കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് 2020 ഡിസംബർ 8, 10, 14 തീയതികളിൽ നടന്നു. 2020 ഡിസംബർ 16 -നായിരുന്നു വോട്ടെണ്ണൽ.[3] പകുതിയിലധികം ഗ്രാമ പഞ്ചായത്ത്  സീറ്റുലകളിൽ നിലവിൽ സർക്കാരിന് നേതൃത്വം നൽകുന്ന എൽ. ഡി. എഫ്. വിജയിച്ചു. ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളിൽ മൂന്നിൽ രണ്ടു സീറ്റുകളിലും എൽ. ഡി. എഫ്. വിജയിച്ചു. യുഡിഎഫിനു ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ ഒന്നിൽ മാത്രമാണ് വിജയിക്കാനായത്.

കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020

← 20158, 10 and 14 December 20202025 →

1199 of 1200 local bodies in Kerala [i]
Turnout76.2% (Decrease1.5%)
സഖ്യം  LDF  UDF  NDA
ശതമാനം40.2%[2]37.9%15.0%
ചാഞ്ചാട്ടം(Increase2.8%)(Increase0.7%)(Increase1.7%)
Grama Panchayat51432119
Block Panchayat108380
District Panchayat1130
Municipality43412
Corporation510

തിരഞ്ഞെടുപ്പ് നടക്കുന്നത് തിരുത്തുക

ബാലറ്റുകൾ
  • 941 ഗ്രാമപഞ്ചായത്തുകൾ
  • 152 ബ്ലോക്ക് പഞ്ചായത്തുകൾ
  • 14 ജില്ലാ പഞ്ചായത്തുകൾ
  • 86 നഗരസഭകൾ
  • 6 കോർപ്പറേഷനുകൾ

ഘട്ടം I (2020 ഡിസംബർ 8) : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ല

ഘട്ടം II (2020 ഡിസംബർ 10) : എറണാകുളം, കോട്ടയം, തൃശ്ശൂർ, പാലക്കാട്, വയനാട്

ഘട്ടം III (2020 ഡിസംബർ 14) : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

2015ലെ സീറ്റ് നില തിരുത്തുക

മുന്നണി അടിസ്ഥാനത്തിൽ വോട്ടുനില[4]

  LDF (37.36%)
  UDF (37.23%)
  NDA (13.28%)
  Other (12.13%)

തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ തിരുത്തുക

[5]

2015-ലെ തിരഞ്ഞെടുപ്പ് ഫലം
Local self-government bodyLocal Bodies wonTotal
LDFUDFNDAOthersHung
ഗ്രാമ പഞ്ചായത്തുകൾ55136214140941
ബ്ലോക്ക് പഞ്ചായത്തുകൾ8862011152
ജില്ലാ പഞ്ചായത്തുകൾ7700014
മുൻസിപ്പാലിറ്റികൾ354510187
കോർപ്പറേഷനുകൾ210036

വാർഡ് അടിസ്ഥാനത്തിൽ തിരുത്തുക

Local self-government bodyWards wonTotal
LDFUDFNDAOthers
ഗ്രാമ പഞ്ചായത്തുകൾ7,6236,3249331,07815,962
ബ്ലോക്ക് പഞ്ചായത്തുകൾ1,08891721532,076
ജില്ലാ പഞ്ചായത്തുകൾ17014534331
മുൻസിപ്പാലിറ്റികൾ1,2631,3182362593,122
കോർപ്പറേഷനുകൾ1961435124414

തെരഞ്ഞെടുപ്പ്ഫലം (സംക്ഷിപ്തം) തിരുത്തുക

തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ തിരുത്തുക

Local self-government bodyLocal Bodies wonTotal
LDFUDFNDAOthers
ഗ്രാമ പഞ്ചായത്തുകൾ579323177941
ബ്ലോക്ക് പഞ്ചായത്തുകൾ1094300152
ജില്ലാ പഞ്ചായത്തുകൾ113014
മുൻസിപ്പാലിറ്റികൾ43412087
കോർപ്പറേഷനുകൾ51006

