ആതിഫ് അസ്ലം

പാക്കിസ്ഥാനിലെ ചലച്ചിത്ര അഭിനേതാവ്

പാകിസ്താനി, ബോളിവുഡ് ഗായകനാണ് ആതിഫ് അസ്ലം (عاطف اسلم‬) എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ആതിഫ് അസ്ലം. പാകിസ്താനിലെ വസീറാബാദിൽ 1983 മാർച്ച് 12നു ജനിച്ച ആതിഫ് 2011 ൽ ബോൽ എന്ന പാകിസ്താനി സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമയിലെത്തപ്പെട്ടു. തന്റെ ആലാപന ശൈലി കൊണ്ട് ആസ്വാദകരെ സൃഷ്ടിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്[1]

Atif Aslam
عاطف اسلم
ജന്മനാമംMuhammad Atif Aslam
ജനനം (1983-03-12) 12 മാർച്ച് 1983  (41 വയസ്സ്)
Wazirabad, Pakistan
ഉത്ഭവംLahore, Pakistan
വിഭാഗങ്ങൾRock, pop sufi
തൊഴിൽ(കൾ)Singer, songwriter, Actor, Guitarist
ഉപകരണ(ങ്ങൾ)Vocals, Guitar
വർഷങ്ങളായി സജീവം2004-present

അവലംബം തിരുത്തുക

  1. "Music knows no boundaries: Atif Aslam". hindustantimes.com. February 12, 2010. Archived from the original on 2010-10-18. Retrieved 2013 ഡിസംബർ 03. {{cite news}}: Check date values in: |accessdate= (help)
"https:https://www.how.com.vn/wiki/index.php?lang=ml&q=ആതിഫ്_അസ്ലം&oldid=3624176" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംലോക പുകയില വിരുദ്ധദിനംമലയാളം അക്ഷരമാലഇല്യൂമിനേറ്റിലൈംഗികബന്ധംതുഞ്ചത്തെഴുത്തച്ഛൻകമല സുറയ്യകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമലയാളംഅറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർകുമാരനാശാൻവിവേകാനന്ദപ്പാറലോക പരിസ്ഥിതി ദിനംഅരിവാൾ കോശ വിളർച്ചമഹാത്മാ ഗാന്ധിഇസ്രായേൽ-പലസ്തീൻ സംഘർഷംകൊട്ടിയൂർ വൈശാഖ ഉത്സവംവിവേകാനന്ദൻകേരളംമേഘസ്ഫോടനംപ്രധാന ദിനങ്ങൾഉള്ളൂർ എസ്. പരമേശ്വരയ്യർപുകവലിയുടെ ആരോഗ്യ ഫലങ്ങൾമുല്ലപ്പെരിയാർ അണക്കെട്ട്‌വൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻഇന്ത്യയുടെ ഭരണഘടനആടുജീവിതംപലസ്തീൻ (രാജ്യം)ആധുനിക കവിത്രയംപ്രാചീനകവിത്രയംകുഞ്ചൻ നമ്പ്യാർമലയാള മനോരമ ദിനപ്പത്രംചെറുശ്ശേരികഥകളിപുകയിലഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംലൈംഗിക വിദ്യാഭ്യാസം