കേരളത്തിലെ ഒരു അധിനിവേശ കൊതുകാണ് ടൈഗർ കൊതുക് (ശാസ്ത്രീയനാമം: Aedes albopictus). ഫോറസ്റ്റ് ഡേ കൊതുക് എന്നും അറിയപ്പെടുന്ന Aedes albopictus (Stegomyia albopicta) എന്ന ശാസ്ത്രീയനാമമുള്ള കൊതുകുവിഭാഗമാണിത്. കാലുകളിൽ കറുപ്പും വെളുപ്പും വരകളുള്ളതിനാലാണ് ഇവയ്ക്ക് ടൈഗർ കൊതുക് എന്നുപേരുവന്നിട്ടുള്ളത്. ചിക്കുൻ ഗുനിയ, മഞ്ഞപ്പനി, വെസ്റ്റ്‌നൈൽ വൈറസ്, ഡങ്കിപ്പനി തുടങ്ങിയ രോഗങ്ങൾക്ക് കാരണമായ വൈറസുകൾ ഇവയിലൂടെ പകരുന്നു[1]. തെക്കുകിഴക്കൻ ഏഷ്യൻ സ്വദേശിയാണ് ടൈഗർ കൊതുക്. 1967-ലാണ് ഈ കൊതുകുകൾ ഏഷ്യയിൽ തന്നെ ഇതരഭാഗങ്ങളിലേക്ക് വ്യാപിച്ചു തുടങ്ങിയത്. ആഗോളതാപനത്താൽ നിരവധി രാജ്യങ്ങളിൽ ടൈഗർ കൊതുകുകൾ പെരുകാൻ അനുകൂല സാഹചര്യം ഉരുത്തിരിഞ്ഞു.

ടൈഗർ കൊതുക്
പെൺകൊതുക്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Subgenus:
Species:
A. albopictus
Binomial name
Aedes albopictus
(Skuse, 1894)
Dark blue: Native range
Dark green: introduced (as of December 2007)
Synonyms

Culex albopictus Skuse, 1894

അവലംബം തിരുത്തുക

  1. "ജൈവഅധിനിവേശം കേരളത്തിൽ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2015-03-31. Retrieved 2012-10-08.

പുറം കണ്ണികൾ തിരുത്തുക

"https:https://www.how.com.vn/wiki/index.php?lang=ml&q=ടൈഗർ_കൊതുക്&oldid=3797415" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംലോക പുകയില വിരുദ്ധദിനംമലയാളം അക്ഷരമാലഇല്യൂമിനേറ്റിലൈംഗികബന്ധംതുഞ്ചത്തെഴുത്തച്ഛൻകമല സുറയ്യകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമലയാളംഅറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർകുമാരനാശാൻവിവേകാനന്ദപ്പാറലോക പരിസ്ഥിതി ദിനംഅരിവാൾ കോശ വിളർച്ചമഹാത്മാ ഗാന്ധിഇസ്രായേൽ-പലസ്തീൻ സംഘർഷംകൊട്ടിയൂർ വൈശാഖ ഉത്സവംവിവേകാനന്ദൻകേരളംമേഘസ്ഫോടനംപ്രധാന ദിനങ്ങൾഉള്ളൂർ എസ്. പരമേശ്വരയ്യർപുകവലിയുടെ ആരോഗ്യ ഫലങ്ങൾമുല്ലപ്പെരിയാർ അണക്കെട്ട്‌വൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻഇന്ത്യയുടെ ഭരണഘടനആടുജീവിതംപലസ്തീൻ (രാജ്യം)ആധുനിക കവിത്രയംപ്രാചീനകവിത്രയംകുഞ്ചൻ നമ്പ്യാർമലയാള മനോരമ ദിനപ്പത്രംചെറുശ്ശേരികഥകളിപുകയിലഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംലൈംഗിക വിദ്യാഭ്യാസം