മഹാലക്ഷ്മി അയ്യർ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

മഹാലക്ഷ്മി അയ്യർ തമിഴ്- ബോളിവുഡ് ചലച്ചിത്ര രംഗത്തെ പ്രശസ്ത ഇന്ത്യൻ പിന്നണി ഗായിക ആണ്. ഇതിനുപുറമേ തെലുഗു, ബംഗാളി, മറാത്തി, ഒഡിയ, ഗുജറാത്തി, ആസാമീസ്, കന്നഡ എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്.[1]

മഹാലക്ഷ്മി അയ്യർ
2010-ൽ മഹാലക്ഷ്മി അയ്യർ
2010-ൽ മഹാലക്ഷ്മി അയ്യർ
പശ്ചാത്തല വിവരങ്ങൾ
ജനനംമുംബൈ, ഇന്ത്യ
വിഭാഗങ്ങൾപിന്നണി, ഇന്ത്യൻ ക്ലാസിക്കൽ സംഗീതം, നാടൻ, ഇൻഡിപോപ്പ്
തൊഴിൽ(കൾ)ഗായിക, പിന്നണി ഗായിക
ഉപകരണ(ങ്ങൾ)Vocalist
വർഷങ്ങളായി സജീവം1996 ഡിസംബർ–മുതൽ

ടെലവിഷൻ ഗാനങ്ങൾ

തിരുത്തുക
വർഷംസീരിയലിന്റെ പേര്കമ്പോസർകമ്പനി / നിർമ്മാണം
2000കസംലലിത് സെൻബാലാജി ടെലിഫിലിംസ്
2002-2003കുഛ് ഝുകീ പൽകേലലിത് സെൻബാലാജി ടെലിഫിലിംസ്
2002-2005കെഹ്താ ഹേ ദിൽലലിത് സെൻബാലാജി ടെലിഫിലിംസ്
2002–2006അസ്തിത്വ...ഏക് പ്രേം കഹാനിപ്രീതംആനന്ദ ഫിലിംസ് & ടെലികോം. പ്രൈ. ലി.
2003–2004ആന്ധിലലിത് സെൻസിദ്ധാന്ത് സിനിവിഷൻ
2006-2007ഥോഡീ ഖുഷി ഥോഡേ ഗംഉത്തംക് വോറശോഭന ദേശായി പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് & ആഡ് ലാബ്സ്
2006-2009ബനൂ മേ തേരീ ദുൽഹൻകെ.സി.ലോയ് & ആശിഷ് റേഗോശകുന്തളം ടെലിഫിലിംസ്
2007-2008മേരീ ആവാസ് കോ മിൽ ഗയീ റോശ്നീജീത്ത് ഗാംഗുലിഫോക്സ് ടെലവിഷൻ സ്റ്റുഡിയോസ്
2008-2010മിലേ ജബ് ഹം തുംശാലീൻ ശർമ്മസൺഷൈൻ പ്രൊഡക്ഷൻസ് & എൻഡെമോൽ ഇൻഡ്യ
2009–2011മാഝിയാ പ്രിയലാ പ്രീത്ത് കലേനാശ്രീകാന്ത് താക്കറെബാലാജി ടെലിഫിലിംസ്
2010–സജീവംബന്ധ് രേശ്മാചേശ്രീകാന്ത് താക്കറെബാലാജി ടെലിഫിലിംസ്
2015-സജീവംആധേ അധൂരേN/Aആനന്ദ ഫിലിംസ് & സിന്ദഗീ ടിവി പ്രൊഡക്ഷൻസ്

പുരസ്കാരങ്ങൾ

തിരുത്തുക
  • Alpha award for Best Playback, for Adhar
  • Maharashtra Kala Niketan Award, for Suna Yeti Gharaat
  • 2016: Nominated, Best Female Playback Singer – Tamil – "Un Maele Oru Kannu"(Rajini Murugan)
  1. ""I am known as Mahalukhimi in Assam and Mahalokhi in Calcutta. I have heard stories where they have asked people that when did this Assam native move to Bombay?" – Mahalaxmi Iyer". IndiaFM. 14 March 2007. Retrieved 27 December 2008.

പുറംകണ്ണികൾ

തിരുത്തുക
"https:https://www.how.com.vn/wiki/index.php?lang=ml&q=മഹാലക്ഷ്മി_അയ്യർ&oldid=3123666" എന്ന താളിൽനിന്ന് ശേഖരിച്ചത്