തെഫ്നട്ട്
പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം ഈർപ്പം, ആർദ്ര വായു, മഞ്ഞ്, മഴ എന്നിവയുടെ ദേവിയാണ് തെഫ്നട്ട് (ഇംഗ്ലീഷ്: Tefnut).[1] വായുദേവനായ ഷുവിന്റെ സഹോദരിയും പത്നിയുമാണ് തെഫ്നട്ട്. ഗെബ്, നട്ട് എന്നിവർ തെഫ്നട്ടിന്റെ മക്കളാണ്.
തെഫ്നട്ട് | |||||
---|---|---|---|---|---|
മഴ, വായു, ആർദ്രത, കാലാവസ്ഥ, മഞ്ഞ്, ഫലപുഷ്ടി, ജലം എന്നിവയുടെ ദേവി | |||||
![]() സിംഹ ശിരസ്സോടുകൂടിയ തെഫ്നട്ട് ദേവി | |||||
Name in hieroglyphs |
| ||||
Major cult center | ഹീലിയോപോളിസ്, ലിയോൺതോപോളിസ് | ||||
ചിഹ്നം | സിംഹിണി | ||||
Personal information | |||||
Parents | റാ / അത്തും, ഇയൂസാസെറ്റ് | ||||
Siblings | ഷു ഹാത്തോർ മാറ്റ് | ||||
ജീവിത പങ്കാളി | ഷു | ||||
Offspring | ഗെബ്, നട്ട് |
ഹീലിയോപോളിസിലെ നവദൈവ സങ്കൽപ്പമായ എന്നിയാഡിലെ ഒരു ദേവതയാണ് തെഫ്നട്ട്. ഒരു പെൺസിംഹത്തിന്റെ ശിരസ്സോടുകൂടിയ സ്ത്രീരൂപത്തിലാണ് എന്നിയാഡിൽ തെഫ്നട്ടിനെ ചിത്രീകരിക്കാറുള്ളത്. അർദ്ധ-മനുഷ്യ രൂപത്തിലും പൂർണ്ണ-മനുഷ്യരൂപത്തിലും തെഫ്നട്ടിനെ ചിത്രീകരിക്കാറുണ്ട്.[2]
അവലംബം
തിരുത്തുക- ↑ The Routledge Dictionary of Egyptian Gods and Goddesses, George Hart ISBN 0-415-34495-6
- ↑ Wilkinson, Richard H (2003). The Complete Gods and Goddesses of Ancient Egypt. Thames & Hudson. pp. 183. ISBN 0-500-05120-8.
🔥 Top keywords: അന്താരാഷ്ട്ര യോഗ ദിനംപ്രധാന താൾപി.എൻ. പണിക്കർപ്രത്യേകം:അന്വേഷണംവായനദിനംയോഗാഭ്യാസംകുമാരനാശാൻചെറുവത്തൂർതൃക്കരിപ്പൂർലോക സംഗീത ദിനംതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻവൈക്കം മുഹമ്മദ് ബഷീർമലയാളം അക്ഷരമാലനീലേശ്വരംസുഗതകുമാരിഒ.എൻ.വി. കുറുപ്പ്ആടുജീവിതംചീമേനിപയ്യന്നൂർമലയാളംമധുസൂദനൻ നായർഉള്ളൂർ എസ്. പരമേശ്വരയ്യർകെ.ഇ.എ.എംചെറുശ്ശേരിമുഗൾ സാമ്രാജ്യംകരിവെള്ളൂർപ്രധാന ദിനങ്ങൾകുഞ്ചൻ നമ്പ്യാർബാബർകമല സുറയ്യരബീന്ദ്രനാഥ് ടാഗോർലൈംഗികബന്ധംഎഴുത്തച്ഛൻ പുരസ്കാരംപാത്തുമ്മായുടെ ആട്കേരളംഎസ്.കെ. പൊറ്റെക്കാട്ട്കാഞ്ഞങ്ങാട്കോപ്പ അമേരിക്ക