ഇന്ത്യയൊട്ടാകെമഹാവിഷ്ണു പ്രതിഷ്ഠയായുള്ള 108 ക്ഷേത്രങ്ങളാണ് ദിവ്യദേശങ്ങൾ എന്നറിയപ്പെടുന്നത്. ആൾവാർമാരുടെ സംഭാവനയാണ് പ്രസ്തുത ക്ഷേത്രങ്ങളെന്നു കരുതപ്പെടുന്നു. മഹാസമുദ്രങ്ങളാലും, പുഴകളാലുംതടകങ്ങളാലും ചുറ്റപ്പെട്ട ഭാരത ഭൂമി മാനവ സംസ്കാരത്തിൻറെ ഈറ്റില്ലം കൂടിയാണ്. നമ്മുടെ സംസ്കാരത്തിൻറെ ഉറവിടം ശ്രദ്ധേയമായ ഭൂതകാലത്തിൽ നിന്നു ഉദ്ഭവിച്ചതാണ്. അതിൽ ഏറ്റവും വലുതാണ് ഭാരതീയൻറെ ആരാധനാ മനോഭാവം. നമ്മുടെ മഹത്തായ ദർശനങ്ങളെ കണ്ടെത്തുന്നതിലും പരിപാലിയ്ക്കുന്നതിലും ഭാരതത്തിലെ ഋഷിവര്യന്മാർ വളരെയധികം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. അതിലോരു പ്രത്യേക സ്ഥാനം തന്നെ ആൾവാർമാർക്കുണ്ട്. ഭക്തിയുടെ അങ്ങേക്കര കണ്ടറിഞ്ഞ മഹാ ത്യാഗികളാണവർ. അവരുടെ സംഭവനയാണ് ഭാരത്തിലോട്ടാകെ ഇന്നുനാം കാണുന്ന 108 വിഷ്ണു സ്ഥാനങ്ങളായ, ദിവ്യദേശങ്ങൾ. ഇത് ഭാരതത്തിലങ്ങോളമിങ്ങോളം വിതറി കിടക്കുന്നു. എല്ലാ ഹൃദയങ്ങളിലും മനസ്സുകളിലും നിറഞ്ഞു നിൽക്കുന്ന പരമാത്മാവായ ഭഗവാൻ സാക്ഷാൽ ആദിനാരായണൻ തെക്ക് കന്യാകുമാരി മുതൽ വടക്ക് ഹിമാലയസാനുക്കൾ വരെ വ്യത്യസ്തങ്ങളായ സ്ഥലങ്ങളിൽ വിവിധങ്ങളായ തിരുരൂപങ്ങളിൽ കാണപ്പെടുന്നു.
വൈകുണ്ഠപെരുമാളും ദേവിയും ഗരുഡാസന്നരായി
ഈ സ്ഥലങ്ങളിൽ ഭഗവാൻ നാരായണന്റെ ഹംസങ്ങളായ ആൾവാർമാർ മംഗളശാസനം പാടി ഭഗവാനെ സ്തുതിച്ച 108 ദിവ്യധാമങ്ങളാണുള്ളത്. ഈ 108 വിഷ്ണുധാമങ്ങളാണ് ദിവ്യദേശങ്ങളെന്ന പേരിൽ അറിയപ്പെടുന്നത്. പ്രസ്തുത സ്ഥലങ്ങളിലെല്ലാം ഭഗവാൻ ഓരോ തിരുരൂപങ്ങളിലാണ് അവതരിച്ചിരിയ്ക്കുന്നത്. അവ ഇപ്രകാരമാണ്:
ഈ 108 ദിവ്യദേശങ്ങളെ പലരീതിയിൽ തരം തിരിച്ചിട്ടുണ്ട്.
ക്ഷേത്രങ്ങളിലെ വിഷ്ണുപ്രതിഷ്ഠ കന്യാകുമാരി മുതൽ ഹിമാലയം വരെ വ്യത്യസ്തങ്ങളായ സ്ഥലങ്ങളിൽ വിവിധങ്ങളായ രൂപങ്ങളിലാണു കാണപ്പെടുന്നത്. അവ മൂന്നു രീതിയിലായി കണക്കാക്കുമ്പോൾ ഇപ്രകാരമാണ്
108 ദിവ്യദേശങ്ങളിൽ സിംഹഭാഗവും തമിഴ്നാട്ടിലാണ്. 86 എണ്ണമാണ് തമിഴ്നാട്ടിലുള്ളത്. ബാക്കിയുള്ളവ 22 എണ്ണത്തിൽ ഇരുപതെണ്ണം കേരളം, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായും നേപ്പാളിലായും ചിതറിക്കിടക്കുന്നു. കേരളത്തിൽ 11 ദിവ്യദേശങ്ങളുണ്ട് (മലനാട്ട് തിരുപ്പതികൾ വാസ്തവത്തിൽ 13 ആണെങ്കിലും കന്യാകുമാരി ജില്ലയുടെ ഭാഗങ്ങളായ തിരുപ്പതിസാരവും, തിരുവട്ടാറും ഇപ്പോൾ തമിഴ്നാട്ടിലാണ്). ആന്ധ്രാപ്രദേശിൽ രണ്ടും, ഗുജറാത്തിൽ ഒന്നും, ഉത്തർപ്രദേശിൽ നാലും, ഉത്തരാഖണ്ഡിൽ മൂന്നും ദിവ്യദേശങ്ങളുണ്ട്. ഒരു ക്ഷേത്രം നേപ്പാളിലാണ്. ബാക്കിയുള്ളവ ഭഗവാന്റെ വാസസ്ഥാനങ്ങളായി അറിയപ്പെടുന്ന പാൽക്കടലും, വൈകുണ്ഠവുമാണ്.
