രണ്ടാം ഇന്റർനാഷണൽ

1889 ജൂലൈ 14ന് പാരിസിൽ ചേർന്ന ഇടതുപാർട്ടികളുടെയും തൊഴിലാളിവർഗ്ഗപാർട്ടികളുടെയും യോഗത്തിൽ രൂപം കൊണ്ട അന്താരാഷ്ട്ര സംഘടനയാണ് രണ്ടാം ഇന്റർ നാഷണൽ. ഇരുപത് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഈ രൂപീകരണ യോഗത്തിൽ പങ്കെടുത്തു. മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായും മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായും പ്രഖ്യാപിക്കപ്പെട്ടത് 1889ൽ രണ്ടാം ഇന്റർനാഷണിൽ വെച്ചാണ്.

സമ്മേളനങ്ങൾ തിരുത്തുക

  • 14–19 ജൂലൈ 1889 പാരിസിൽ വെച്ച് ആദ്യ സമ്മേളനം
  • 3–7 ആഗസ്റ്റ് 1891 ബ്രസ്സൽസ് രണ്ടാം സമ്മേളനം
  • 9-13 ആഗസ്റ്റ് 1893 സൂറിച്ച് മൂന്നാം സമ്മേളനം
"https:https://www.how.com.vn/wiki/index.php?lang=ml&q=രണ്ടാം_ഇന്റർനാഷണൽ&oldid=2930237" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളം അക്ഷരമാലലോക പരിസ്ഥിതി ദിനംപ്രധാന താൾപ്രത്യേകം:അന്വേഷണംലൈംഗിക വിദ്യാഭ്യാസംതുഞ്ചത്തെഴുത്തച്ഛൻമലയാളംമുല്ലപ്പെരിയാർ അണക്കെട്ട്‌കുമാരനാശാൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഉള്ളൂർ എസ്. പരമേശ്വരയ്യർഎക്സിറ്റ് പോൾകൊട്ടിയൂർ ശിവക്ഷേത്രങ്ങൾആധുനിക കവിത്രയംലൈംഗികബന്ധംപ്രാചീനകവിത്രയംഇല്യൂമിനേറ്റിവള്ളത്തോൾ നാരായണമേനോൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചെറുശ്ശേരി2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽടർബോ (ചലച്ചിത്രം)കുഞ്ചൻ നമ്പ്യാർഒ.വി. വിജയൻസ്വരാക്ഷരങ്ങൾവൈക്കം മുഹമ്മദ് ബഷീർകൂട്ടക്ഷരംജി. ശങ്കരക്കുറുപ്പ്ലോക്‌സഭലോക പുകയില വിരുദ്ധദിനംകേരളത്തിലെ ജില്ലകളുടെ പട്ടികകൊട്ടിയൂർ വൈശാഖ ഉത്സവംപ്രധാന ദിനങ്ങൾകേരളംമലയാള മനോരമ ദിനപ്പത്രംകമല സുറയ്യആടുജീവിതംഇന്ത്യയുടെ ഭരണഘടനപാത്തുമ്മായുടെ ആട്