യമൂസ്സൂക്രോ

യമൂസൂക്രോ (/ˌjæmʊˈskr/;[1] French pronunciation: ​[jamusukʁo]) ഐവറികോസ്റ്റിന്റെ രാഷ്ട്രീയ തലസ്ഥാനവും ഭരണ തലസ്ഥാനവുമാണ്. രാജ്യത്തെ ഒരു സ്വയംഭരണ ജില്ലയാണിത്. 2014 ലെ ഒരു പ്രാഥമിക കണക്കെടുപ്പ് പ്രകാരം ജില്ലയിൽ 355,573 പേർ അധിവസിക്കുന്നുണ്ട്.

യമൂസ്സൂക്രോ
Official seal of യമൂസ്സൂക്രോ
Seal
Motto(s): 
"Solidarité-Paix-Développement"
യമൂസ്സൂക്രോ is located in Ivory Coast
യമൂസ്സൂക്രോ
യമൂസ്സൂക്രോ
Location within Ivory Coast
Coordinates: 6°49′N 5°17′W / 6.817°N 5.283°W / 6.817; -5.283
Country Ivory Coast
DistrictYamoussoukro
DepartmentYamoussoukro
Attiégouakro
ഭരണസമ്പ്രദായം
 • GovernorAugustin Abdoulaye Thiam Houphouët
 • Lord MayorGnrangbe Kouakou Kouadio Jean
വിസ്തീർണ്ണം
 • ആകെ3,500 ച.കി.മീ.(1,350 ച മൈ)
ജനസംഖ്യ
 (2014 census)
 • ആകെ355,573 (district); 281,735 (city)
സമയമേഖലUTC
വെബ്സൈറ്റ്www.yamoussoukro.district.ci

തീരദേശമേഖലയിലെ സാമ്പത്തിക തലസ്ഥാനവും ഭരണകേന്ദ്രവുമായ അബിദ്ജാന് 240 കിലോമീറ്റർ (150 മൈൽ) വടക്ക്-പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന യമൂസൂക്രോ നഗരം കുന്നുകളും മലകളും നിറഞ്ഞതും 3,500 ചതുരശ്ര കിലോമീറ്റർ (1,400 ച മൈൽ) പ്രദേശം ഉൾക്കൊള്ളുന്നതായ ഒരു മുനിസിപ്പാലിറ്റിയാണ്.

അവലംബം തിരുത്തുക

  1. "English Dictionary: Definition of Yamoussoukro". Collins. Retrieved 24 August 2013.
"https:https://www.how.com.vn/wiki/index.php?lang=ml&q=യമൂസ്സൂക്രോ&oldid=3911575" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാള മനോരമ ദിനപ്പത്രംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഅരളിമലയാളംപ്രധാന താൾഭാരതപര്യടനംപ്രത്യേകം:അന്വേഷണംകൊൽക്കത്ത നൈറ്റ് റൈഡേർസ്മലയാളം അക്ഷരമാലകേരളത്തിലെ കണ്ടൽക്കാടുകൾജയറാംഇല്യൂമിനേറ്റിഇന്ത്യൻ പ്രീമിയർ ലീഗ്തുഞ്ചത്തെഴുത്തച്ഛൻകാലാവസ്ഥ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഅയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിഉഷ്ണതരംഗംകണ്ടൽക്കാട്ദ്വിമണ്ഡല സഭകേരളംലൈംഗികബന്ധംലൈംഗിക വിദ്യാഭ്യാസംകുമാരനാശാൻആടുജീവിതംഇന്ത്യയുടെ ഭരണഘടനമഴഹമീദ ബാനു ബീഗംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ബിഗ് ബോസ് (മലയാളം സീസൺ 6)ബിഗ് ബോസ് മലയാളം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽസഹായം:To Read in Malayalamസുഷിൻ ശ്യാംവിശുദ്ധ ഗീവർഗീസ്നീതി ആയോഗ്ജീവിതശൈലീരോഗങ്ങൾദിലീപ്സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