മുഹമ്മദ് നജീബ്

ഈജിപ്റ്റിന്റെ ആദ്യത്തെ പ്രസിഡന്റാണ് മുഹമ്മദ് നജീബ് (Arabic: محمد نجيب‎, Egyptian Arabic pronunciation: [mæˈħæmmæd næˈɡiːb]) (ജനനം: 1901 ഫെബ്രുവരി 20 - മരണം: 1984 ഓഗസ്റ്റ് 28) . 1952-ലെ ഈജിപ്ഷ്യൻ വിപ്ലവം അബ്ദുന്നാസറിനൊപ്പം ഇദ്ദേഹമാണ് നയിച്ചത്.[2][3]

മുഹമ്മദ് നജീബ്
محمد نجيب
മുഹമ്മദ് നജീബ്

പദവിയിൽ
1953 ജൂൺ 18 – 1954 നവംബർ 14
പ്രധാനമന്ത്രിസ്വയം
ഗമാൽ അബ്ദുന്നാസർ
മുൻഗാമിAhmed Fuad II (as King of Egypt and the Sudan)
പിൻഗാമിഗമാൽ അബ്ദുന്നാസർ
പദവിയിൽ
1954 മാർച്ച് 8 – 1954 ഏപ്രിൽ 18
പ്രസിഡന്റ്Himself
മുൻഗാമിഈജിപ്റ്റിന്റെ ആദ്യ പ്രസിഡന്റ്
പിൻഗാമിഗമാൽ അബ്ദുന്നാസർ
പദവിയിൽ
17 September 1952 – 25 February 1954
പ്രസിഡണ്ട്Himself(from 18 June 1953)
മുൻഗാമിAli Maher
പദവിയിൽ
1952 സെപ്റ്റംബർ 17 – 1953 ജൂൺ 18
Prime Ministerസ്വയം
Preceded byAli Maher
Succeeded byAbdel Latif Boghdadi

ജനനം(1901-02-20)20 ഫെബ്രുവരി 1901
Khartoum, Anglo-Egyptian Sudan
മരണം28 ഓഗസ്റ്റ് 1984(1984-08-28) (പ്രായം 83)
കെയ്റോ, ഈജിപ്റ്റ്
രാഷ്ട്രീയകക്ഷിMilitary/Liberation Rally
ജീവിതപങ്കാളിAziza M. Labib
മതംസുന്നി[1]

ആദ്യകാല ജീവിതം

തിരുത്തുക

1901 ഫെബ്രുവരി 20-ന് സുഡാനിലെ ഖർതൗമിലാണ് നജീബ് ജനിച്ചത്. ഡിസ്ട്രിക്റ്റ് കമ്മീഷണറായ അച്ചന്റെ ഒൻപതു മക്കളിൽ ഒരുവനായി ജനിച്ച ഇദ്ദേഹം ചെറുപ്പത്തിൽ നാടു വിടുകയും കെയ്റോയിലെ റോയൽ മിലിറ്ററി അക്കാദമിയിൽ തിരഞ്ഞെടുക്കപ്പെട്ടു.[3]


  1. Nissim Rejwan, Arabs Face the Modern World: Religious, Cultural, and Political Responses to the West, First edition, (University Press of Florida: 1998), p.74
  2. "Muḥammad Naguib". britannica.
  3. 3.0 3.1 "MOHAMMED NAGUIB, FIRST PRESIDENT OF EGYPT, DIES". nytimes.
"https:https://www.how.com.vn/wiki/index.php?lang=ml&q=മുഹമ്മദ്_നജീബ്&oldid=2230368" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: വായനദിനംപി.എൻ. പണിക്കർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻപ്രത്യേകം:അന്വേഷണംപ്രധാന താൾസുഗതകുമാരിഅയ്യങ്കാളിഉള്ളൂർ എസ്. പരമേശ്വരയ്യർവൈക്കം മുഹമ്മദ് ബഷീർമലയാളം അക്ഷരമാലമധുസൂദനൻ നായർകുഞ്ഞുണ്ണിമാഷ്ആടുജീവിതംവായനചെറുശ്ശേരിബിഗ് ബോസ് (മലയാളം സീസൺ 6)പാത്തുമ്മായുടെ ആട്ഒ.എൻ.വി. കുറുപ്പ്കുഞ്ചൻ നമ്പ്യാർആധുനിക കവിത്രയംകമല സുറയ്യമലയാളംചങ്ങമ്പുഴ കൃഷ്ണപിള്ളപ്രാചീനകവിത്രയംഎം.ടി. വാസുദേവൻ നായർബാബർതകഴി ശിവശങ്കരപ്പിള്ളകേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽമുഗൾ സാമ്രാജ്യംഅക്‌ബർഎസ്.കെ. പൊറ്റെക്കാട്ട്കേരളംബാല്യകാലസഖിഒരു കുടയും കുഞ്ഞുപെങ്ങളുംശബ്ദിക്കുന്ന കലപ്പ (ചെറുകഥ)ജി. ശങ്കരക്കുറുപ്പ്ചണ്ഡാലഭിക്ഷുകി