മധ്യ ട്രയാസ്സിക് മുതൽ അന്ത്യ ക്രിറ്റേഷ്യസ് കാലം വരെ ജീവിചിരുന്ന ഒരു വലിയ സമുദ്ര ഉരഗങ്ങളുടെ ജീവശാഘാ ആണ് ഇക്തിയോസൗർ . പേരിന്റെ അർഥം മത്സ്യ പല്ലി എന്നാണ് . ഇവയ്ക് ഇന്ന് ഉള്ള മീനുകളോടും ഡോൾഫിനോടും ആണ് സാമ്യം.

ഇക്തിയോസൗർ
Diversity of ichthyosaurs
ശാസ്ത്രീയ വർഗ്ഗീകരണം e
Domain:Eukaryota
കിങ്ഡം:Animalia
Phylum:കോർഡേറ്റ
Class:Reptilia
ക്ലാഡ്:Eoichthyosauria
Order:Ichthyosauria
Blainville, 1835
Synonyms
  • Hueneosauria Maisch & Matzke, 2000

വിവരണം തിരുത്തുക

ഇക്തിയോസൗർകൾക് ഏകദേശം 2-4 മീറ്റർ നീളവും ഡോൾഫിനെ പോലെ ഉള്ള തലയും നീണ്ട മുഖവും ഉണ്ടായിരുന്നു .ഇവയ്ക് ഏകദേശം 40 കിലോമീറ്റർ വേഗത്തിൽ നീന്താൻ കഴിയും എന്ന് തിടപെടുതിയിടുണ്ട്.[1] ചില ഇനങ്ങൾ തിരെ ചെറുതും മറ്റു ചില ഇനങ്ങൾ വലിപ്പം ഏറിയവയും ആയിരുന്നു.

അവലംബം തിരുത്തുക

"https:https://www.how.com.vn/wiki/index.php?lang=ml&q=ഇക്തിയോസർ&oldid=2303741" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾഇല്യൂമിനേറ്റിമീരാ വാസുദേവ്2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽപ്രത്യേകം:അന്വേഷണംലൈംഗികബന്ധംമലയാളം അക്ഷരമാലകൊട്ടിയൂർ ശിവക്ഷേത്രങ്ങൾകുമാരനാശാൻമലയാളംതുഞ്ചത്തെഴുത്തച്ഛൻദിവ്യപ്രഭക്ഷേത്രപ്രവേശന വിളംബരംരാജ് ബി ഷെട്ടികൊട്ടിയൂർ വൈശാഖ ഉത്സവംകനി കുസൃതികുഞ്ചൻ നമ്പ്യാർഉള്ളൂർ എസ്. പരമേശ്വരയ്യർഇന്ത്യയുടെ ഭരണഘടനജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾപ്രാചീനകവിത്രയംന്യൂനമർദ്ദംമഹാത്മാ ഗാന്ധി2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (തമിഴ്നാട്)ആധുനിക കവിത്രയംമഞ്ഞപ്പിത്തംവൈക്കം മുഹമ്മദ് ബഷീർഅഞ്ജന ജയപ്രകാശ്ടെലഗ്രാം (സാമൂഹ്യ മാധ്യമം)ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)വള്ളത്തോൾ നാരായണമേനോൻജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകേരളംസുന്ദർ പിച്ചൈമൗലികാവകാശങ്ങൾബിഗ് ബോസ് (മലയാളം സീസൺ 6)മുഹമ്മദ്ഇന്ത്യമുല്ലപ്പെരിയാർ അണക്കെട്ട്‌