മാർട്ടിൻ ഫ്രീമാൻ

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേതാവ്

മാർട്ടിൻ ജോൺ ക്രിസ്റ്റഫർ ഫ്രീമാൻ [2] (ജനനം സെപ്റ്റംബർ 8, 1971)[3] ഒരു ഇംഗ്ലീഷ് നടനാണ്. പീറ്റർ ജാക്സന്റെ "ദ ഹോബിറ്റ് ചലച്ചിത്രപരമ്പരയിലെ" ബിൽബോ ബാഗിൻസ്, ഫാർഗോ എന്ന ടി.വി. പരമ്പരയിലെ ലെസ്റ്റർ നിഗാർഡ്, ഷെർലക്ക് എന്ന ബ്രിട്ടീഷ് ക്രൈം പരമ്പരയിൽ ഡോ.ജോൺ വാട്സൺ, ദ ഓഫീസ് എന്ന സിറ്റ്കോമിന്റെ യഥാർത്ഥ യുകെ പതിപ്പിൽ ടിം കാന്റർബറി എന്നീ വേഷങ്ങളിലൂടെ ശ്രദ്ധേയനായി.  

മാർട്ടിൻ ഫ്രീമാൻ
Freeman in 2019
ജനനം
Martin John Christopher Freeman

(1971-09-08) 8 സെപ്റ്റംബർ 1971  (52 വയസ്സ്)
തൊഴിൽActor
സജീവ കാലം1997–present
പങ്കാളി(കൾ)Amanda Abbington (2000–2016)
കുട്ടികൾ2

റൊമാന്റിക് കോമഡി ചിത്രം ലൗ ആക്ഷ്വലി (2003), കോമിക് സയൻസ് ഫിക്ഷൻ സിനിമ ദ ഹിച്ച്ഹൈക്കേർസ് ഗൈഡ് ടു ദ ഗാലക്സി (2005), ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ (2016), വരാനിരിക്കുന്ന മാർവെൽ ചിത്രം ബ്ലാക്ക് പാന്തർ (2018)[4] എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന വേഷങ്ങൾ. എമ്മി അവാർഡ്, ബാഫ്റ്റ അവാർഡ്, എമ്പയർ അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ മറ്റ്‌ രണ്ട്‌ എമ്മി അവാർഡ്, രണ്ട് ബാഫ്റ്റ അവാർഡ്, ഒരു സാറ്റേൺ അവാർഡ്, ഒരു ഗോൾഡൻ ഗ്ലോബ് അവാർഡ് എന്നിവയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 

