മഷികം

(മഷികം (നക്ഷത്രരാശി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണധ്രുവത്തിനടുത്തുള്ള നക്ഷത്രഗണമാണ് മഷികം. ഇരട്ട നക്ഷത്രങ്ങളായ ബീറ്റാമസ്, തീറ്റാമസ് എന്നിവയും ഗ്രഹനീഹാരികയായ NGC 5189, ഗ്ലോബുലാർ ക്ലസ്റ്ററായ NGC 4833,NGC 4372 എന്നിവയും ഇതിലുണ്ട്. കാന്തികമാനം 4 ഉള്ള രണ്ടു നക്ഷത്രങ്ങളെ ഇതിൽ കാണാം. ഭീമൻ നക്ഷത്രമായ വുൾഫ്റായെറ്റ് ഇതിലാണുള്ളത്. മേയ് മാസത്തിലാണ് ഇതു വ്യക്തമായി കാണാൻ കഴിയുക.

മഷികം (Musca)
മഷികം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
മഷികം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്:Mus
Genitive:Muscae
ഖഗോളരേഖാംശം:12h 27m 36s h
അവനമനം:−70° 20' 24"°
വിസ്തീർണ്ണം:138 ചതുരശ്ര ഡിഗ്രി.
 (77th)
പ്രധാന
നക്ഷത്രങ്ങൾ:
6
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
13
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
1
സമീപ നക്ഷത്രങ്ങൾ:0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Mus
 (2.69m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
GJ 440
 (15.1 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ:none
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
സ്വർഗപതംഗം (Apus)
ഓരായം (Carina)
മഹിഷാസുരൻ (Centaurus)
വേദാരം (Chamaeleon)
ചുരുളൻ (Circinus)
ത്രിശങ്കു (Crux)
അക്ഷാംശം +10° നും −90° നും ഇടയിൽ ദൃശ്യമാണ്‌
മെയ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


"https:https://www.how.com.vn/wiki/index.php?lang=ml&q=മഷികം&oldid=2662222" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർപ്രധാന താൾഇല്യൂമിനേറ്റിലൈംഗികബന്ധംപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻജവഹർലാൽ നെഹ്രുകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമലയാളംഅംശി നാരായണപ്പിള്ളഉള്ളൂർ എസ്. പരമേശ്വരയ്യർദിവ്യപ്രഭഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംകൊട്ടിയൂർ വൈശാഖ ഉത്സവംമുല്ലപ്പെരിയാർ അണക്കെട്ട്‌മലയാള മനോരമ ദിനപ്പത്രംആടുജീവിതംവള്ളത്തോൾ നാരായണമേനോൻകുഞ്ചൻ നമ്പ്യാർകനി കുസൃതിവൈക്കം മുഹമ്മദ് ബഷീർകേരളംമേരി ക്യൂറിആധുനിക കവിത്രയംഉപയോക്താവിന്റെ സംവാദം:GMadasamyപ്രധാന ദിനങ്ങൾമഞ്ഞപ്പിത്തംഇന്ത്യയുടെ ഭരണഘടനബിഗ് ബോസ് (മലയാളം സീസൺ 6)അഞ്ജന ജയപ്രകാശ്മഹാത്മാ ഗാന്ധിലോക പരിസ്ഥിതി ദിനം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽചെറുശ്ശേരിചണ്ഡാലഭിക്ഷുകിഡെങ്കിപ്പനി