ദാന്തെ ഗബ്രിയൽ റോസെറ്റി
ദാന്തെ ഗബ്രിയൽ റോസെറ്റി (/ˈdænti ˈɡeɪbriəl rəˈzɛti/; [1]മെയ് 12 1828 - ഏപ്രിൽ 9 1882) ഒരു ഇംഗ്ലീഷ് എഴുത്തുകാരനും, പെയിന്ററും, ചിത്രീകരണം നടത്തുന്നയാളും, പരിഭാഷകനുമായിരുന്നു. ഇദ്ദേഹമാണ്, 1842-ൽ വില്ല്യം ഹോൾമാൻ ഹണ്ട്, ജോൺ എവററ്റ് മില്ല്യാസ് എന്നിവരോടൊപ്പം പ്രി-റാഫേലൈറ്റ് ബ്രദർഹുഡ് സ്ഥാപിച്ചത്, ഇത് പിന്നീടുള്ള രണ്ടാം തലമുറ കലാകാരന്മാരെ കൂടുതൽ ഉത്തേജിപ്പിച്ചു, വില്ല്യം മോറിസ്, എഡ്വാവാർഡ് ബേൺ ജോൺസ് എന്നിവർ അതിനുദാരഹരണമാണ്. ദാന്തെയുടെ പ്രവർത്തനങ്ങൾ യുറോപ്പ്യൻ സിമ്പോളിസ്റ്റുകളേയും സ്വാധീനിച്ചു, ഒപ്പം അസതെറ്റിക് ചലനങ്ങളുടെ മുൻഗാമിയാകുകയും ചെയ്തു.
ദാന്തെ ഗബ്രിയൽ റോസെറ്റി | |
---|---|
ജനനം | ലണ്ടൺ , ഇംഗ്ലണ്ട് | 12 മേയ് 1828
മരണം | 9 ഏപ്രിൽ 1882 ബിർട്ടിങ്ങ്ട്ടൺ, കെന്റ്, ഇംഗ്ലണ്ട് | (പ്രായം 53)
തൊഴിൽ | കവി,ചിത്രകാരൻ |
കയ്യൊപ്പ് |
അവലംബം
തിരുത്തുക🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംപി.എൻ. പണിക്കർവായനദിനംകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻമലയാളം അക്ഷരമാലവള്ളത്തോൾ നാരായണമേനോൻവൈക്കം മുഹമ്മദ് ബഷീർഉള്ളൂർ എസ്. പരമേശ്വരയ്യർമലയാളംചെറുശ്ശേരികുഞ്ചൻ നമ്പ്യാർതോമസ് മൂർതിരുവനന്തപുരംസുഗതകുമാരിഅന്താരാഷ്ട്ര യോഗ ദിനംജി. ശങ്കരപ്പിള്ളലൈംഗികബന്ധംപ്രധാന ദിനങ്ങൾമധുസൂദനൻ നായർആധുനിക കവിത്രയംഒ.എൻ.വി. കുറുപ്പ്കെ.ഇ.എ.എംആടുജീവിതംവിതുരപാത്തുമ്മായുടെ ആട്കേരളംതൃക്കരിപ്പൂർഎഴുത്തച്ഛൻ പുരസ്കാരംമുഗൾ സാമ്രാജ്യംകഥകളിനെടുമങ്ങാട്കമല സുറയ്യതകഴി ശിവശങ്കരപ്പിള്ളമഹാത്മാ ഗാന്ധിഇന്ത്യയുടെ ഭരണഘടനഎം.ടി. വാസുദേവൻ നായർഎസ്.കെ. പൊറ്റെക്കാട്ട്