ഒനിയൻ സ്കിന്നിംഗ്

അനിമേഷൻ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് സിനിമകൾ നിർമ്മിക്കുമ്പോൾ അനേകം ഫ്രെയിമുകളെ ഒന്നിച്ച് ക്യാൻവാസിൽ കാണിക്കുന്ന സങ്കേതമാണ് ഒനിയൻ സ്കിന്നിംഗ്. ഓരോ ഫ്രെയിമിലും മാറ്റങ്ങൾ വരുത്തി അനിമേഷൻ നടത്തുമ്പോൾ തൊട്ടുമുൻപിലത്തെ ഫ്രെയിമിൽ നിന്ന് ഇപ്പോഴത്തെ ഫ്രെയിമിൽ എന്തുമാറ്റം വരണമെന്ന് അറിയാൻ ഈ സങ്കേതം സഹായിക്കുന്നു.[1]

Onion skin of frame 7 of this image showing previous 3 frames

ടുപീ യിലെ ഒനിയൻ സ്കിന്നിംഗ് തിരുത്തുക

ആനിമേഷൻ മൂവികൾ നന്നായി തയ്യാറാക്കാൻ കുട്ടികളെ സഹായിക്കുന്ന പ്രോഗ്രാമാണ് ടുപീ. ഉബുണ്ടുവിൽ ഇത് ഫലപ്രദമായി ഉപയോഗിക്കാം. ടുപീ പ്രധാന ജാലകത്തിലെ ഒനിയൻ സ്കിൻ ബോക്സ് ക്ലിക്ക് ചെയ്ത് ബോക്സിലുള്ള ഫ്രെയിം നമ്പറുകളിൽ മാറ്റം വരുത്തി ഒനിയൻ സ്കിന്നിംഗ് സാദ്ധ്യമാക്കാം.

അവലംബം തിരുത്തുക

  1. എസ്സ്.എസ്സ്.എൽ.സി പുതുക്കിയ ഐ.സി.ടി. പാഠപുസ്തകം, പേജ് 71, കേരള വിദ്യാഭ്യാസവകുപ്പ്
"https:https://www.how.com.vn/wiki/index.php?lang=ml&q=ഒനിയൻ_സ്കിന്നിംഗ്&oldid=2032039" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: അരളികൊൽക്കത്ത നൈറ്റ് റൈഡേർസ്മലയാള മനോരമ ദിനപ്പത്രംമലയാളംപ്രധാന താൾമലയാളം അക്ഷരമാലജയറാംപ്രത്യേകം:അന്വേഷണംഉഷ്ണതരംഗംകൊളസ്ട്രോൾതുഞ്ചത്തെഴുത്തച്ഛൻഇല്യൂമിനേറ്റിവർഗ്ഗത്തിന്റെ സംവാദം:കൊൽക്കത്ത നൈറ്റ് റൈഡേ‌ഴ്‌സിനെ അനുകൂലിക്കുന്ന ഉപയോക്താക്കൾകാലാവസ്ഥകേരളം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻആടുജീവിതംകുമാരനാശാൻലൈംഗികബന്ധംകള്ളക്കടൽഇന്ത്യയുടെ ഭരണഘടനഇന്ത്യൻ പ്രീമിയർ ലീഗ്സഹായം:To Read in Malayalamമഴ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽമഞ്ഞപ്പിത്തംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപാർവ്വതി (നടി)റായ്ബറേലിമങ്ങാട് നടേശൻപ്രേമലുഇന്ത്യവിഷസസ്യങ്ങളുടെ പട്ടികകുഞ്ചൻ നമ്പ്യാർകേരളത്തിലെ ജില്ലകളുടെ പട്ടികആധുനിക കവിത്രയംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഉള്ളൂർ എസ്. പരമേശ്വരയ്യർ