വാർഡ് അടിസ്ഥാനത്തിൽ തിരുത്തുക

Local self-government bodyWards wonTotal
LDFUDFNDAOthers
ഗ്രാമ പഞ്ചായത്തുകൾ726258931182162015,962
ബ്ലോക്ക് പഞ്ചായത്തുകൾ126672737492,076
ജില്ലാ പഞ്ചായത്തുകൾ21211026331
മുൻസിപ്പാലിറ്റികൾ116711723204163,122
കോർപ്പറേഷനുകൾ2071205927414

തെരഞ്ഞെടുപ്പ് ഫലം 2020[6] തിരുത്തുക

നിലവിലെ സീറ്റ് നില തിരുത്തുക

മുന്നണി അടിസ്ഥാനത്തിൽ വോട്ടുനില[7]

  LDF (41.55%)
  UDF (37.14%)
  NDA (14.56%)
  Other (6.75%)

തിരുവനന്തപുരം തിരുത്തുക

കോർപ്പറേഷൻ തിരുത്തുക

ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
1005110345

നഗരസഭ തിരുത്തുക

നെയ്യാറ്റിൻകര
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
4418179
നെടുമങ്ങാട്
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
392784
ആറ്റിങ്ങൽ
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
311867
വർക്കല
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
33127113

ജില്ലാപഞ്ചായത്ത് തിരുത്തുക

ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
26206

ബ്ലോക്ക് പഞ്ചായത്ത് തിരുത്തുക

ആകെ പഞ്ചായത്തുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
11101

ഗ്രാമപഞ്ചായത്ത് തിരുത്തുക

7351184

കൊല്ലം തിരുത്തുക

കോർപ്പറേഷൻ തിരുത്തുക

ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
5539961

നഗരസഭ തിരുത്തുക

പരവൂർ നഗരസഭ

ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
3214144

പുനലൂർ നഗരസഭ

ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
3521140

കരുനാഗപ്പള്ളി നഗരസഭ

ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
352564

കൊട്ടാരക്കര നഗരസഭ

ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
291685

ജില്ലാ പഞ്ചായത്ത് തിരുത്തുക

ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എ
26233

ബ്ലോക്ക് പഞ്ചായത്ത് തിരുത്തുക

ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എ
22101

ഗ്രാമപഞ്ചായത്ത് തിരുത്തുക

ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എ
7044222
കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020 എൽഡിഎഫ് പ്രചരണം

പത്തനംതിട്ട തിരുത്തുക

നഗരസഭ തിരുത്തുക

പന്തളം
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
3395181
പത്തനംതിട്ട
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
3213136
തിരുവല്ല
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
39101667
അടൂർ
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
28111115

ജില്ലാപഞ്ചായത്ത് തിരുത്തുക

ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
16124

ബ്ലോക്ക് പഞ്ചായത്ത് തിരുത്തുക

ആകെ പഞ്ചായത്തുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
862

ഗ്രാമപഞ്ചായത്ത് തിരുത്തുക

ആകെ പഞ്ചായത്തുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
53232334

ആലപ്പുഴ തിരുത്തുക

നഗരസഭ തിരുത്തുക

ഹരിപ്പാട്
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
2991352
ആലപ്പുഴ
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
52351133
കായംകുളം
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
44201734
ചേർത്തല
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
35181034
മാവേലിക്കര
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
288992
ചെങ്ങന്നൂർ
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
2711484

ജില്ലാപഞ്ചായത്ത് തിരുത്തുക

ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
23212

ബ്ലോക്ക് പഞ്ചായത്ത് തിരുത്തുക

ആകെ പഞ്ചായത്തുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
12121

ഗ്രാമപഞ്ചായത്ത് തിരുത്തുക

ആകെ പഞ്ചായത്തുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
72501822

കോട്ടയം തിരുത്തുക

നഗരസഭ തിരുത്തുക

നഗരസഭആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
ഈരാറ്റുപേട്ട286814
ഏറ്റുമാനൂർ35111266
കോട്ടയം52212182
ചങ്ങനാശ്ശേരി37141237
വൈക്കം2681143
പാല261286

ജില്ലാപഞ്ചായത്ത് തിരുത്തുക

ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
221471

ബ്ലോക്ക് പഞ്ചായത്ത് തിരുത്തുക

ആകെ പഞ്ചായത്തുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
11101

ഗ്രാമപഞ്ചായത്ത് തിരുത്തുക

ആകെ പഞ്ചായത്തുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
71392453

ഇടുക്കി തിരുത്തുക

നഗരസഭ തിരുത്തുക

നഗരസഭആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എമറ്റുള്ളവർ
കട്ടപ്പന3462116
തൊടുപുഴ35410714