അഭിനയ ജീവിതം തിരുത്തുക

ചലച്ചിത്രം തിരുത്തുക

വർഷംചലച്ചിത്രംകഥാപാത്രംNotes
1998ഐ ജസ്റ്റ് വാണ്ട് ടു കിസ് യുഫ്രാങ്ക്ഷോർട്ട് ഫിലിം
2000ദ ലോ ഡൗൺസോളമൻ
2001റൗണ്ട് എബൗട്ട് ഫൈവ്ദ മാൻഷോർട്ട് ഫിലിം
2001ഫാൻസി ഡ്രസ്സ്പൈറേറ്റ്
2002അലി ജി ഇൻദഹൗസ്റിച്ചാർഡ് കണ്ണിങ്ങാം
2003ലൗ ആക്ച്വലിജോൺ
2004ബ്ലെയ്ക്‌സ് ജംഗ്ഷൻ 7വിലഷോർട്ട് ഫിലിം
2004കോൾ രജിസ്റ്റർകെവിൻ
2004ഷോൺ ഓഫ് ദ ഡെഡ്ഡക്ലാൻഅതിഥി വേഷം
2005ദ ഹിച്ച്ഹൈക്കേർസ് ഡയറി ടു ദ ഗാലക്സിആർതർ ഡെന്റ്
2006കോൺഫെറ്റിമാറ്റ് നോറിസ്
2006ബ്രേക്കിങ് ആൻഡ് എന്ററിങ്സാൻഡി ഹോഫ്മാൻ
2007ഡെഡിക്കേഷൻജെറെമി
2007ദ ഗുഡ് നൈറ്റ്ഗാരി ഷല്ലർ
2007ഹോട്ട് ഫസ്സ്മെറ്റ്. സർജെന്റ്
2007ലോൺലി ഹാർട്ട്സ്ദ പിഗ്ഷോർട്ട് ഫിലിം
2007ദ ഓൾ ടുഗെദർക്രിസ് ആഷ്വർത്ത്
2007റബ്ബിഷ്കെവിൻഷോർട്ട് ഫിലിം
2007നൈറ്റ് വാച്ചിങ്റെംബ്രാന്റ് വാങ് റേയ്ൻ
2008റെംബ്രാൻട്സ് അക്യൂസ്റെംബ്രാന്റ് വാങ് റേയ്ൻഡോക്യുമെന്ററി
2009നേറ്റിവിറ്റിപോൾ മഡേൻസ്
2009സ്വിൻഗിങ് വിത്ത് ദ ഫ്രിൻകെൽസ്ആൽവിൻ ഫിങ്കൽ
2010വൈൽഡ് ടാർഗറ്റ്ഹെക്ടർ ഡിക്സൺ
2010ദ ഗേൾ ഈസ് മൈൻക്ലൈവ് ബക്കിൾഷോർട്ട് ഫിലിം[5]
2011വാട്ട്സ് യുവർ നമ്പർസൈമൺ
2012ദ പൈറേറ്റ്സ്! ബാൻഡ് ഓഫ് മിസ്ഫിറ്റ്സ്സ്കർഫ് ധരിച്ച പൈറേറ്റ്ശബ്ദം
2012അനിമൽസ്ആൽബർട്ട്
2012ദ ഹോബിറ്റ്: ആൻ അൺ എക്സ്പെക്റ്റഡ് ജേർണിബിൽബോ ബാഗിൻസ്
2013ദ വേൾസ് എൻഡ്ഒലിവർ ചാമ്പർലൈൻ
2013സ്വെൻഗലിഡോൺ
2013സേവിങ് സാന്റബെർണാഡ് ഡി. എൽഫ്ശബ്ദം
2013ദ ഹോബിറ്റ്: ദ ഡെസൊലേഷൻ ഓഫ് സ്മോഗ്ബിൽബോ ബാഗിൻസ്
2013ദ വൂർമാൻ പ്രോബ്ലംഡോ. വില്യംസ്ഷോർട്ട് ഫിലിം
2014ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ്‌ ആർമീസ്ബിൽബോ ബാഗിൻസ്
2015മിഡ്നൈറ്റ് ഓഫ് മൈ ലൈഫ്സ്റ്റീവ് മാരിയട്ട്ഷോർട്ട് ഫിലിം
2015ടബ്ബി ഹേയസ്: എ മാൻ ഇൻ എ ഹറിആഖ്യാതാവ്ഡോക്യുമെന്ററി
2016വിസ്കി ടാങ്കോ ഫോക്സ്ട്രോട്ട്ഇയാൻ മക്കെൽപി
2016ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർഎവെററ്റ് കെ. റോസ്
2017ഗോസ്റ്റ് സ്റ്റോറീസ്മൈക്ക്
2017കാർഗോആൻഡി
2018ബ്ലാക്ക്‌ പാന്തർഎവെററ്റ് കെ. റോസ്

ടെലിവിഷൻ തിരുത്തുക

YearTitleRoleNotes
