പീറ്റർ സ്വിഡ്ലർ

റഷ്യൻ ചെസ് ഗ്രാൻഡ്മാസ്റ്റർ ആണ് പീറ്റർ സ്വിഡ്ലർ.(ജൂൺ 17,1976). മൂന്നു ലോക ചെസ് ചാമ്പ്യൻഷിപ്പ് പട്ടത്തിനുള്ള (2001, 2005, 2007) യോഗ്യതാമത്സരത്തിൽ സ്വിഡ്ലർ പങ്കെടുക്കുകയുണ്ടായി. ഏഴുതവണ റഷ്യൻ ദേശീയ ചാമ്പ്യനുമായിരുന്നു. (1994, 1995, 1997, 2003, 2008, 2011, 2013). പത്തു തവണ ചെസ് ഒളിമ്പ്യാഡുകളിൽ റഷ്യയെ പ്രതിനിധീകരിച്ച സ്വിഡ്ലർ രണ്ടു വ്യക്തിഗത വെള്ളിമെഡലുകളും, അഞ്ചു ടീം സ്വർണ്ണ മെഡലുകളും കരസ്ഥമാക്കി.[1] 2011 ലെ ചെസ് ലോകകപ്പ് നേടിയത് സ്വിഡ്ലറിന്റെ പ്രധാന നേട്ടമാണ്.

പീറ്റർ സ്വിഡ്ലർ
പീറ്റർ സ്വിഡ്ലർ, 2013 ൽ വാർസോയിൽ
മുഴുവൻ പേര്Pyotr Veniaminovich Svidler
രാജ്യംറഷ്യ
ജനനം (1976-06-17) ജൂൺ 17, 1976  (47 വയസ്സ്)
Leningrad, Russian SFSR, Soviet Union
സ്ഥാനംGrandmaster
ഫിഡെ റേറ്റിങ്2737 (ജൂൺ 2024)
(No. 16 in the FIDE World Rankings)
ഉയർന്ന റേറ്റിങ്2769 (May 2013)

അവലംബം തിരുത്തുക

  1. "ChessBase News | Russian Super Final: Svidler, Gunina win". Chessbase.com. 2013-10-14. Retrieved 2013-10-31.
"https:https://www.how.com.vn/wiki/index.php?lang=ml&q=പീറ്റർ_സ്വിഡ്ലർ&oldid=3926965" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: കേന്ദ്ര മന്ത്രിസഭകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻപ്രധാന താൾമലയാളം അക്ഷരമാലപ്രത്യേകം:അന്വേഷണംസുരേഷ് ഗോപിലോക പരിസ്ഥിതി ദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിനിർമ്മല സീതാരാമൻസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിബാബർപ്രാചീനകവിത്രയംആധുനിക കവിത്രയംദ്രൗപദി മുർമുഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംമലയാളംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഇന്ത്യയുടെ രാഷ്‌ട്രപതിനരേന്ദ്ര മോദിഅക്‌ബർമുഗൾ സാമ്രാജ്യംകുഞ്ചൻ നമ്പ്യാർചെങ്കോട്ടചണ്ഡാലഭിക്ഷുകിസുഗതകുമാരിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികറാം മോഹൻ നായിഡു കിഞ്ചരപുതകഴി ശിവശങ്കരപ്പിള്ളരാജ്യസഭകടത്തനാട്ട് മാധവിയമ്മഹുമായൂൺഈദുൽ അദ്‌ഹജി. കുമാരപിള്ളഔറംഗസേബ്കേരളംരാമപുരത്തുവാര്യർ