മധ്യപ്രദേശ്‌

പേരു സൂചിപ്പിക്കുമ്പോലെ ഇന്ത്യയുടെ ഒത്ത നടുക്കുള്ള സംസ്ഥാനമാണു മധ്യപ്രദേശ്
മധ്യപ്രദേശ്
അപരനാമം: ഇന്ത്യയുടെ ഹൃദയ ഭൂമി
തലസ്ഥാനംഭോപ്പാൽ
രാജ്യംഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
ലാൽജി ടണ്ടൻ
ശിവരാജ് സിംഗ് ചൗഹാൻ
വിസ്തീർണ്ണം3,08,144ച.കി.മീ
ജനസംഖ്യ60,385,118
ജനസാന്ദ്രത196/ച.കി.മീ
സമയമേഖലUTC +5:30
ഔദ്യോഗിക ഭാഷഹിന്ദി
[[Image:|75px|ഔദ്യോഗിക മുദ്ര]]

പേരു സൂചിപ്പിക്കുമ്പോലെ ഇന്ത്യയുടെ ഒത്ത നടുക്കുള്ള സംസ്ഥാനമാണു മധ്യപ്രദേശ്. 2000 നവംബർ 1-ന്‌ ഛത്തീസ്‌ഗഢ് സംസ്ഥാനം രൂപവത്കരിക്കുന്നതുവരെ മധ്യപ്രദേശായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം. ഇപ്പോൾ രാജസ്ഥാനു പിന്നിൽ രണ്ടാമതാണു സ്ഥാനം. ഉത്തർപ്രദേശ്, ഛത്തീസ്‌ഗഢ്, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. തലസ്ഥാനം ഭോപ്പാൽ. ഇൻഡോർ, ഗ്വാളിയോർ, ജബൽപൂർ തുടങ്ങിയവയാണ് മറ്റ് പ്രധാന നഗരങ്ങൾ.

52 ജില്ലകൾ ഉള്ള മധ്യ പ്രദേശിൽ 230 നിയമസഭാ സീറ്റുകളും 29 ലോക സഭ സീറ്റുകളും ഉണ്ട്. സാക്ഷരതാ നിരക്ക് 41% ആണ്.[1]

12 മണിക്കൂറിനുള്ളിൽ 6.67 കോടി വൃക്ഷത്തൈകൾ നട്ട് മധ്യപ്രദേശ് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി [2]


  1. "മധ്യ പ്രദേശ് തിരഞ്ഞെടുപ്പ്".
  2. മധ്യപ്രദേശ്
"https:https://www.how.com.vn/wiki/index.php?lang=ml&q=മധ്യപ്രദേശ്‌&oldid=3988079" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാള മനോരമ ദിനപ്പത്രംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഅരളിമലയാളംപ്രധാന താൾഭാരതപര്യടനംപ്രത്യേകം:അന്വേഷണംകൊൽക്കത്ത നൈറ്റ് റൈഡേർസ്മലയാളം അക്ഷരമാലകേരളത്തിലെ കണ്ടൽക്കാടുകൾജയറാംഇല്യൂമിനേറ്റിഇന്ത്യൻ പ്രീമിയർ ലീഗ്തുഞ്ചത്തെഴുത്തച്ഛൻകാലാവസ്ഥ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഅയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിഉഷ്ണതരംഗംകണ്ടൽക്കാട്ദ്വിമണ്ഡല സഭകേരളംലൈംഗികബന്ധംലൈംഗിക വിദ്യാഭ്യാസംകുമാരനാശാൻആടുജീവിതംഇന്ത്യയുടെ ഭരണഘടനമഴഹമീദ ബാനു ബീഗംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ബിഗ് ബോസ് (മലയാളം സീസൺ 6)ബിഗ് ബോസ് മലയാളം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽസഹായം:To Read in Malayalamസുഷിൻ ശ്യാംവിശുദ്ധ ഗീവർഗീസ്നീതി ആയോഗ്ജീവിതശൈലീരോഗങ്ങൾദിലീപ്സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