1997ദ ബിൽCraig ParnellEpisode: "Mantrap"
1997ദിസ് ലൈഫ്StuartEpisode: "Last Tango in Southwark"
1998ക്യാഷ്വാലിറ്റിRicky BeckEpisode: "She Loved the Rain"
1998പിക്കിങ് അപ് ദ പീസെസ്BrendanEpisode: "1.7"
1999എക്സോസ്റ്റ്The Car Owner
2000ബ്രൂയിസർVarious Characters6 episodes
2000ലോക്ക്, സ്റ്റോക്ക്Jaap2 episodes
2000ബ്ലാക്ക്‌ ബുക്ക്സ്DoctorEpisode: "Cooking the Books"
2001വേൾഡ് ഓഫ് പബ്Various Characters5 episodes
2001മെൻ ഒൺലിJamieTelevision film
2001–03ദ ഓഫീസ്Tim Canterbury14 episodes
2002ഹെലൻ വെസ്റ്റ്DC Stone3 episodes
2002ലിൻഡ ഗ്രീൻMattEpisode: "Easy Come, Easy Go"
2003ചാൾസ് II: ദ പവർ ആൻഡ് ദ പാഷൻLord ShaftesburyMiniseries
2003ദ ഡെറ്റ്Terry RossTelevision film
2003മാർജെറി ആൻഡ് ഗ്ലാഡിസ്D.S. StringerTelevision film
2003–04ഹാർഡ്‌വെയർMike12 episodes
2004പ്രൈഡ്FleckTelevision film
2005ദ റോബിൻസൺEd Robinson6 episodes
2007കോമഡി ഷോക്കേസ്Greg WilsonEpisode: "Other People"
2007ദ ഓൾഡ് ക്യൂരിയോസിറ്റി ഷോപ്പ്Mr. CodlinTelevision film
2008വെൻ വേർ വി ഫണ്ണിയസ്റ്റ്?Himself4 episodes
2009ബോയ് മീറ്റ് ഗേൾDanny ReedMiniseries
2009മൈക്രോ മെൻChris CurryTelevision film
2010–presentSherlockDr. John Watson14 episodes
2014ഷെർലക്Lester NygaardSeason 1; 10 episodes
2014ഫാർഗോYoung Brian PernEpisode: "Jukebox Musical"
2014ദ ലൈഫ് ഓഫ് റോക്ക് വിത്ത് ബ്രയാൻ പേൺHostEpisode: "Martin Freeman/Charli XCX"
2015സാറ്റർഡേ നൈറ്റ് ലൈവ്‌Milton FruchtmanTelevision film
2015ദ ഐക്മാൻ ഷോReverend Parris (voice)Season 8; Episode: "Zero Vegetables"
2015റോബോട്ട് ചിക്കൻThe Narrator (voice)Season 2; Episode: "The Castle"
2015ടോസ്റ്റ്‌ ഓഫ് ലണ്ടൻHimselfEpisode: "Global Warming"
2015സ്റ്റിക്ക് മാൻStick Man (voice)TV adaptation of story by Julia Donaldson, originally illustrated by Axel Scheffler
2016–presentസ്റ്റാർട്ടപ്പ്Phil Rask20 episodes
2017കാർണേജ്: സ്വാളോവിങ് ദ പാസ്റ്റ്JeffTelevision film

