ഗ്വെൻടോളിൻ ക്രിസ്റ്റി

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി

ഗ്വെൻടോളിൻ മാന്വേല മരിയറ്റ് ജോസഫൈൻ ക്രിസ്റ്റീ ബ്രൗൺ (ജനനം: 28 ഒക്ടോബർ 1978), പ്രൊഫഷണൽ ആയി ഗ്വെൻഡോളിൻ ക്രിസ്റ്റി എന്നറിയപ്പെടുന്ന ഒരു ഇംഗ്ലീഷ് അഭിനേത്രിയും മോഡലും ആണ്. എച്ച്ബിഒ ഫാൻറസി-ഡ്രാമ പരമ്പര ഗെയിം ഓഫ് ത്രോൺസിലെ ബ്രിയേൻ ഓഫ് താർത്ത് എന്ന വേഷവും സ്റ്റാർ വാർസ് ചലച്ചിത്ര പരമ്പരയിലെ ക്യാപ്റ്റൻ ഫാസ്മ എന്ന വേഷവുമാൻ അവരെ പ്രസസ്ഥയാക്കിയത്.   

ഗ്വെൻഡോളിൻ ക്രിസ്റ്റി
ജനനം
Gwendoline Manuela Mariett Josephine Christie Brown[1][2]

(1978-10-28) 28 ഒക്ടോബർ 1978  (45 വയസ്സ്)[3][4]
Worthing, West Sussex, England, United Kingdom
കലാലയംDrama Centre London
തൊഴിൽ
  • Actress
  • model
സജീവ കാലം2006–present
ഉയരം6 ft 3 in (191 cm)

ചെറുപ്പകാലം തിരുത്തുക

ഗ്വെൻഡോളിൻ ക്രിസ്റ്റി വെസ്റ്റ് സസക്സിലെ വർത്തിങ്ങിൽ 28 ഒക്ടോബർ 1978 ൽ ജനിച്ചു. ചെറുപ്പത്തിൽ ജിംനാസ്റ്റായി പരിശീലനം നേടിയിരുന്നു, എന്നാൽ നട്ടെല്ലിനേറ്റ ഒരു പരിക്കോടെ ആ ഇഷ്ടം ഉപേക്ഷിക്കുകയും അഭിനയ മേഖലയിലേക്ക് കടക്കുകയും ചെയ്തു. 2005 ൽ ലണ്ടനിൽ ഡ്രാമാ സെന്ററിൽ നിന്ന് ബിരുദം നേടി.

കരിയർ തിരുത്തുക

Christie performing at the London Palladium in 2009

തന്റെ തീയറ്റർ കരിയറിൽ ഗ്വെൻഡോളിൻ ക്രിസ്റ്റി സിംബെലിൻ എന്ന ഷേക്സ്പിയർ നാടകത്തിൽ രാജ്ഞിയുടെ വേഷം ചെയ്തു. ബ്രേക്ഫാസ്റ്റ് അറ്റ് ടിഫനീസ്, ഡോക്ടർ ഫോസ്റ്റസ് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് നാടകപ്രകടനങ്ങൾ. സ്ക്രീനിൽ, ക്രിസ്റ്റീ ടെറി ഗില്ലിയത്തിന്റെ 2009-ലും 2013-ലെ ചിത്രങ്ങൾ ഇംജിനാറിയം ഓഫ് ഡോക്ടർ പർണാസസ്, ദ സീറോ തിയറം എന്നിവയിൽ അഭിനയിച്ചു.  

ക്രിസ്റ്റിയുടെ ഉയരം, 6 ft 3 in (1.91 m), ഫോട്ടോഗ്രാഫർ പോളി ബോർലാൻഡിന്റെ ശ്രദ്ധ പിടിച്ചുപറ്റി, ക്രിസ്റ്റിയെ വിഷയമാക്കി 2002 നും 2008 നും ഇടക്കുള്ള പ്രസിദ്ധമായ ഒരു ചിത്ര പരമ്പര ബണ്ണിക്ക് അദ്ദേഹം രൂപം നൽകി.

2011 ജൂലൈ മാസത്തിൽ, എച്ച്ബിഒ യുടെ ഫാന്റസി ടിവി പരമ്പര ഗെയിം ഓഫ് ത്രോൺസിന്റെ രണ്ടാം സീസണിൽ ക്രിസ്റ്റി ബ്രിയേൻ ഓഫ് താർത്ത് എന്ന വേഷം അവതരിപ്പിച്ചു.

Christie speaks at the Calgary Expo in 2015

സ്വകാര്യ ജീവിതം തിരുത്തുക

2013-ന്റെ തുടക്കത്തിൽ തൊട്ട് ഫാഷൻ ഡിസൈനറായ ഗൈൽസ് ഡെയ്കണനുമായുള്ള ബന്ധത്തിലാണ് ക്രിസ്റ്റി. 

