ഫലകത്തിന്റെ സംവാദം:ചിഹ്നനം

ഉദ്ധരണിയുടെ ചിഹ്നം (") അല്ലേ? --Vssun (സംവാദം) 03:54, 5 ഓഗസ്റ്റ് 2012 (UTC)Reply

ഫോണ്ടും പാഡിങ്ങും തിരുത്തുക

ഈ ഫലകത്തന്റെ ഉപയോഗം പ്രശ്ലേഷം എന്ന താളിൽ ശ്രദ്ധിക്കുക. ചിഹ്നം പകുതി മുറിഞ്ഞാണ് കാണുന്നത്. എല്ലാർക്കും അങ്ങനെയാണോ? ഇത്തരത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നു. --Vssun (സംവാദം) 06:36, 5 ഓഗസ്റ്റ് 2012 (UTC)Reply

ഇതൊരു ഫോണ്ട് ഫാമിലി പ്രശ്നമാണെന്നു തോന്നുന്നു. എനിക്കും വ്യത്യസ്തമായിട്ടാണു കാണുന്നതു്. പക്ഷേ, അവിടെ (പ്രശ്ലേഷത്തിന്റെ താളിൽ) കാണുന്നതു് കൂടുതൽ യഥാതഥവും മനോഹരവുമായാണു്, (മുറിഞ്ഞല്ല). ഏതാണു റെൻഡർ ചെയ്ത ഫോണ്ട് എന്നു വിശദമായി പരിശോധിക്കേണ്ടി വരും. ഒരു സ്ക്രീൻഷോട്ട് കാണിക്കാം എന്നു കരുതുന്നു. പക്ഷേ, ഇപ്പോൾ ലോഗ് ഓഫ് ചെയ്യാറായി. വിശ്വപ്രഭ ViswaPrabha Talk 06:57, 5 ഓഗസ്റ്റ് 2012 (UTC)Reply

പ്രശ്ലേഷത്തിന്റ ചിഹ്നം ശരിയായതുപയോഗിക്കുമ്പോൾ കൂടുതൽ നന്നായിട്ടുണ്ട്. പ്രശ്ലേഷം പോലെയുള്ള പൊക്കം കൂടുതലുള്ള ചിഹ്നങ്ങളെ ഉൾക്കൊള്ളാൻ അൽപം പാഡിങ് (ലംബമായത്) കൂട്ടി. --Vssun (സംവാദം) 14:22, 5 ഓഗസ്റ്റ് 2012 (UTC)Reply
"ചിഹ്നനം" താളിലേക്ക് മടങ്ങുക.
🔥 Top keywords: 2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽമലയാള മനോരമ ദിനപ്പത്രംമലയാളംപ്രധാന താൾകനകലതഅരളിരാജസ്ഥാൻ റോയൽസ്വെസ്റ്റ് നൈൽ വൈറസ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലഅരിപ്പ വനപ്രദേശംപാർക്കിൻസൺസ് രോഗംഇന്ത്യൻ പ്രീമിയർ ലീഗ്മീശ (നോവൽ)തുഞ്ചത്തെഴുത്തച്ഛൻഉദ്യാനപാലകൻവെസ്റ്റ്‌ നൈൽ പനിസുപ്രഭാതം ദിനപ്പത്രംകുമാരനാശാൻഹരികുമാർഇല്യൂമിനേറ്റിപ്രസവംആടുജീവിതംകേരളംരബീന്ദ്രനാഥ് ടാഗോർജയറാം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകാലാവസ്ഥഇന്ത്യയുടെ ഭരണഘടന2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (തമിഴ്നാട്)ചട്ടമ്പിസ്വാമികൾസഞ്ജു സാംസൺമഴസഹായം:To Read in Malayalamവള്ളത്തോൾ നാരായണമേനോൻലൈംഗികബന്ധംകേരളത്തിലെ ജില്ലകളുടെ പട്ടികവൈക്കം മുഹമ്മദ് ബഷീർകുഞ്ചൻ നമ്പ്യാർ