ബീ ഗീസ്
ഒരു ബ്രിട്ടീഷ് പോപ് സംഗീത സംഘമായിരുന്നു ബീ ഗീസ് .1958 ൽ സഹോദരങ്ങളായ ബാരി, റോബിൻ, മോരിസ് ഗിബ് എന്നിവർ ചേർന്നാണിത് സ്ഥാപിച്ചത്.
Bee Gees | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
വിഭാഗങ്ങൾ | |
വർഷങ്ങളായി സജീവം |
|
ലേബലുകൾ | |
മുൻ അംഗങ്ങൾ | Barry Gibb Robin Gibb Maurice Gibb Vince Melouney Colin Petersen[2] |
വെബ്സൈറ്റ് | beegees |
ലോകമെമ്പാടുമായി ഏകദേശം 22 കോടി ആൽബങ്ങൾ ഇവരുടെതായി വിറ്റഴിഞ്ഞിട്ടുണ്ട് .ഇത് ഇവരെ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച സംഗീതജ്ഞരിൽ ഒന്നാക്കി മാറ്റി.[3][4] നിരവധി പുരസ്കാരങ്ങൾ നേടിയിടുള്ള ഇവർ 1997-ൽ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം - ൽ ചേർക്കപ്പെട്ടിട്ടുണ്ട്.[5] [6][7]
അവലംബങ്ങൾ
തിരുത്തുക🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംകുമാരനാശാൻഈദുൽ അദ്ഹവായനദിനംതുഞ്ചത്തെഴുത്തച്ഛൻലോക രക്തദാന ദിനംമലയാളം അക്ഷരമാലപി.എൻ. പണിക്കർവള്ളത്തോൾ നാരായണമേനോൻസുഗതകുമാരിമധുസൂദനൻ നായർഹജ്ജ്മലയാളംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമുഗൾ സാമ്രാജ്യംജൈനമതംചണ്ഡാലഭിക്ഷുകിബാബർകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഅക്ബർകേരളംരബീന്ദ്രനാഥ് ടാഗോർബിഗ് ബോസ് (മലയാളം സീസൺ 6)ഇബ്രാഹിംമലയാള മനോരമ ദിനപ്പത്രംകടത്തനാട്ട് മാധവിയമ്മചെ ഗെവാറഇന്ത്യയുടെ ഭരണഘടനകുഞ്ചൻ നമ്പ്യാർവൈക്കം മുഹമ്മദ് ബഷീർഅറഫാദിനംആടുജീവിതംചങ്ങമ്പുഴ കൃഷ്ണപിള്ളപ്രധാന ദിനങ്ങൾരാമകൃഷ്ണൻ കുമരനല്ലൂർഎസ്.കെ. പൊറ്റെക്കാട്ട്രാമപുരത്തുവാര്യർ