യോട്ട- അളവു സമ്പ്രദായത്തിലെ നിലവിലുള്ള ഏറ്റവും വലിയ ഏകക പുർവ്വപ്രത്യയം ആണ്. 1024 അല്ലെങ്കിൽ 1000000000000000000000000 ആണിത്. ഈ യൂണിറ്റിന്റെ പ്രതീകം Y ആകുന്നു. പുർവ്വപ്രത്യയത്തിന്റെ പേര് വന്നത്, ഗ്രീക്കു വാക്കായ, οκτώ (októ)ൽ നിന്നാണ്. ഇതിന്റെ അർഥം എട്ട് എന്നാണ്. കാരണം ഇത് 10008 നു തുല്യമാണ്. 1991ൽ ആണ് ഇത് എസ്. ഐ ൽ ചേർത്തത്. [1]ഉപയൊഗിക്കുന്നതിന്റെ ഉദാഹരണങ്ങൾ താഴെക്കൊടുക്കുന്നു:

SI പൂർവ്വപ്രത്യയങ്ങൾ
Prefix1000m10nDecimalEnglish wordSince[n 1]
namesymbolshort scalelong scale
യോട്ടY 10008 10241000000000000000000000000 septillion quadrillion1991
സിറ്റZ 10007 10211000000000000000000000 sextillion thousand trillion1991
എക്സE 10006 10181000000000000000000 quintillion trillion1975
പെറ്റP 10005 10151000000000000000 quadrillion thousand billion1975
ടെറT 10004 10121000000000000 trillion billion1960
ഗിഗG 10003 1091000000000 billion thousand million1960
മെഗM 10002 1061000000            million1960
കിലോk 10001 1031000            thousand1795
ഹെക്റ്റോh 10002/3 102100            hundred1795
ഡെക്കാda 10001/3 10110            ten1795
 10000 1001            one
ഡെസിd 1000−1/3 10−10.1            tenth1795
സെന്റിc 1000−2/3  10−20.01            hundredth1795
മില്ലിm 1000−1 10−30.001            thousandth1795
മൈക്രോμ 1000−2 10−60.000001            millionth1960
നാനോn 1000−3 10−90.000000001 billionth thousand millionth1960
പീക്കോp 1000−4 10−120.000000000001 trillionth billionth1960
ഫെംറ്റോf 1000−5 10−150.000000000000001 quadrillionth thousand billionth1964
അറ്റോa 1000−6 10−180.000000000000000001 quintillionth trillionth1964
സെപ്റ്റോz 1000−7 10−210.000000000000000000001 sextillionth thousand trillionth1991
യൊക്റ്റോy 1000−8 10−24 0.000000000000000000000001 septillionth quadrillionth 1991
  1. The metric system was introduced in 1795 with six metric prefixes. The other dates relate to recognition by a resolution of the General Conference on Weights and Measures (CGPM).

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Resolution 4 of the 19th CGPM (Conférence Générale des Poids et Mesures)". BIPM (Bureau International des Poids et Mesures).
  2. Kennish, Michael J. (2001). Practical handbook of marine science. Marine science series (3rd ed.). CRC Press. p. 35. ISBN 0-8493-2391-6.
"https:https://www.how.com.vn/wiki/index.php?lang=ml&q=യോട്ട-&oldid=3778166" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: കുമാരനാശാൻമലയാളം അക്ഷരമാലതുഞ്ചത്തെഴുത്തച്ഛൻപ്രധാന താൾപ്രത്യേകം:അന്വേഷണംകേന്ദ്ര മന്ത്രിസഭവള്ളത്തോൾ നാരായണമേനോൻചെങ്കോട്ടചണ്ഡാലഭിക്ഷുകിഉള്ളൂർ എസ്. പരമേശ്വരയ്യർലോക പരിസ്ഥിതി ദിനംസുഗതകുമാരിസുരേഷ് ഗോപിഅക്‌ബർബാബർരാജ്യസഭസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിഹംപിമലയാളംകടത്തനാട്ട് മാധവിയമ്മആധുനിക കവിത്രയംജി. കുമാരപിള്ളഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചെറുശ്ശേരിരാമപുരത്തുവാര്യർപ്രാചീനകവിത്രയംരാമകൃഷ്ണൻ കുമരനല്ലൂർമുഗൾ സാമ്രാജ്യംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമധുസൂദനൻ നായർപ്രാചീന ശിലായുഗംകേരളംഹുമായൂൺഇന്ത്യഇ.സി.ജി. സുദർശൻവായനദിനംതകഴി ശിവശങ്കരപ്പിള്ളഇന്ത്യയുടെ ഭരണഘടനകുഞ്ചൻ നമ്പ്യാർ