ലോകത്തിലെ ഏറ്റവും ചെറിയ നായ ജനുസ്സാണ് ചിഹ്വാഹ്വ. മെക്സിക്കോയിലെ ചിഹ്വാഹ്വ സംസ്ഥാനത്തിൽ നിന്നാണ് ചിഹ്വാഹ്വ എന്ന പേർ ജനുസ്സിന് ലഭിച്ചത്. ചൈനീസ് ഹെയർലെസ്സ് എന്ന നായ ജനുസ്സിൽ നിന്നും വികസിച്ചു വന്നതാണ് ചിഹ്വാഹ്വ എന്ന് ചില ഗവേഷകർ അഭിപ്രായപ്പെടുന്നു. ഏഷ്യയും അമേരിക്കയും ഒരു ഭൂഖണ്ഡമായിരുന്നപ്പോൾ ഏഷ്യയിൽ നിന്നും അലാസ്കയിലൂടെ അമേരിക്കയിലെത്തിയ ചൈനീസ് ഹെയർലെസ്സ് നായകൾ അസ്‌ടെക്കുകളുടെ ടെചിചി നായകളുമായി പ്രജനനം നടത്തി വികസിച്ചുവന്നതാണ് ചിഹ്വാഹ്വ എന്നാണ് അവരുടെ വാദം. അമേരിക്കൻ കെന്നൽ ക്ലബ്ബിൽ ആദ്യത്തെ ചിഹ്വാഹ്വ ചേർക്കപ്പെട്ടത് 1905ലാണ്.[1]

ചിഹ്വാഹ്വ
എല്ലാ സ്വാഭാവിക സവിശേഷതകളോടും കൂടിയ സങ്കരമല്ലാത്ത ഒരിനം ചിഹ്വാഹ്വ
Other namesചിഹ്വാഹ്വ
Originമെക്സിക്കോ
Traits
WeightMale1.8–2.7 kg (4–6 lb)
Female1.8–2.7 kg (4–6 lb)
HeightMale15–25 cm (6–10 in)
Female15–25 cm (6–10 in)
Coatsmooth coat or long coat
Colorwhite, black, tan and many other colors
Litter sizeusually 2-5
Life span12-20 years
Kennel club standards
FCIstandard
Dog (domestic dog)

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "ചിഹ്വാഹ്വയെപ്പറ്റിയുള്ള വിവരങ്ങൾ". Archived from the original on 2008-12-02. Retrieved 2007-09-19.
"https:https://www.how.com.vn/wiki/index.php?lang=ml&q=ചിഹ്വാഹ്വ&oldid=3631281" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളം അക്ഷരമാലലോക പരിസ്ഥിതി ദിനംകുമാരനാശാൻപ്രത്യേകം:അന്വേഷണംതുഞ്ചത്തെഴുത്തച്ഛൻപ്രധാന താൾഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഉള്ളൂർ എസ്. പരമേശ്വരയ്യർവള്ളത്തോൾ നാരായണമേനോൻചെങ്കോട്ടജി. കുമാരപിള്ളചണ്ഡാലഭിക്ഷുകിമലയാളംചെറുശ്ശേരികെ.ജി. ശങ്കരപ്പിള്ളമുഗൾ സാമ്രാജ്യംഹംപിസുരേഷ് ഗോപികേരളത്തിലെ ജില്ലകളുടെ പട്ടികആധുനിക കവിത്രയംസുഗതകുമാരിഅങ്കണവാടികൊട്ടിയൂർ ശിവക്ഷേത്രങ്ങൾപ്രാചീനകവിത്രയംകേരളംകുഞ്ചൻ നമ്പ്യാർമലയാള മനോരമ ദിനപ്പത്രംഇന്ത്യപ്രാചീന ശിലായുഗംഎൻ. ചന്ദ്രബാബു നായിഡുതകഴി ശിവശങ്കരപ്പിള്ളലോക്‌സഭകടത്തനാട്ട് മാധവിയമ്മനിതീഷ് കുമാർപ്രധാന ദിനങ്ങൾകേന്ദ്ര മന്ത്രിസഭരാഹുൽ മാങ്കൂട്ടത്തിൽ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഅക്‌ബർ