television Society Television AwardsBest Presenter (shared with Jeremy Clarkson and James May)Top Gearനാമനിർദ്ദേശം
National Television AwardsMost Popular Factual Entertainment Programme (shared)Top Gearവിജയിച്ചു
2008National Television AwardsMost Popular Factual Entertainment Programme (shared)Top Gearവിജയിച്ചു
Television and Radio Industries Club AwardsTV Entertainment Programme (shared)Top Gearവിജയിച്ചു
TV Quick AwardsBest Lifestyle Show (shared)Top Gearവിജയിച്ചു
2009British Academy Children's AwardsBest PresenterRichard Hammond's Blast Labവിജയിച്ചു[7]
Television and Radio Industries Club AwardsTV Entertainment Programme (shared)Top Gearവിജയിച്ചു
TV Quick AwardsBest Lifestyle Show (shared)Top Gearവിജയിച്ചു
TV Quick AwardsBest Gameshow (shared)Total Wipeoutനാമനിർദ്ദേശം[8][better source needed]
TV Choice AwardsBest Lifestyle Show (shared)Top Gearവിജയിച്ചു[9][better source needed]
2010National Television AwardsMost Popular Factual Entertainment Programme (shared)Top Gearനാമനിർദ്ദേശം
2011National Television AwardsMost Popular Factual Entertainment Programme (shared)Top Gearവിജയിച്ചു
Television and Radio Industries Club AwardsTV Entertainment Programme (shared)Top Gearവിജയിച്ചു
TV Choice AwardsBest Factual Entertainment Show (shared)Top Gearവിജയിച്ചു
2012National Television AwardsMost Popular Factual Entertainment Programme (shared)Top Gearനാമനിർദ്ദേശം
TV Quick AwardsBest Factual Entertainment (shared)Top Gearവിജയിച്ചു
TV Choice AwardsBest Factual Entertainment Show (shared)Top Gearവിജയിച്ചു
Guinness World Records CertificateMost widely viewed factual TV programme (shared)Top Gearവിജയിച്ചു[10]
Banff World Media Festival Rockie AwardsBest Popular Science & Natural History Program (shared)Richard Hammond's Journey to the Centre of the Planetവിജയിച്ചു[11]
2013National Television AwardsMost Popular Factual Entertainment Programme (shared)Top Gearനാമനിർദ്ദേശം
National Television AwardsMost Popular Documentary Series (shared)Planet Earth Liveനാമനിർദ്ദേശം[12]
Jackson Hole Wildlife Film Festival AwardsBest Hosted & Presenter-led Program (shared)Richard Hammond's Miracles of Nature: Super-bodiesവിജയിച്ചു[13]
2014Emmy AwardOutstanding Science and Technology Programming (shared)Richard Hammond's How to Build a Planetനാമനിർദ്ദേശം
Critics' Choice Television AwardBest Reality Series (shared)Top Gearനാമനിർദ്ദേശം
2015ASTRA AwardsMost Outstanding General Entertainment Program (shared)Top Gearവിജയിച്ചു[14]
National Television AwardsMost Popular Factual Entertainment Programme (shared)Top Gearനാമനിർദ്ദേശം
TV Choice AwardsBest Entertainment Show (shared)Top Gearനാമനിർദ്ദേശം[15]
2017Television and Radio Industries Club AwardsOriginal OTT Streamed (shared)The Grand Tourനാമനിർദ്ദേശം[16]

അവലംബം തിരുത്തുക

ബാഹ്യ കണ്ണികൾ തിരുത്തുക

"https:https://www.how.com.vn/wiki/index.php?lang=ml&q=റിച്ചാർഡ്‌_ഹാമൺഡ്&oldid=3808018" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: കുമാരനാശാൻമലയാളം അക്ഷരമാലതുഞ്ചത്തെഴുത്തച്ഛൻപ്രധാന താൾപ്രത്യേകം:അന്വേഷണംകേന്ദ്ര മന്ത്രിസഭവള്ളത്തോൾ നാരായണമേനോൻചെങ്കോട്ടചണ്ഡാലഭിക്ഷുകിഉള്ളൂർ എസ്. പരമേശ്വരയ്യർലോക പരിസ്ഥിതി ദിനംസുഗതകുമാരിസുരേഷ് ഗോപിഅക്‌ബർബാബർരാജ്യസഭസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിഹംപിമലയാളംകടത്തനാട്ട് മാധവിയമ്മആധുനിക കവിത്രയംജി. കുമാരപിള്ളഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചെറുശ്ശേരിരാമപുരത്തുവാര്യർപ്രാചീനകവിത്രയംരാമകൃഷ്ണൻ കുമരനല്ലൂർമുഗൾ സാമ്രാജ്യംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമധുസൂദനൻ നായർപ്രാചീന ശിലായുഗംകേരളംഹുമായൂൺഇന്ത്യഇ.സി.ജി. സുദർശൻവായനദിനംതകഴി ശിവശങ്കരപ്പിള്ളഇന്ത്യയുടെ ഭരണഘടനകുഞ്ചൻ നമ്പ്യാർ