ജൊഹാന്നസ് ഹെവേലിയസ്
ജ്യോതിശാസ്ത്രജ്ഞന്‍
ജൊഹാന്നസ് ഹെവേലിയസ്[note 1][note 2] (ജർമ്മൻ ഭാഷയിൽ ഹെവൽ എന്നും പോളിഷ് ഭാഷയിൽ "Jan Heweliusz" എന്നും അറിയപ്പെടുന്നു; 28 ജനുവരി 1611 - 28 ജനുവരി 1687) പോളണ്ടിലെ ഡാൻസിഗ് നഗരത്തിലെ കൗൺസിലറും മേയറുമായിരുന്നു.[1] ഒരു ജ്യോതിശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം "ചാന്ദ്ര ഭൂപ്രകൃതിയുടെ (lunar topography) സ്ഥാപകൻ" എന്ന ഖ്യാതി നേടി,[2] പുതിയ പത്ത് നക്ഷത്രരാശികൾ കാറ്റലോഗിൽ ചേർത്തു. അവയിൽ ഏഴെണ്ണം ഇപ്പോഴും നിലവിലുണ്ട്.[3]
Johannes Hevelius | |
---|---|
ജനനം | |
മരണം | 28 ജനുവരി 1687 Danzig (Gdańsk) Pomeranian Voivodeship, Polish-Lithuanian Commonwealth | (പ്രായം 76),
കലാലയം | Leiden University |
അറിയപ്പെടുന്നത് | Lunar topography |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | jurisprudence, astronomy, brewing |
അവലംബം തിരുത്തുക
- ↑ Robert Bideleux, Ian Jeffries, A History of Eastern Europe: Crisis and Change, Routledge, 1998, p. 124, ISBN 0-415-16112-6 Google Books
- ↑ One or more of the preceding sentences incorporates text from a publication now in the public domain: Clerke, Agnes Mary (1911). "Hevelius, Johann". In Chisholm, Hugh (ed.). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 13 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. pp. 416–417.
{{cite encyclopedia}}
: Invalid|ref=harv
(help) - ↑ Ian Ridpath. "Star Tales". Retrieved 2009-01-24.
കുറിപ്പുകൾ തിരുത്തുക
🔥 Top keywords: മലയാളം അക്ഷരമാലലോക പരിസ്ഥിതി ദിനംപ്രധാന താൾപ്രത്യേകം:അന്വേഷണംലൈംഗിക വിദ്യാഭ്യാസംതുഞ്ചത്തെഴുത്തച്ഛൻമലയാളംമുല്ലപ്പെരിയാർ അണക്കെട്ട്കുമാരനാശാൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഉള്ളൂർ എസ്. പരമേശ്വരയ്യർഎക്സിറ്റ് പോൾകൊട്ടിയൂർ ശിവക്ഷേത്രങ്ങൾആധുനിക കവിത്രയംലൈംഗികബന്ധംപ്രാചീനകവിത്രയംഇല്യൂമിനേറ്റിവള്ളത്തോൾ നാരായണമേനോൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചെറുശ്ശേരി2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽടർബോ (ചലച്ചിത്രം)കുഞ്ചൻ നമ്പ്യാർഒ.വി. വിജയൻസ്വരാക്ഷരങ്ങൾവൈക്കം മുഹമ്മദ് ബഷീർകൂട്ടക്ഷരംജി. ശങ്കരക്കുറുപ്പ്ലോക്സഭലോക പുകയില വിരുദ്ധദിനംകേരളത്തിലെ ജില്ലകളുടെ പട്ടികകൊട്ടിയൂർ വൈശാഖ ഉത്സവംപ്രധാന ദിനങ്ങൾകേരളംമലയാള മനോരമ ദിനപ്പത്രംകമല സുറയ്യആടുജീവിതംഇന്ത്യയുടെ ഭരണഘടനപാത്തുമ്മായുടെ ആട്