ബഹിരാകാശ വാഹനങ്ങൾ സന്ദർശിച്ച ധൂമകേതുക്കളുടെയും കുള്ളൻ ഗ്രഹങ്ങളുടെയും പട്ടിക

1990 മുതൽ ആകെ 13 എണ്ണമുള്ള ലഘുഗ്രഹങ്ങളിൽ - ഇപ്പോൾ ഇവയെല്ലാം ഒന്നുകിൽ ഛിന്നഗ്രഹങ്ങളോ അല്ലെങ്കിൽ കുള്ളൻ ഗ്രഹങ്ങളോ ആണ് - എല്ലാത്തിലുമായി , മനുഷ്യനയച്ച ബഹിരാകാശ വാഹനങ്ങൾ സന്ദർശിച്ചുകഴിഞ്ഞു. പ്രാകൃതികമായ ഉപഗ്രഹങ്ങളും (ചന്ദ്രന്മാർ പോലുള്ളവ)(സൂര്യനെ നേരിട്ട് പ്രദക്ഷിണം വയ്ക്കാത്തവ), ധൂമകേതുക്കൾ, ഗ്രഹങ്ങൾ എന്നിവ ഇത്തരം ലഘുഗ്രഹങ്ങളിൽ പെടുന്നില്ല. ആയതിനാൽ അവയെ താഴെക്കൊടുത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഇവയെക്കൂടാതെ, ഇവിടെ പട്ടികപ്പെടുത്തിയവ കൂടാതെ, മൂന്നു ഛിന്നഗ്രഹങ്ങളെ വളരെ അകലെനിന്നും (1 ലക്ഷം കിലോമീറ്ററിൽക്കൂടുതൽ ദൂരം) നിരീക്ഷിച്ചതിനാൽ അവയുടെ സ്വഭാവം അവ്യക്തമായ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ആയതിനാൽ വയെ ഈ ബഹിരാകാശ വാഹനം സന്ദർശിച്ചതായി കണക്കാക്കിയിട്ടില്ല. ന്യൂ ഹൊറൈസൺസ് 2006ൽ കണ്ടെത്തിയ, ഛിന്നഗ്രഹമായ 132524 APL (ദൂരം:101,867 കി. മീ.), കാസ്സിനി-ഹയ്ഗെൻസ് 2000ൽ സന്ദർശിച്ച, 2685 Masursky (1,600,000 കിലോമീറ്ററിനു മേൽ ദൂരം), 1972ൽ പയനീയർ 10 സന്ദർശിച്ച, 307 Nike (8,800,000 കിലോമീറ്റർ അകലെ വച്ച്) എന്നിവയേയും യഥാർഥത്തിൽ കണ്ടുമുട്ടിയതായി കണക്കാക്കിയിട്ടില്ല. ആയതിനാൽ അവയുടെ വിവരങ്ങളും ഈ പട്ടികയിലില്ല. അതുപോലെ, ഭൂമിയുടെ പ്രദക്ഷിണപഥത്തിലുള്ള ഹബ്ബിൾ ബഹിരാകാശ ദൂരദർശിനിയും 2 പല്ലാസ്, 3 ജൂണോ തുടങ്ങിയ അനേകം വസ്തുക്കളേയും കണ്ടെത്തി ചിത്രമെടുത്തിയിട്ടുണ്ട്.

ലഘു ഗ്രഹങ്ങൾബഹിരാകാശ പര്യവേക്ഷണം
പേര്ചിത്രംമാനം
(കിലോമീറ്ററിൽ)
(a)
കണ്ടുപിടിച്ച
വർഷം
പേര്ഏറ്റവുമടുത്ത സാമീപ്യംറിമാർക്സ്
വർഷംin kmin radii(b)
1 സെറിസ്
9521801ഡൗൺ2015–present200
approx.