ജില്ലാപഞ്ചായത്ത് തിരുത്തുക

ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
16106

ബ്ലോക്ക് പഞ്ചായത്ത് തിരുത്തുക

ആകെ പഞ്ചായത്തുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
844

ഗ്രാമപഞ്ചായത്ത് തിരുത്തുക

ആകെ പഞ്ചായത്തുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
5226272

എറണാകുളം തിരുത്തുക

കോർപ്പറേഷൻ തിരുത്തുക

കൊച്ചി
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
742930510

നഗരസഭ തിരുത്തുക

പിറവം
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
277128
കൂത്താട്ടുകുളം
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
2512112
മരട്
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
338178
ഏലൂർ
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
319769
തൃക്കാക്കര
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
43131911
ആലുവ
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
2621746
പെരുമ്പാവൂർ
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
2761326
പറവൂർ
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
2961535
മൂവാറ്റുപുഴ
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
28111313
തൃപ്പൂണിത്തുറ
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
49218155
അങ്കമാലി
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
3091524
കോതമംഗലം
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
3112112
കളമശ്ശേരി
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
42131918

ജില്ലാപഞ്ചായത്ത് തിരുത്തുക

ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
277164

ബ്ലോക്ക് പഞ്ചായത്ത് തിരുത്തുക

ആകെ പഞ്ചായത്തുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
1459

ഗ്രാമപഞ്ചായത്ത് തിരുത്തുക

ആകെ പഞ്ചായത്തുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
82205111

തൃശ്ശൂർ തിരുത്തുക

കോർപ്പറേഷൻ തിരുത്തുക

ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
55202365

നഗരസഭ തിരുത്തുക

ചാലക്കുടി
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
36125010
വടക്കാഞ്ചേരി
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
41211613
കുന്നംകുളം
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
3718784
ഇരിഞ്ഞാലക്കുട
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
41131783
കൊടുങ്ങല്ലൂർ
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
44221210
ചാവക്കാട്
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
3222901
ഗുരുവായൂർ
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
43251125

ജില്ല പഞ്ചായത്ത് തിരുത്തുക

ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
2924500

ബ്ലോക്ക് പഞ്ചായത്ത് തിരുത്തുക

ആകെ പഞ്ചായത്തുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
16133

ഗ്രാമപഞ്ചായത്ത് തിരുത്തുക

ആകെ പഞ്ചായത്തുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
86642011

പാലക്കാട് തിരുത്തുക

നഗരസഭ തിരുത്തുക

മണ്ണാർക്കാട്
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
29113312
ചെർപ്പുളശ്ശേരി
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
33111129
പട്ടാമ്പി
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
2881118
പാലക്കാട്
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
52612286
ചിറ്റൂർ തത്തമംഗലം
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
29712010
ഷൊർണ്ണൂർ
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
3316692
ഒറ്റപ്പാലം
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
3616983

ജില്ല പഞ്ചായത്ത് തിരുത്തുക

ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
302730

ബ്ലോക്ക് പഞ്ചായത്ത് തിരുത്തുക

ആകെ പഞ്ചായത്തുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
13112

ഗ്രാമപഞ്ചായത്ത് തിരുത്തുക

ആകെ പഞ്ചായത്തുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
8865212

മലപ്പുറം തിരുത്തുക

നഗരസഭ തിരുത്തുക

നഗരസഭആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എമറ്റുള്ളവർ
കൊണ്ടോട്ടി40127012
കോട്ടക്കൽ3232027
മലപ്പുറം40112504
മഞ്ചേരി50142709
നിലമ്പൂർ3399114
പരപ്പനങ്ങാടി4562739
പെരിന്തൽമണ്ണ3417909
പൊന്നാനി5138931
താനൂർ4403077
തിരൂർ381017110
തിരൂരങ്ങാടി3902900
വളാഞ്ചേരി33317112

ജില്ല പഞ്ചായത്ത് തിരുത്തുക

ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
325270

ബ്ലോക്ക് പഞ്ചായത്ത് തിരുത്തുക

ആകെ പഞ്ചായത്തുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
15312

ഗ്രാമപഞ്ചായത്ത് തിരുത്തുക

ആകെ പഞ്ചായത്തുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർതുല്യം
94186736

