ജോർജ്ജ് രാജകുമാരൻ

ബ്രിട്ടീഷ് രാജവംശത്തിലെ വില്യം രാജകുമാരന്റെയും, കേംബ്രിഡ്ജിലെ ഡച്ച്സ് കാതറീൻ മിഡിൽടണിന്റെയും പുത്രനാണ് ജോർജ്ജ് അലക്സാണ്ടർ ലൂയിസ് (George Alexander Louis)[1] എന്ന കേംബ്രിഡ്ജിലെ ജോർജ്ജ് രാജകുമാരൻ(ഇംഗ്ലീഷ്: Prince George of Cambridge).വേൽസിലെ രാജകുമാരൻ ചാൾസിന്റെ പൗത്രനുമാണ് ജോർജ്ജ്[2]

കേംബ്രിഡ്ജിലെ ജോർജ്ജ് രാജകുമാരൻ
പേര്
ജോർജ്ജ് അലക്സാണ്ടർ ലൂയിസ്
രാജവംശംഹൗസ് ഓഫ് വിൻസർ
പിതാവ്വില്യം രാജകുമാരൻ
മാതാവ്കാതറീൻ മിഡിൽടൻ
കാതറീൻ രാജകുമാരി ഒരുആൺകുഞ്ഞിന് ജന്മം നൽകിയിയിരിക്കുന്നു എന്നും, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അറിയിച്ചുകൊണ്ട് ബക്കിങ്ഹാം കൊട്ടാരത്തിനുമുന്നിൽ സ്ഥാപിച്ച ഫലകം

.

2012 ഡിസംബർ 3നാണ് വില്യം-കാതറീൻ ദമ്പതിമാർ തങ്ങളുടെ ആദ്യത്തെ കുട്ടിക്കായി പ്രതീക്ഷിക്കുന്ന വാർത്ത സെന്റ് ജേംസ് പാലസ് ഔദ്യോഗികമായി പുറത്തുവിട്ടത്. [3][4]

2013 ജൂലൈ 22ന് രാവിലെ പ്രസവത്തിനായി കാതറീനെ ലണ്ടനിലെ സെയിന്റ് മേരീസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. [5][6] ജൂലയ് 22നു ബ്രിട്ടീഷ് സമയം വൈകീട്ട് 4:24നാണ് കാതറീൻ ഒരാൺകുഞ്ഞിനെ പ്രസവിച്ചത്. ജനനസമയത്ത് കുട്ടിക്ക് 3.80 കിലോഗ്രാം തൂക്കമുണ്ടായിരുന്നു[7][8] [9][10] ഡയാനയുടെ മക്കളായ വില്യമും, ഹാരിയും ജനിച്ച അതേ ആശുപത്രിയിൽ തന്നെയാണ് വില്യമിന്റെ ആദ്യപുത്രൻ ജനിച്ചിരിക്കുന്നത്[9]

എലിസബത്ത് രാജ്ഞിയുടെ പിതാവായ ജോർജ്ജ് ആറാമന്റെ പേരാണ് കുഞ്ഞിനും നൽകിയിരിക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
ജോർജ്ജ് രാജകുമാരൻ
Born: 22 July 2013
Lines of succession
മുൻഗാമി Line of succession to the British throne
3rd position
പിൻഗാമി
"https:https://www.how.com.vn/wiki/index.php?lang=ml&q=ജോർജ്ജ്_രാജകുമാരൻ&oldid=3410559" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംകുമാരനാശാൻഈദുൽ അദ്‌ഹവായനദിനംതുഞ്ചത്തെഴുത്തച്ഛൻലോക രക്തദാന ദിനംമലയാളം അക്ഷരമാലപി.എൻ. പണിക്കർവള്ളത്തോൾ നാരായണമേനോൻസുഗതകുമാരിമധുസൂദനൻ നായർഹജ്ജ്മലയാളംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമുഗൾ സാമ്രാജ്യംജൈനമതംചണ്ഡാലഭിക്ഷുകിബാബർകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഅക്‌ബർകേരളംരബീന്ദ്രനാഥ് ടാഗോർബിഗ് ബോസ് (മലയാളം സീസൺ 6)ഇബ്രാഹിംമലയാള മനോരമ ദിനപ്പത്രംകടത്തനാട്ട് മാധവിയമ്മചെ ഗെവാറഇന്ത്യയുടെ ഭരണഘടനകുഞ്ചൻ നമ്പ്യാർവൈക്കം മുഹമ്മദ് ബഷീർഅറഫാദിനംആടുജീവിതംചങ്ങമ്പുഴ കൃഷ്ണപിള്ളപ്രധാന ദിനങ്ങൾരാമകൃഷ്ണൻ കുമരനല്ലൂർഎസ്.കെ. പൊറ്റെക്കാട്ട്രാമപുരത്തുവാര്യർ