ഡയാന അഗ്രോൺ
അമേരിക്കന്‍ ചലചിത്ര നടന്
ഡയാന എലിസ അഗ്രോൺ (/ˈeɪɡrɒn/;[1] ജനനം: ഏപ്രിൽ 30, 1986) ഒരു അമേരിക്കൻ ചലച്ചിത്ര നടിയും ഗായികയും നർത്തകിയും സംഗീതവീഡിയോ സംവിധായികയുമാണ്. 2006 ൽ ആരംഭിച്ച ടെലിവിഷൻ പരമ്പരയായ CSI: NY യിലെ (2006 - 2007) ജെസിക്ക ഗ്രാൻറ് എന്ന കഥാപാത്രത്തെയാണ് ആദ്യമായി അവതരിപ്പിച്ചത്. വെറോണിക്ക മാർസ് (ജെന്നി ബുഡോഷ്) ഹീറോസ് (ഡെബ്ബി മാർഷൽ) എന്നി പരമ്പരകളിലും ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഡയാന അഗ്രോൺ | |
---|---|
![]() Dianna Agron in 2014 | |
ജനനം | Dianna Elise Agron ഏപ്രിൽ 30, 1986 Savannah, Georgia, U.S. |
തൊഴിൽ |
|
സജീവ കാലം | 2006–present |
ജീവിതപങ്കാളി(കൾ) |
2009 ൽ ഡയാന അഗ്രോൺ ഫോക്സ് മ്യൂസികലിൻറെ ഹാസ്യപരമ്പരയായ ഗ്ലീ [2] യിൽ ക്വൻ ഫാബ്രെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. "ദ ഹണ്ടേർസ്" (2011), "ഐ ആം നമ്പർ ഫോർ" (2011), "ദ ഫാമിലി" (2013), "സിപ്പർ" (2015), "ബെയർ" (2015) എന്നീ സിനിമകളിലെ അഭിനയവും എടുത്തു പറയേണ്ടതാണ്.
സിനിമകൾ
തിരുത്തുക2
അവലംബം
തിരുത്തുക- ↑ "HollyLesson! 'Glee' Star Dianna Agron Tweets How to Pronounce Her Name". Hollywood Life. January 20, 2010. Archived from the original on 2013-09-22. Retrieved December 4, 2013.
- ↑ Malcolm, Shawna (May–June 2010). "Role Call". Emmy. North Hollywood, California: Academy of Arts and Sciences. XXXII (3): 108. ISSN 0164-3495. OCLC 4629234.
🔥 Top keywords: ബിഗ് ബോസ് (മലയാളം സീസൺ 6)ഈദുൽ അദ്ഹവായനദിനംപ്രധാന താൾപി.എൻ. പണിക്കർപ്രത്യേകം:അന്വേഷണംതുഞ്ചത്തെഴുത്തച്ഛൻകുമാരനാശാൻഹജ്ജ്ബിഗ് ബോസ് മലയാളംവള്ളത്തോൾ നാരായണമേനോൻഇബ്രാഹിംഉള്ളൂർ എസ്. പരമേശ്വരയ്യർമലയാളം അക്ഷരമാലഹജ്ജ് (ഖുർആൻ)മലയാളംപിതൃ ദിനംചെറുശ്ശേരിസുഗതകുമാരിവൈക്കം മുഹമ്മദ് ബഷീർഇല്യൂമിനേറ്റികൊട്ടിയൂർ ശിവക്ഷേത്രങ്ങൾബാബർബിഗ് ബോസ് (മലയാളം സീസൺ 5)പെരുന്നാൾകുഞ്ചൻ നമ്പ്യാർആധുനിക കവിത്രയംശക്തിശ്രീ ഗോപാലൻഒ.എൻ.വി. കുറുപ്പ്കേരളംഭൂകമ്പംകഥകളിചങ്ങമ്പുഴ കൃഷ്ണപിള്ളആടുജീവിതംപ്രാചീനകവിത്രയംസദ്ദാം ഹുസൈൻഅക്ബർഅറഫാദിനംഔറംഗസേബ്