മെലസ് സെനാവി
1995 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ എത്യോപ്യയുടെ പ്രധാനമന്ത്രിയായിരുന്നു മെലസ് സെനാവി
മെലസ് സെനാവി | |
---|---|
![]() | |
Prime Minister of Ethiopia | |
ഓഫീസിൽ 23 August 1995 – 20 August 2012 | |
രാഷ്ട്രപതി | Negasso Gidada Girma Wolde-Giorgis |
മുൻഗാമി | Tamirat Layne |
പിൻഗാമി | Haile Mariam Desalegne (Acting) |
President of Ethiopia | |
ഓഫീസിൽ 28 May 1991 – 22 August 1995 | |
പ്രധാനമന്ത്രി | Tesfaye Dinka Tamirat Layne |
മുൻഗാമി | Tesfaye Gebre Kidan (Acting) |
പിൻഗാമി | Negasso Gidada |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Adwa, Ethiopia | 8 മേയ് 1955
മരണം | 20 ഓഗസ്റ്റ് 2012 Brussels, Belgium[1] | (പ്രായം 57)
രാഷ്ട്രീയ കക്ഷി | Tigrayan People's Liberation Front |
മറ്റ് രാഷ്ട്രീയ അംഗത്വം | Ethiopian People's Revolutionary Democratic Front |
പങ്കാളി | Azeb Mesfin |
അൽമ മേറ്റർ | Open University Erasmus University Rotterdam |
ജീവിതരേഖ
തിരുത്തുകഎത്യോപ്യയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ 1970-കളിലും 80-കളിലും സായുധകലാപം നടത്തിയ ടൈഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിന്റെ നേതാവാണ് സെനാവി. 1991-ൽ അദ്ദേഹം ഇടക്കാല പ്രധാനമന്ത്രിയും 1995-ൽ പ്രധാനമന്ത്രിയുമായി.
കമ്യൂണിസ്റ്റ് നേതാവ് മെംഗിസ്തു ഹെയിൽ മറിയത്തെ സ്ഥാനഭ്രഷ്ടനാക്കിയ വിമതരുടെ നേതാവ് എന്ന നിലയിൽ 1991-ലാണ് സെനാവി എത്യോപ്യയുടെ ഭരണം പിടിച്ചത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താൻ നടപടി സ്വീകരിച്ചയാളായി അദ്ദേഹം വാഴ്ത്തപ്പെടുന്നുണ്ട്. എന്നാൽ വ്യക്തിസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് അദ്ദേഹം അധികാരം നിലനിർത്തിയത് എന്നാണ് വിമർശകർ പറയുന്നത്.[2]
പാർട്ടിയുടെ നേതാക്കളിലൊരാളായ അസെബ് മെസ്ഫിനാണ് ഭാര്യ. മൂന്നു കുട്ടികളുണ്ട്.
അവലംബം
തിരുത്തുക- ↑ "Ethiopian PM Meles Zenawi dies after illness". BBC News. 21 August 2012. Retrieved 21 August 2012.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-22. Retrieved 2012-08-22.
പുറം കണ്ണികൾ
തിരുത്തുക![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Meles Zenawi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Biography Archived 2012-08-25 at the Wayback Machine.
- Column archive at The Guardian
- Appearances on C-SPAN
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മെലസ് സെനാവി
- രചനകൾ മെലസ് സെനാവി ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
🔥 Top keywords: വായനദിനംപി.എൻ. പണിക്കർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻപ്രത്യേകം:അന്വേഷണംപ്രധാന താൾസുഗതകുമാരിഅയ്യങ്കാളിഉള്ളൂർ എസ്. പരമേശ്വരയ്യർവൈക്കം മുഹമ്മദ് ബഷീർമലയാളം അക്ഷരമാലമധുസൂദനൻ നായർകുഞ്ഞുണ്ണിമാഷ്ആടുജീവിതംവായനചെറുശ്ശേരിബിഗ് ബോസ് (മലയാളം സീസൺ 6)പാത്തുമ്മായുടെ ആട്ഒ.എൻ.വി. കുറുപ്പ്കുഞ്ചൻ നമ്പ്യാർആധുനിക കവിത്രയംകമല സുറയ്യമലയാളംചങ്ങമ്പുഴ കൃഷ്ണപിള്ളപ്രാചീനകവിത്രയംഎം.ടി. വാസുദേവൻ നായർബാബർതകഴി ശിവശങ്കരപ്പിള്ളകേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽമുഗൾ സാമ്രാജ്യംഅക്ബർഎസ്.കെ. പൊറ്റെക്കാട്ട്കേരളംബാല്യകാലസഖിഒരു കുടയും കുഞ്ഞുപെങ്ങളുംശബ്ദിക്കുന്ന കലപ്പ (ചെറുകഥ)ജി. ശങ്കരക്കുറുപ്പ്ചണ്ഡാലഭിക്ഷുകി