(planned)
0.42സെറിസിന്റെ ആദ്യ സമീപദൃശ്യ ചിത്രം2014 ഡിസംബറിൽ ആണ് ലഭിച്ചത്; 2015 മാർച്ചിലാണ് ഈ ദൗത്യം അതിന്റെ പ്രദക്ഷിണപഥത്തിൽ പ്രവേശിച്ചത്; ഒരു ബഹിരാകാശവാഹനം സന്ദർശിച്ച ആദ്യ കുള്ളഗ്രഹവും ആദ്യ ഛിന്നഗ്രഹവും.
4 വെസ്ത5291807ഡൗൺ2011–2012200
approx.
0.762012 സെപ്റ്റംബർ 5നു പ്രദക്ഷിണപഥത്തിലെത്തിയ പേടകം, സെറിസ് ലക്ഷ്യമാക്കി നീങ്ങി; ഒരു ബഹിരാകാശവാഹനം സന്ദർശിച്ച ആദ്യ ഛിന്നഗ്രഹം, അന്നോളം സന്ദർശിക്കപ്പെട്ട ഏറ്റവും വലിയ ഛിന്നഗ്രഹവുമിതാണ്.
21 ല്യൂടെൻഷിയ
120×100×801852റൊസെറ്റ20103,16264.9അടുത്തുകൂടി പറന്നത്: 10 July 2010; അന്നോളം സന്ദർശിക്കപ്പെട്ട ഏറ്റവും വലിയ ഛിന്നഗ്രഹവുമിതാണ്.
243 ഇഡ
56×24×211884ഗലീലിയോ19932,390152അടുത്തുകൂടി പറന്നത്; കണ്ടെത്തിയത് ഡാക്ടൈൽ; ഒരു ബഹിരാകാശവാഹനം സന്ദർശിച്ച ഉപഗ്രഹത്തോടു കൂടിയ ആദ്യ ഛിന്നഗ്രഹം, അന്നോളം സന്ദർശിക്കപ്പെട്ട ഏറ്റവും വലിയ ഛിന്നഗ്രഹവുമിതാണ്.
253 മാതിൽഡെ
66×48×461885NEAR ഷൂമാക്കർ19971,21249.5ആടുത്തുകൂടി പറന്നു; അന്നോളം ഒരു ബഹിരാകാശവാഹനം സന്ദർശിച്ച ഏറ്റവും വലിയ ഛിന്നഗ്രഹമിതാണ്.
433 ഈറോസ്
34×11×111898NEAR Shoemaker1998–2001001998 ആടുത്തുകൂടി പറന്നു; 2000 orbited (first asteroid studied from orbit); 2001 landing; first asteroid landing, ഒരു ബഹിരാകാശവാഹനം പ്രദക്ഷിണം വച്ച ആദ്യ ധൂമകേതു, first near-Earth asteroid (NEA) visited by a spacecraft
951 ഗാസ്പ്ര
18.2×10.5×8.91916ഗലീലിയോ19911,600262ആടുത്തുകൂടി പറന്നു; അന്നോളം ഒരു ബഹിരാകാശവാഹനം സന്ദർശിച്ച ഏറ്റവും വലിയ ഛിന്നഗ്രഹമിതാണ്.
2867 സ്റ്റെയിൻസ്
4.61969റൊസെറ്റ2008800302ആടുത്തുകൂടി പറന്നു; അന്നോളം ESAയുടെ ഒരു ബഹിരാകാശവാഹനം സന്ദർശിച്ച ആദ്യ ഛിന്നഗ്രഹമിതാണ്.
4179 ടൗടാറ്റിസ്
പ്രമാണം:Toutatis from Chang'e 2.jpg
4.5×~21934ചാങ് ഇ 220123.20.70ആടുത്തുകൂടി പറന്നു;[1] closest asteroid flyby, ഒരു ചൈനീസ് ദൗത്യത്തിൽ ആദ്യമായി സന്ദർശിക്കപ്പെട്ട ഛിന്നഗ്രഹം
5535 ആൻഫ്രാങ്ക്
4.01942സ്റ്റാർഡസ്റ്റ്20023,0791230ആടുത്തുകൂടി പറന്നു
9969 ബ്രയിലി
2.2×0.61992ഡീപ്സ്പേസ് 119992612.7ആടുത്തുകൂടി പറന്നു; പിന്തുടർന്ന് ധൂമകേതു ബൊറെല്ലി; ദൗത്യം പരാജയം, ആടുത്തുകൂടി പറന്നപ്പോൾ അതിനെ നഷ്ടമായി.