എടുത്തുപറയേണ്ട ഒരു വസ്തുതയെന്തെന്നാൽ, ഇന്ന് രാജ്യത്ത് അറിയപ്പെടുന്ന ഒരുപാട് പ്രസിദ്ധ വൈഷ്ണവക്ഷേത്രങ്ങൾ (ഉദാ: ഗുരുവായൂർ, ഉഡുപ്പി, പുരി, പണ്ഡർപൂർ) ഈ പട്ടികയിലില്ല എന്നതാണ്. ഈ ക്ഷേത്രങ്ങൾ ആഴ്വാർമാരുടെ കാലത്ത് നിലവിലുണ്ടായിരുന്നിരിയ്ക്കാനോ, നിലനിന്നിരുന്നെങ്കിൽ തന്നെയും പ്രസിദ്ധമാകാനോ സാദ്ധ്യതയില്ല എന്നതാണ് കാരണം. ഈയൊരർത്ഥത്തിൽ, ദിവ്യദേശങ്ങൾ അക്കാലത്ത് പുരാണങ്ങൾ വഴിയും മറ്റും അറിയപ്പെട്ടിരുന്ന ക്ഷേത്രങ്ങളാകാനാണ് സാദ്ധ്യത. ദിവ്യദേശങ്ങളിൽ പെടാത്ത പ്രസിദ്ധ വൈഷ്ണവക്ഷേത്രങ്ങൾ 'അഭിമാനസ്ഥലങ്ങൾ' എന്നറിയപ്പെടുന്നു.
Srirangam temple is often listed as the largest functioning Hindu temple in the world, the still larger Angkor Wat being the largest existing temple. The temple occupies an area of 156 acres (631,000 m²) with a perimeter of 4,116m (10,710 feet) making it the largest temple in India and one of the largest religious complexes in the world.[1][2] The annual 21 day festival conducted during the Tamil month of Margazhi (December–January) attracts 1 million visitors.[3]
The temple locally called Nachiyar Koil and is one of the few Divyadesams where the goddess has prominence over Vishnu.[4][5]The temple is believed to be the birthplace of Thiruppaan Alvar, one of the twelve Azhwar saints belonging to the 6th-8th centuries. In Srirangam, the yearly birth festival of Tirupannazhwar is celebrated wit Viswaroopadarshan of Ranganatha at the sanctum on the occasion of his birthday. The festive idol of Tiupannazhwar is taken from the temple to Srirangam.[6]
The temple is only a few of the temples that are dedicated to the Hindu god Trimurti (trinity) namely Vishnu, Shiva and Brahma. As per Hindu legend, the temple is believed to have been constructed by Janakar, the king of Janakapuri and the father of Sita from the epic Ramayana. Thirumangai Azhwar is believed to have resided in the temple to build the surrounding walls of the Srirangam Ranganathaswamy temple.[7]
Pundarikakshan Perumal temple is believed to have been built by the Pallava king Dantivarman (796–847 AD).[8][9]A swastika-shaped temple tank built during 800 AD is present in the south-western corner of the street around the temple. It has four stepped gateways, each having 51 steps. The tank is believed to have been built by Kamban Araiyan during the reign of Dantivarman. In modern times, it is maintained by the Department of Archaeology of the Government of Tamil Nadu. The temple complex covers an area of 2.62 ha (6.5 acres), while the tank covers an area of 0.1256 ha (0.310 acres).[10][11]The chariot festival is unique in the state as a community feast is offered by several individuals and committees, a custom many centuries old.[12][13]
King Sundara Chola who ruled the area was a devotee of the temple and during each of his innumerable victories in wars, he showered a lot of wealth on this temple. His prime minister Anirudha Brahmarayar is believed to be from Anbil, the village where the temple is located. The copper plates having the records from the Chola period from Anbil indicate generous contribution from the Medieval Cholas indicate various gifts to the temple.[14][15]
The temple has inscriptions from the 18th year of the reign of Aditya Chola.[16] The recorded inscriptions in this temple are numbered 283, 300, 301 and 303 of 1901.[17] The temple is one of the five Pancharanga Kshetrams (also called Pancharangams, meaning the five Rangams or Ranganathas), a group of five Hindu temples on the banks of the Kaveri River dedicated to Ranganatha, a form of Vishnu.[18][19]