കോഴിക്കോട് തിരുത്തുക

കോർപ്പറേഷൻ തിരുത്തുക

ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
75491475

നഗരസഭ തിരുത്തുക

നഗരസഭആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എമറ്റുള്ളവർ
രാമനാട്ടുകര31121702
മുക്കം33121119
കൊടുവള്ളി36521010
പയ്യോളി36142110
കൊയിലാണ്ടി44251630
വടകര47271631

ജില്ല പഞ്ചായത്ത് തിരുത്തുക

ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
27189

ബ്ലോക്ക് പഞ്ചായത്ത് തിരുത്തുക

ആകെ പഞ്ചായത്തുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
12102

ഗ്രാമപഞ്ചായത്ത് തിരുത്തുക

ആകെ പഞ്ചായത്തുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർതുല്യം
7043252

വയനാട് തിരുത്തുക

നഗരസഭ തിരുത്തുക

കൽപ്പറ്റ
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
2812123
മാനന്തവാടി
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
3615174
സുൽത്താൻ ബത്തേരി
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
352195

ജില്ല പഞ്ചായത്ത് തിരുത്തുക

ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
1699

ബ്ലോക്ക് പഞ്ചായത്ത് തിരുത്തുക

ആകെ പഞ്ചായത്തുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
422

ഗ്രാമപഞ്ചായത്ത് തിരുത്തുക

ആകെ പഞ്ചായത്തുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർസമം
237142

കണ്ണൂർ തിരുത്തുക

കോർപ്പറേഷൻ തിരുത്തുക

ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
55193411

നഗരസഭ തിരുത്തുക

ആന്തൂർ
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
2828000
ഇരിട്ടി
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
33141153
പാനൂർ
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
40221431
ശ്രീകണ്ഠപുരം
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
30151701
തലശ്ശേരി
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
5236781
പയ്യന്നൂർ
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
443482
കൂത്തുപറമ്പ
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
2825111
തളിപ്പറമ്പ
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
3412193

ജില്ല പഞ്ചായത്ത് തിരുത്തുക

ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
24167

ബ്ലോക്ക് പഞ്ചായത്ത് തിരുത്തുക

ആകെ പഞ്ചായത്തുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
11911

ഗ്രാമപഞ്ചായത്ത് തിരുത്തുക

ആകെ പഞ്ചായത്തുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
7156141

കാസർഗോഡ് തിരുത്തുക

നഗരസഭ തിരുത്തുക

നീലേശ്വരം
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
322093
കാസർഗോഡ്
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
38121142
കാഞ്ഞങ്ങാട്
ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
43211354

ജില്ല പഞ്ചായത്ത് തിരുത്തുക

ആകെ സീറ്റുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർ
177721

ബ്ലോക്ക് പഞ്ചായത്ത് തിരുത്തുക

ആകെ പഞ്ചായത്തുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർതുല്യം
6411

ഗ്രാമപഞ്ചായത്ത് തിരുത്തുക

ആകെ പഞ്ചായത്തുകൾഎൽ.ഡി.എഫ്യു.ഡി.എഫ്എൻ.ഡി.എസ്വതന്ത്രർതുല്യം
381512515

തിരഞ്ഞെടുപ്പിന് ശേഷമുള്ള സംഭവങ്ങൾ തിരുത്തുക

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ - ആര്യ രാജേന്ദ്രൻ തിരുത്തുക

21 കാരിയായ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷന്റെ മേയറായി. ഒരു കോർപ്പറേഷന്റെ മേയറായി നിയമിക്കപ്പെട്ട രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി മാറി ആര്യ ചരിത്രം കുറിച്ചു [8],[9].

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് - രേഷ്മ മറിയം റോയ് തിരുത്തുക

21 കാരിയായ രേഷ്മ മറിയം റോയ് പത്തനംതിട്ട അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി. അതുവഴി കേരളത്തിലെ ഒരു പഞ്ചായത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി രേഷ്മ മറിയം റോയ് ചരിത്രം കുറിച്ചു . തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു അവർ. നാമനിർദ്ദേശം സമർപ്പിക്കുന്നതിനുള്ള അവസാന ദിവസത്തിന് ഒരു ദിവസം മുമ്പ് അവൾക്ക് 21 വയസ് പൂർത്തിയായ രേഷ്മ നവംബർ 18 ന് നാമനിർദേശം നൽകി[10],[11].