25143 ഇറ്റോകാവ
പ്രമാണം:Hayabausa Image of the asteroid Itokawa.jpg
0.5×0.3×0.21998ഹയാബുസ200500മുകളിൽ ഇറങ്ങി; 2010ൽ ഭൂമിയിലേയ്ക്ക് ധൂളീ സാമ്പിളുകൾ കൊണ്ടുവന്നു - ഒരു ധൂമകേതുവിൽനിന്നും ആദ്യമായാണ് ഇത്തരം സാമ്പിൾ ഭൂമിയിലെത്തിക്കുന്നത്; ഒരു ബഹിരാകാശവാഹനം സന്ദർശിച്ച ഏറ്റവും ചെറിയ ധൂമകേതു, നാസയുടെയല്ലാത്ത ഒരു ബഹിരാകാശവാഹനം സന്ദർശിക്കുന്ന ആദ്യ ധൂമകേതു.
134340 പ്ലൂട്ടോ
2,3701930ന്യൂ ഹൊറിസോൺസ്201512,50010.5അടുത്തുകൂടി പറന്നു;നെപ്ട്യൂണിനപ്പുറത്ത് ആദ്യമായി സന്ദർശിക്കപ്പെട്ട വസ്തു, ഒരു ബഹിരാകാശവാഹനം ഇതുവരെ സന്ദർശിച്ച എറ്റവും ദൂരെയുള്ള ബഹിരാകാശവസ്തു.
Notes:
a  ഇവയിൽ പലതിനും ഗോളാകൃതിയോ നിയതമായ രൂപമോ ഇല്ലാത്തതിനാൽ, വ്യാസത്തിനു പകരം x, y, z എന്നീ അക്ഷങ്ങൾ ഉപയോഗിച്ചാണ് ഒരു ലഘുഗ്രഹത്തെ വിവരിക്കുന്നത്.

ആരോഹണക്രമം പാലിച്ചിരിക്കുന്നു.

  1. "Chang'E 2 images of Toutatis – December 13, 2012 – The Planetary Society". Archived from the original on 2012-12-18. Retrieved 2016-08-01.
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംലൈംഗികബന്ധംഎക്സിറ്റ് പോൾമലയാളം അക്ഷരമാല2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽതുഞ്ചത്തെഴുത്തച്ഛൻകുമാരനാശാൻലോക പരിസ്ഥിതി ദിനംമലയാളംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഇല്യൂമിനേറ്റിമേഘസ്ഫോടനംമുല്ലപ്പെരിയാർ അണക്കെട്ട്‌മഹാത്മാ ഗാന്ധിപ്രാചീനകവിത്രയംഇസ്രായേൽ-പലസ്തീൻ സംഘർഷംഉള്ളൂർ എസ്. പരമേശ്വരയ്യർഅറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർചെറുശ്ശേരിപ്രധാന ദിനങ്ങൾആടുജീവിതംവള്ളത്തോൾ നാരായണമേനോൻകൊട്ടിയൂർ വൈശാഖ ഉത്സവംകുഞ്ചൻ നമ്പ്യാർകേരളംവൈക്കം മുഹമ്മദ് ബഷീർടർബോ (ചലച്ചിത്രം)കഥകളിഒ.വി. വിജയൻആധുനിക കവിത്രയംഒ.എൻ.വി. കുറുപ്പ്ലോക പുകയില വിരുദ്ധദിനംഇന്ത്യയുടെ ഭരണഘടനഇന്ത്യകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾവിവേകാനന്ദപ്പാറലോക്‌സഭപാത്തുമ്മായുടെ ആട്