ദേശീയ കടുവ സംരക്ഷണ അതോറിറ്റി


2005 ഡിസംബറിൽ ഇന്ത്യയിൽ നിലവിൽവന്ന സംഘടനയാണ് ദേശീയ കടുവ സംരക്ഷണം അതോറിറ്റി(നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി). ടൈഗർ ടാസ്ക് ഫോഴ്സിന്റെ [1] നിർദ്ദേശപ്രകാരം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് ഈ അതോറിറ്റി രൂപവത്കരിച്ചത്.പ്രൊജക്റ്റ് ടൈഗർ, കടുവ സംരക്ഷണ കേന്ദ്രങ്ങൾ എന്നിവയുടെ നടത്തിപ്പിനായാണ് ഈ അതോറിറ്റി രൂപവത്കരിച്ചത്. 1973 ലാണ് കടുവ സംരക്ഷണ പരിപാടി ആരംഭിച്ചത്.

References തിരുത്തുക

🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംലൈംഗികബന്ധംഎക്സിറ്റ് പോൾമലയാളം അക്ഷരമാല2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽതുഞ്ചത്തെഴുത്തച്ഛൻകുമാരനാശാൻലോക പരിസ്ഥിതി ദിനംമലയാളംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഇല്യൂമിനേറ്റിമേഘസ്ഫോടനംമുല്ലപ്പെരിയാർ അണക്കെട്ട്‌മഹാത്മാ ഗാന്ധിപ്രാചീനകവിത്രയംഇസ്രായേൽ-പലസ്തീൻ സംഘർഷംഉള്ളൂർ എസ്. പരമേശ്വരയ്യർഅറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർചെറുശ്ശേരിപ്രധാന ദിനങ്ങൾആടുജീവിതംവള്ളത്തോൾ നാരായണമേനോൻകൊട്ടിയൂർ വൈശാഖ ഉത്സവംകുഞ്ചൻ നമ്പ്യാർകേരളംവൈക്കം മുഹമ്മദ് ബഷീർടർബോ (ചലച്ചിത്രം)കഥകളിഒ.വി. വിജയൻആധുനിക കവിത്രയംഒ.എൻ.വി. കുറുപ്പ്ലോക പുകയില വിരുദ്ധദിനംഇന്ത്യയുടെ ഭരണഘടനഇന്ത്യകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾവിവേകാനന്ദപ്പാറലോക്‌സഭപാത്തുമ്മായുടെ ആട്