ആർലിംഗ്ടൺ ദേശീയ സെമിത്തേരി

ആർലിംഗ്ടൺ ദേശീയ സെമിത്തേരി യു.എസ്. കരസേനയുടെ പരിപാലനത്തിനു കീഴിൽ യു.എസ്. ദേശീയ സെമിത്തേരി വ്യൂഹത്തിലുൾപ്പെട്ട രണ്ട് സെമിത്തേരികളിൽ ഒന്നാണ്. വിർജീനിയയിലെ ആർലിംഗ്ടൺ കൗണ്ടിയിൽ 639 ഏക്കറിൽ (259 ഹെക്ടർ) പ്രദേശത്തായി വ്യാപിച്ചുകിടക്കന്ന ഈ സെമിത്തേരിയിൽ ഏകദേശം 400,000 മൃതദേഹങ്ങളാണ് അടക്കം ചെയ്തിരിക്കുന്നത്.

ആർലിംഗ്ടൺ ദേശീയ സെമിത്തേരി
ആർലിംഗ്ടൺ ദേശീയ സെമിത്തേരിയുടെ മുദ്ര
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Washington DC" does not exist
വിവരണം
സ്ഥാപിതംMay 13, 1864; 159 വർഷങ്ങൾക്ക് മുമ്പ് (May 13, 1864)
സ്ഥലംആർലിംഗ്ടൺ കൗണ്ടി, വിർജീനിയ, യു.എസ്.
രാജ്യംയു.എസ്.
അക്ഷാംശരേഖാംശം38°52′45″N 77°04′20″W / 38.87917°N 77.07222°W / 38.87917; -77.07222
വിഭാഗംദേശീയം
ഉടമസ്ഥൻയു.എസ്. കരസേനാ വിഭാഗം
വലുപ്പം639 acres (259 ha)
കല്ലറകളുടെ എണ്ണം~400,000[1]
വെബ്സൈറ്റ്www.arlingtoncemetery.mil

ഒരു നികുതി തർക്കത്തെത്തുടർന്ന് കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് സൈന്യത്തിൻറെ ജനറലായിരുന്ന റോബർട്ട് ഇ. ലീയുടെ കുടുംബത്തിന്റെ സ്വകാര്യ ഉടമസ്ഥതയിലായിരുന്ന ആർലിംഗ്ടൺ തോട്ട ഭൂമി പിടിച്ചെടുത്തതിന് ശേഷം അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്താണ് ഇവിടെ ആർലിംഗ്ടൺ ദേശീയ സെമിത്തേരി സ്ഥാപിക്കപ്പെട്ടത്. 2014 ഏപ്രിലിൽ ചരിത്രപരമായ സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ ഇടംപിടിച്ച ആർലിംഗ്ടൺ ദേശീയ സെമിത്തേരി ചരിത്ര ജില്ലയിൽ സെമിത്തേരിയോടൊപ്പം, ആർലിംഗ്ടൺ ഭവനം, മെമ്മോറിയൽ ഡ്രൈവ്, ഹെമിസൈക്കിൾ, ആർലിംഗ്ടൺ സ്മാരക പാലം എന്നിവയും ഉൾപ്പെടുന്നു.[2][3]

അവലംബം തിരുത്തുക

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്;Explore എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Weekly list of actions take: 04//07/14 to 04/11/14". National Park Service. Archived from the original on April 25, 2014. Retrieved April 22, 2014.
  3. Smith, Adam; Tooker, Megan; Enscore, Susan, US Army Corps of Engineers, ERDC-CERL, Champaign, Illinois (January 31, 2013). "National Register of Historic Places Nomination Form: Arlington National Cemetery Historic District" (PDF). National Park Service. Archived from the original (PDF) on September 4, 2014. Retrieved March 29, 2015.{{cite web}}: CS1 maint: multiple names: authors list (link)
🔥 Top keywords: മലയാളം അക്ഷരമാലലോക പരിസ്ഥിതി ദിനംകുമാരനാശാൻപ്രത്യേകം:അന്വേഷണംതുഞ്ചത്തെഴുത്തച്ഛൻപ്രധാന താൾഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഉള്ളൂർ എസ്. പരമേശ്വരയ്യർവള്ളത്തോൾ നാരായണമേനോൻചെങ്കോട്ടജി. കുമാരപിള്ളചണ്ഡാലഭിക്ഷുകിമലയാളംചെറുശ്ശേരികെ.ജി. ശങ്കരപ്പിള്ളമുഗൾ സാമ്രാജ്യംഹംപിസുരേഷ് ഗോപികേരളത്തിലെ ജില്ലകളുടെ പട്ടികആധുനിക കവിത്രയംസുഗതകുമാരിഅങ്കണവാടികൊട്ടിയൂർ ശിവക്ഷേത്രങ്ങൾപ്രാചീനകവിത്രയംകേരളംകുഞ്ചൻ നമ്പ്യാർമലയാള മനോരമ ദിനപ്പത്രംഇന്ത്യപ്രാചീന ശിലായുഗംഎൻ. ചന്ദ്രബാബു നായിഡുതകഴി ശിവശങ്കരപ്പിള്ളലോക്‌സഭകടത്തനാട്ട് മാധവിയമ്മനിതീഷ് കുമാർപ്രധാന ദിനങ്ങൾകേന്ദ്ര മന്ത്രിസഭരാഹുൽ മാങ്കൂട്ടത്തിൽ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഅക്‌ബർ