പുരസ്‌കാരങ്ങളും നാമനിർദ്ദേശങ്ങളും തിരുത്തുക

YearWorkAwardCategoryResult
2002The OfficeBritish Comedy AwardsBest Comedy Actorനാമനിർദ്ദേശം
2004The Office (for "The Office Christmas Specials")BAFTAsBest Comedy Performanceനാമനിർദ്ദേശം
British Comedy AwardsBest TV Comedy Actorനാമനിർദ്ദേശം
Love ActuallyPhoenix Film Critics SocietyBest Castനാമനിർദ്ദേശം
Love ActuallyWashington DC Area Film Critics Association AwardBest Ensemble Castവിജയിച്ചു
Love ActuallyCritics' Choice Movie AwardsBest Acting Ensembleനാമനിർദ്ദേശം
HardwareRose d'OrBest Male Comedy Performanceവിജയിച്ചു
2011SherlockBAFTAsBest Supporting Actorവിജയിച്ചു
2012നാമനിർദ്ദേശം
Sherlock (for "A Scandal in Belgravia")Primetime Emmy AwardOutstanding Supporting Actor in a Miniseries or a Movieനാമനിർദ്ദേശം
Gold Derby TV AwardsTV Movie/Miniseries Supporting Actorവിജയിച്ചു
SherlockCrime Thriller AwardsBest Supporting Actorവിജയിച്ചു
Online Film Critics' AwardsBest Supporting Actor in a Motion Picture or Miniseriesനാമനിർദ്ദേശം
PAAFTJ AwardsBest Cast in a Miniseries or TV Movieവിജയിച്ചു
PAAFTJ AwardsBest Supporting Actor in a Miniseries or TV Movieനാമനിർദ്ദേശം
Tumblr TV AwardsHottest Male Character in a TV Showനാമനിർദ്ദേശം
Tumblr TV AwardsOutstanding Supporting Actor in a Drama Seriesവിജയിച്ചു
Tumblr TV AwardsBest Male Character in a TV Seriesനാമനിർദ്ദേശം
Tumblr TV AwardsBest Cast in a TV Showവിജയിച്ചു
The Hobbit: An Unexpected JourneyTotal Film Hotlist AwardsHottest Actorനാമനിർദ്ദേശം
2013The Hobbit: An Unexpected JourneyEmpire AwardsBest Actorവിജയിച്ചു[6]
Saturn AwardBest Actorനാമനിർദ്ദേശം
MTV Movie AwardsBest Scared-as-S**t Performanceനാമനിർദ്ദേശം[7]
MTV Movie AwardsBest Heroവിജയിച്ചു
SFX AwardsBest Actorനാമനിർദ്ദേശം
Shorts AwardsVisionary Actorവിജയിച്ചു
New Zealand Movie AwardsHero of the Yearനാമനിർദ്ദേശം
Constellation AwardsBest Male Performance In A 2012 Science Fiction Film, TV Movie, Or Mini-Seriesനാമനിർദ്ദേശം
Tumblr Movie AwardsBest Leading Actorനാമനിർദ്ദേശം
Tumblr Movie AwardsBest Shipനാമനിർദ്ദേശം
Online Film Critics' AwardsMost Cinematic Momentനാമനിർദ്ദേശം
Stella AwardsBest Actor in a Leading Roleവിജയിച്ചു
The World's EndAlternative End of Year Film AwardsBest Ensemble Castവിജയിച്ചു
2014The Hobbit: The Desolation of SmaugEmpire AwardsBest Actorനാമനിർദ്ദേശം
MTV Movie AwardsBest Heroനാമനിർദ്ദേശം
Constellation AwardsBest Male Performance In A 2013 Science Fiction Film, TV Movie, Or Mini-Series2nd Place
YouReviewers AwardsBest Heroനാമനിർദ്ദേശം
Stella AwardsBest Actor in a Leading Roleവിജയിച്ചു
Online Film Critics' AwardsMost Cinematic Momentനാമനിർദ്ദേശം
CinEuphoria AwardsBest Ensembleനാമനിർദ്ദേശം
FargoCritics' Choice Television AwardsBest Actor in a Movie or Mini-Seriesനാമനിർദ്ദേശം
Primetime Emmy AwardsOutstanding Lead Actor in a Miniseries or a Movieനാമനിർദ്ദേശം
Online Film Critics' AwardsBest Actor in a Motion Picture or Miniseriesനാമനിർദ്ദേശം
Online Film Critics' AwardsBest Ensemble in a Motion Picture or Miniseriesനാമനിർദ്ദേശം
Golden Globe AwardGolden Globe Award for Best Actor – Miniseries or Television Filmനാമനിർദ്ദേശം
Crime Thriller AwardsBest Actor
Nominated[8]
Sherlock
Critics' Choice Television AwardsBest Supporting Actor in a Movie or Mini-Seriesനാമനിർദ്ദേശം
Primetime Emmy AwardsOutstanding Supporting Actor in a Miniseries or a Movieവിജയിച്ചു
Online Film Critics' AwardsBest Supporting Actor in a Motion Picture or Miniseriesനാമനിർദ്ദേശം
Online Film Critics' AwardsBest Ensemble in a Motion Picture or Miniseriesനാമനിർദ്ദേശം
2015The Hobbit: The Battle of Five ArmiesMTV Movie AwardsBest Heroനാമനിർദ്ദേശം
Favorite British Artists of the YearFavourite Actor in a Motion Pictureനാമനിർദ്ദേശം
FargoFavorite British Artists of the YearFavourite Actor in a Television Seriesനാമനിർദ്ദേശം
Richard IIIThe Mousetrap AwardsBest Male Performancerവിജയിച്ചു
2016Stick ManBritish Animation AwardsBest Voice Performanceവിജയിച്ചു

അവലംബം തിരുത്തുക

ബാഹ്യ കണ്ണികൾ തിരുത്തുക

"https:https://www.how.com.vn/wiki/index.php?lang=ml&q=മാർട്ടിൻ_ഫ്രീമാൻ&oldid=3656214" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംലോക പുകയില വിരുദ്ധദിനംമലയാളം അക്ഷരമാലഇല്യൂമിനേറ്റിലൈംഗികബന്ധംതുഞ്ചത്തെഴുത്തച്ഛൻകമല സുറയ്യകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമലയാളംഅറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർകുമാരനാശാൻവിവേകാനന്ദപ്പാറലോക പരിസ്ഥിതി ദിനംഅരിവാൾ കോശ വിളർച്ചമഹാത്മാ ഗാന്ധിഇസ്രായേൽ-പലസ്തീൻ സംഘർഷംകൊട്ടിയൂർ വൈശാഖ ഉത്സവംവിവേകാനന്ദൻകേരളംമേഘസ്ഫോടനംപ്രധാന ദിനങ്ങൾഉള്ളൂർ എസ്. പരമേശ്വരയ്യർപുകവലിയുടെ ആരോഗ്യ ഫലങ്ങൾമുല്ലപ്പെരിയാർ അണക്കെട്ട്‌വൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻഇന്ത്യയുടെ ഭരണഘടനആടുജീവിതംപലസ്തീൻ (രാജ്യം)ആധുനിക കവിത്രയംപ്രാചീനകവിത്രയംകുഞ്ചൻ നമ്പ്യാർമലയാള മനോരമ ദിനപ്പത്രംചെറുശ്ശേരികഥകളിപുകയിലഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംലൈംഗിക വിദ്യാഭ്യാസം