അഭിനയജീവിതം തിരുത്തുക

ചലച്ചിത്രം തിരുത്തുക

YearTitleRoleNotes
2007The Time SurgeonThe TapeShort film
2009The Imaginarium of Doctor ParnassusClassy Shopper 2
2013The Zero TheoremWoman in Commercial
2015The Hunger Games: Mockingjay – Part 2Commander Lyme
2015Star Wars: The Force AwakensCaptain Phasma
2016Absolutely Fabulous: The MovieHerselfCameo
2016The DressThe WomanShort film
2017Star Wars: The Last JediCaptain Phasma
2018The Darkest MindsLady JanePost-production
2018The Women of MarwenPost-production

ടെലിവിഷൻ തിരുത്തുക

YearTitleRoleNotes
2010Seven Ages of BritainThe OperatorEpisode: "Age of Ambition"
2012–presentGame of ThronesBrienne of TarthMain role

Empire Hero Award (2015, together with the cast)[5]
Nominated – Saturn Award for Best Supporting Actress on Television (2013)
Nominated – Screen Actors Guild Award for Outstanding Performance by an Ensemble in a Drama Series (2013–15)

2012–2013Wizards vs AliensLexi26 episodes
2017Top of the Lake: China GirlMiranda Hilmarson6 episodes

തീയറ്റർ തിരുത്തുക

YearTitleRoleNotes
2006PravdaCindyChichester Festival Theatre
2006MirandolinaOrtensiaRoyal Exchange Theatre
2007CymbelineQueenBarbican Theatre
2009GiantbumSir BossLondon's Tate Britain
2009Skin DeepSusannah DangerfieldLeeds Grand Theatre
2009Breakfast at Tiffany'sMag WildwoodTheatre Royal Haymarket, London
2010Dr. FaustusLuciferRoyal Exchange, Manchester

വീഡിയോ ഗെയിമുകൾ തിരുത്തുക

YearTitleRoleNotes
2016Lego Star Wars: The Force AwakensCaptain PhasmaVoice[6]
2017Star Wars Battlefront IICaptain PhasmaVoice

അവലംബം തിരുത്തുക

  1. Gwendoline Christine, Christie Ventures Ltd; findthecompany.co.uk (subscription required)
  2. "England and Wales Birth Index 1916–2005". Ancestry.com. Retrieved 5 October 2014. {{cite web}}: Cite has empty unknown parameters: |1=, |deadurl=, |subscription=, |coauthors=, and |month= (help)
  3. Gwendoline Christine, Christie Ventures Ltd; findthecompany.co.uk (subscription required)
  4. "England and Wales Birth Index 1916–2005". Ancestry.com. Retrieved 5 October 2014. {{cite web}}: Unknown parameter |subscription= ignored (|url-access= suggested) (help)
  5. "Empire Hero Award". Empire. Bauer Consumer Media. 2015. Retrieved 1 April 2015.
  6. McGillan, Graeme (4 May 2016). "'Lego Star Wars: The Force Awakens' Writer Talks New Mythology and Celebrity Voices". The Hollywood Reporter. Retrieved 9 December 2016.
🔥 Top keywords: കുമാരനാശാൻപ്രധാന താൾമലയാളം അക്ഷരമാലപ്രത്യേകം:അന്വേഷണംതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻചെങ്കോട്ടചെറുശ്ശേരിസുഗതകുമാരിഉള്ളൂർ എസ്. പരമേശ്വരയ്യർസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിമധുസൂദനൻ നായർരാമകൃഷ്ണൻ കുമരനല്ലൂർഹംപിമുഗൾ സാമ്രാജ്യംഅന്തർദേശീയ ബാലവേല വിരുദ്ധ ദിനംബാബർരാമപുരത്തുവാര്യർചണ്ഡാലഭിക്ഷുകികേളു ചരൺ മഹാപത്രലോക പരിസ്ഥിതി ദിനംമലയാളംഅക്‌ബർആധുനിക കവിത്രയംജി. കുമാരപിള്ളവായനദിനംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഈദുൽ അദ്‌ഹകടത്തനാട്ട് മാധവിയമ്മസുരേഷ് ഗോപികേന്ദ്ര മന്ത്രിസഭപി.എൻ. പണിക്കർഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകേരളംപ്രാചീന ശിലായുഗംരാജ്യസഭകുഞ്ചൻ നമ്പ്യാർഎസ്.കെ. പൊറ്റെക്കാട്ട്പ്രാചീനകവിത്രയം