കുറിപ്പുകൾ തിരുത്തുക

  1. മട്ടന്നൂർ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് 2017 ആണ് നടന്നത്. അതിനാൽ ഈ മുനിസിപ്പാലിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് 2020 ൽ നടക്കുന്നില്ല.[1]

അവലംബങ്ങൾ തിരുത്തുക

  1. "Explained: How has Kerala planned its three-tier local body elections?". The Indian Express (in ഇംഗ്ലീഷ്). 2020-11-19. Retrieved 2020-11-19.
  2. http://sec.kerala.gov.in/index.php/Content/index/election-2020
  3. "തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 8, 10, 14; വോട്ടെണ്ണൽ 16ന്, പെരുമാറ്റച്ചട്ടം നിലവിൽ". Retrieved 2020-12-06.
  4. Election report, 2015 (PDF). Thiruvananthapuram: State Election Commission, Kerala. 2016. pp. 24, 55, 56. Archived from the original (PDF) on 2020-01-10. Retrieved 2020-12-06.
  5. "Election 2015".{{cite web}}: CS1 maint: url-status (link)
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-09. Retrieved 2020-12-18.
  7. https://www.manoramaonline.com/news/latest-news/2020/12/18/local-poll-vote-statistics-is-in-fovour-of-lfd-nda.html
  8. "ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷൻ മേയർ". www.manoramaonline.com.
  9. "അതിശയകരം, അഭിനന്ദനങ്ങൾ'; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യ രാജേന്ദ്രൻ". www.mediaonetv.in.
  10. "രേഷ്മ മറിയം റോയ് ഇനി സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്ി". www.mediaonetv.in.
  11. "വീണ്ടും ഞെട്ടിച്ച് സിപിഎം; രേഷ്മ മറിയം റോയ് ഇനി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്". www.mathrubhumi.com.

[1]

  1. "അന്തിമ കണക്ക് വന്നു; എല്ലാ തലത്തിലും എൽഡിഎഫ്; ചരിത്ത്രതിലാദ്യം മുനിസിപ്പാലിറ്റിയിലും മുന്നേറ്റം" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-12-19. Archived from the original on 2020-12-19. Retrieved 2020-12-19.
🔥 Top keywords: പ്രധാന താൾഇല്യൂമിനേറ്റിഅറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർപ്രത്യേകം:അന്വേഷണംലൈംഗികബന്ധംമലയാളം അക്ഷരമാലലോക പുകയില വിരുദ്ധദിനംമേഘസ്ഫോടനംമലയാളംതുഞ്ചത്തെഴുത്തച്ഛൻകുമാരനാശാൻമഹാത്മാ ഗാന്ധികൊട്ടിയൂർ ശിവക്ഷേത്രങ്ങൾവിവേകാനന്ദപ്പാറഇസ്രായേൽ-പലസ്തീൻ സംഘർഷംലോക പരിസ്ഥിതി ദിനംജൂണോ (ബഹിരാകാശപേടകം)മുല്ലപ്പെരിയാർ അണക്കെട്ട്‌മലയാള മനോരമ ദിനപ്പത്രംലൈംഗിക വിദ്യാഭ്യാസംകൊട്ടിയൂർ വൈശാഖ ഉത്സവംപലസ്തീൻ (രാജ്യം)ഉള്ളൂർ എസ്. പരമേശ്വരയ്യർകുഞ്ചൻ നമ്പ്യാർവൈക്കം മുഹമ്മദ് ബഷീർഇന്ത്യയുടെ ഭരണഘടനപ്രാചീനകവിത്രയംപുകവലിയുടെ ആരോഗ്യ ഫലങ്ങൾസെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ്വള്ളത്തോൾ നാരായണമേനോൻപ്രധാന ദിനങ്ങൾകേരളംവിവേകാനന്ദൻആധുനിക കവിത്രയംചെറുശ്ശേരിആടുജീവിതംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഡെങ്കിപ്പനികഥകളി