മസ്ജിദുൽ ഖിബ്‌ലതൈൻ

സൗദി അറേബ്യയിലെ മദീനയിലുള്ള മസ്ജിദ് ഖിബ്‌ലതൈൻ (അറബി: المسجد القبلتین) മുഹമ്മദ്‌ നബിയുടെയും ഇസ്ലാമിക ചരിത്രത്തിലെയും സുപ്രധാന സംഭവം നടന്ന പള്ളിയാണ്. മദീനയുടെ പടിഞ്ഞാറു ഭാഗത്തുള്ള ഹർറത്തുൽവബ്റ പർവതത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്ത് അഖീഖുസ്സുഗ്റ താഴ്വരക്ക് അഭിമുഖമായിട്ടാണ് മസ്ജിദ് ഖിബ്‌ലതൈൻ സ്ഥിതിചെയ്യുന്നത്.

മസ്ജിദ് ഖിബ്‌ലതൈൻ
ഖിബ്‌ലതൈൻ മസ്ജിദിന്റെ പ്രധാന പ്രവേശന കവാടം
അടിസ്ഥാന വിവരങ്ങൾ
സ്ഥലംസൗദി അറേബ്യ മദീന, സൗദി അറേബ്യ
നിർദ്ദേശാങ്കം24°29′02.71″N 39°34′44.07″E / 24.4840861°N 39.5789083°E / 24.4840861; 39.5789083
മതവിഭാഗംഇസ്‌ലാം
രാജ്യംസൗദി അറേബ്യ
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംMosque
പൂർത്തിയാക്കിയ വർഷം623
Specifications
ശേഷി2000
മകുടം1
മിനാരം2

ചരിത്രം തിരുത്തുക

മുഹമ്മദ്‌ നബി മദീനയിലെത്തി പതിനേഴ് മാസക്കാലം നിസ്കാരത്തിൽ അഭിമുഖീകരിച്ചിരുന്നത് ജെറുസലേമിലെ ബൈതുൽ മുഖദ്ദസിലേക്കായിരുന്നു. എന്നാൽ മുഹമ്മദ്‌ നബിക്ക് കഅബയോടുള്ള ആത്മബന്ധം വളരെ കൂടുതലായിരുന്നതിനാൽ ഖിബ് ലയായി കഅബാശരീഫ് തിരഞ്ഞെടുക്കപ്പെടണമെന്ന് ആഗ്രഹിച്ചു. തുടർന്ന് കഅബയിലേക്ക് ഖിബ്ല മാറ്റാനുള്ള ഉത്തരവ് ഖുർആനിലൂടെ ലഭിച്ചു. അതു പ്രകാരം നബിയും അനുചരനമാരും കഅബയിലേക്ക് തിരിയുകയും അതിനെ ഖിബ്‌ലയാക്കി സ്വീകരിക്കുകയും ചെയ്തു. നാല് റക്അത്തുള്ള ളുഹ്റിന്റെ രണ്ട് റക്അത്ത് നമസ്കരിച്ച ശേഷമായിരുന്നു ഈ ദൈവകല്പനയുണ്ടായത്. അതിനാൽ ബാക്കി രണ്ട് റക്അത്ത് കഅബക്ക് നേരെ തിരിഞ്ഞാണ് നമസ്കരിച്ചത്. ഒരു നേരത്തെ നമസ്കാരം രണ്ട് വ്യത്യസ്ത ഖിബ്‌ലകളുടെ നേരെ തിരിഞ്ഞ് നിന്ന് നമസ്കരിച്ചതിനാൽ അത് മുതൽ രണ്ട് ഖിബ്‌ലകളുള്ള പള്ളിയെന്നർഥം വരുന്ന മസ്ജിദ് ഖിബ്‌ലതൈൻ എന്ന പേരിൽ അറിയപ്പെട്ടു.

വിപുലീകരണം തിരുത്തുക

ഘടന തിരുത്തുക

അവലംബം തിരുത്തുക

"https:https://www.how.com.vn/wiki/index.php?lang=ml&q=മസ്ജിദുൽ_ഖിബ്‌ലതൈൻ&oldid=3974112" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാള മനോരമ ദിനപ്പത്രംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഅരളിമലയാളംപ്രധാന താൾഭാരതപര്യടനംപ്രത്യേകം:അന്വേഷണംകൊൽക്കത്ത നൈറ്റ് റൈഡേർസ്മലയാളം അക്ഷരമാലകേരളത്തിലെ കണ്ടൽക്കാടുകൾജയറാംഇല്യൂമിനേറ്റിഇന്ത്യൻ പ്രീമിയർ ലീഗ്തുഞ്ചത്തെഴുത്തച്ഛൻകാലാവസ്ഥ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഅയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിഉഷ്ണതരംഗംകണ്ടൽക്കാട്ദ്വിമണ്ഡല സഭകേരളംലൈംഗികബന്ധംലൈംഗിക വിദ്യാഭ്യാസംകുമാരനാശാൻആടുജീവിതംഇന്ത്യയുടെ ഭരണഘടനമഴഹമീദ ബാനു ബീഗംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ബിഗ് ബോസ് (മലയാളം സീസൺ 6)ബിഗ് ബോസ് മലയാളം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽസഹായം:To Read in Malayalamസുഷിൻ ശ്യാംവിശുദ്ധ ഗീവർഗീസ്നീതി ആയോഗ്ജീവിതശൈലീരോഗങ്ങൾദിലീപ്സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