ചുറ്റുപാടുകളിൽനിന്നുള്ള സംരക്ഷണത്തിനായും ഭംഗിക്കായും കാൽപാദങ്ങളിൽ ധരിക്കുന്ന ഒന്നാണ് ചെരുപ്പ്, ചെരിപ്പ് അല്ലെങ്കിൽ പാദരക്ഷ. തുകൽ, പ്ലാസ്റ്റിക്, റബ്ബർ, തുണി, മരം, ചണം,ലോഹം തുടങ്ങിയവ ഉപയോഗിച്ചാണ് ചെരിപ്പുകൾ നിർമ്മിക്കുന്നത്. ചിലതരം ചെരിപ്പുകൾക്കകത്ത് തുണികൊണ്ടുള്ള കാലുറകൾ ധരിക്കാറുണ്ട്. ചെരിപ്പുകൾ നിർമ്മിക്കുകയും കേടുപാടുകൾ തീർക്കുകയും ചെയ്യുന്നവരെ ചെരിപ്പുകുത്തികൾ എന്ന് പറയുന്നു.

മുതലയുടെ തൊലികൊണ്ട് ഉണ്ടാക്കിയ ഷൂ, ബ്രിസ്റ്റോൾ കാഴ്ച്ച ബംഗ്ലാവ്, ഇംഗ്ലണ്ട്

യു.എസിലെ ഒറിഗൺ സംസ്ഥാനത്തിലെ ഫോർട്ട് റോക്ക് ഗുഹയിൽനിന്ന് കണ്ടെത്തിയ ചെരിപ്പുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുളതിൽ വച്ച് ഏറ്റവും പഴക്കമുള്ളവ. സേജ്ബ്രഷ് എന്ന കുറ്റിച്ചെടിയുടെ പുറംതോൽ കൊണ്ട് നിർമിച്ച അവയുടെ പ്രായം കുറഞ്ഞത് 10,000 വർഷമെങ്കിലുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.[1]

മെതിയടി തിരുത്തുക

ആദ്യകാലങ്ങളിൽ മരം കൊണ്ടുള്ള ചെരുപ്പുകൾ നിർമ്മിച്ചിരുന്നു. അതിനെ മെതിയടിയെന്നാണ് പറഞ്ഞിരുന്നത്.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. http://www.oregonstateparks.org/park_40.php

മറ്റ് ലിങ്കുകൾ തിരുത്തുക

"https:https://www.how.com.vn/wiki/index.php?lang=ml&q=ചെരുപ്പ്&oldid=3804231" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംലോക പുകയില വിരുദ്ധദിനംമലയാളം അക്ഷരമാലഇല്യൂമിനേറ്റിലൈംഗികബന്ധംതുഞ്ചത്തെഴുത്തച്ഛൻകമല സുറയ്യകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമലയാളംഅറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർകുമാരനാശാൻവിവേകാനന്ദപ്പാറലോക പരിസ്ഥിതി ദിനംഅരിവാൾ കോശ വിളർച്ചമഹാത്മാ ഗാന്ധിഇസ്രായേൽ-പലസ്തീൻ സംഘർഷംകൊട്ടിയൂർ വൈശാഖ ഉത്സവംവിവേകാനന്ദൻകേരളംമേഘസ്ഫോടനംപ്രധാന ദിനങ്ങൾഉള്ളൂർ എസ്. പരമേശ്വരയ്യർപുകവലിയുടെ ആരോഗ്യ ഫലങ്ങൾമുല്ലപ്പെരിയാർ അണക്കെട്ട്‌വൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻഇന്ത്യയുടെ ഭരണഘടനആടുജീവിതംപലസ്തീൻ (രാജ്യം)ആധുനിക കവിത്രയംപ്രാചീനകവിത്രയംകുഞ്ചൻ നമ്പ്യാർമലയാള മനോരമ ദിനപ്പത്രംചെറുശ്ശേരികഥകളിപുകയിലഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംലൈംഗിക വിദ്യാഭ്യാസം