പെലിസ്റ്റെർ ദേശീയോദ്യാനം

പെലിസ്റ്റെർ ദേശീയോദ്യാനം റിപ്പബ്ലിക് ഓഫ് മാസിഡോണിയയിലെ ബിറ്റോല മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ബാബ മൌണ്ടൻ മാസിഫിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം,171.5 ചതുരശ്ര കിലോമീറ്റർ (66.2 ചതുരശ്ര മൈൽ) വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 927 മുതൽ 2,601 മീറ്റർ വരെ (3,041 മുതൽ 8,533 അടി വരെ) വ്യത്യസ്ത ഉയരങ്ങളിലുള്ള ദേശീയോദ്യാനം, മനോഹരമായ സസ്യജാലങ്ങളും വൈവിധ്യമുളള ജന്തുക്കളും നിറഞ്ഞതാണ്.

Pelister National Park
Map showing the location of Pelister National Park
Map showing the location of Pelister National Park
Map of Macedonia
LocationMunicipality of Bitola, Macedonia
Nearest cityBitola
Coordinates40°58′52″N 21°11′28″E / 40.981°N 21.191°E / 40.981; 21.191[1]
Area171.5 km2 (66.2 sq mi)
Established1948

അവലംബം തിരുത്തുക

  1. "Pelister National Park". protectedplanet.net.[പ്രവർത്തിക്കാത്ത കണ്ണി]
🔥 Top keywords: മലയാളം അക്ഷരമാലലോക പരിസ്ഥിതി ദിനംകുമാരനാശാൻപ്രത്യേകം:അന്വേഷണംതുഞ്ചത്തെഴുത്തച്ഛൻപ്രധാന താൾഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഉള്ളൂർ എസ്. പരമേശ്വരയ്യർവള്ളത്തോൾ നാരായണമേനോൻചെങ്കോട്ടജി. കുമാരപിള്ളചണ്ഡാലഭിക്ഷുകിമലയാളംചെറുശ്ശേരികെ.ജി. ശങ്കരപ്പിള്ളമുഗൾ സാമ്രാജ്യംഹംപിസുരേഷ് ഗോപികേരളത്തിലെ ജില്ലകളുടെ പട്ടികആധുനിക കവിത്രയംസുഗതകുമാരിഅങ്കണവാടികൊട്ടിയൂർ ശിവക്ഷേത്രങ്ങൾപ്രാചീനകവിത്രയംകേരളംകുഞ്ചൻ നമ്പ്യാർമലയാള മനോരമ ദിനപ്പത്രംഇന്ത്യപ്രാചീന ശിലായുഗംഎൻ. ചന്ദ്രബാബു നായിഡുതകഴി ശിവശങ്കരപ്പിള്ളലോക്‌സഭകടത്തനാട്ട് മാധവിയമ്മനിതീഷ് കുമാർപ്രധാന ദിനങ്ങൾകേന്ദ്ര മന്ത്രിസഭരാഹുൽ മാങ്കൂട്ടത്തിൽ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഅക്‌ബർ