അല്ലൻ ജെ ബാർഡ്

അല്ലൻ ജെ ബാർഡ് (born December 18, 1933) അമേരിക്കക്കാരനായ രസതന്ത്രജ്ഞനാണ്. ബാർഡിനെ ആധുനിക വൈദ്യുതരസതന്ത്രത്തിന്റെ പിതാവ് എന്നു വിളിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ സംഭാവനയായ സ്കാനിങ്ങ് ഇലക്ട്രോകെമിക്കൽ മൈക്രോസ്കോപ്പ്, അദ്ദേഹം മറ്റുള്ളവരുമായിചേർന്ന് കണ്ടെത്തിയ ഇലക്ട്രോകെമിലൂമിനെസെൻസ്, ഫോട്ടോഇലക്ട്രോകെമിസ്ട്രിയിലും സെമികണ്ടക്ടർ ഇലക്ട്രോഡ്സിലും നൽകിയ പ്രധാന സംഭാവനകൾ ഇവയാണ് അദ്ദേഹത്തെ വൈദ്യുതരസതന്ത്രത്തിന്റെ പിതാവ് എന്നു വിളിക്കാൻ കാരണമായത്.[1]

അല്ലൻ ജെ ബാർഡ്
അല്ലൻ ജെ ബാർഡ് 2014 ൽ
ജനനം (1933-12-18) ഡിസംബർ 18, 1933  (90 വയസ്സ്)
മരണം11 ഫെബ്രുവരി 2024
ദേശീയതഅമേരിക്കൻ
കലാലയംCity College of New York
Harvard University
പുരസ്കാരങ്ങൾLinus Pauling Award (1998)
Priestley Medal (2002)
Wolf Prize (2008)
National Medal of Science (2011)
Enrico Fermi Award (2013)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംരസതന്ത്രം
സ്ഥാപനങ്ങൾയൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് - ഓസ്റ്റിൻ

മുൻകാലജീവിതവും വിദ്യാഭ്യാസവും തിരുത്തുക

1933 ഡിസംബർ 18നാണ് അല്ലൻ ജെ ബാർഡ് ന്യൂ യോർക്ക് സിറ്റിയിൽ ജനിച്ചത്.

അവലംബം തിരുത്തുക

"https:https://www.how.com.vn/wiki/index.php?lang=ml&q=അല്ലൻ_ജെ_ബാർഡ്&oldid=4047449" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: കുമാരനാശാൻമലയാളം അക്ഷരമാലതുഞ്ചത്തെഴുത്തച്ഛൻപ്രധാന താൾപ്രത്യേകം:അന്വേഷണംകേന്ദ്ര മന്ത്രിസഭവള്ളത്തോൾ നാരായണമേനോൻചെങ്കോട്ടചണ്ഡാലഭിക്ഷുകിഉള്ളൂർ എസ്. പരമേശ്വരയ്യർലോക പരിസ്ഥിതി ദിനംസുഗതകുമാരിസുരേഷ് ഗോപിഅക്‌ബർബാബർരാജ്യസഭസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിഹംപിമലയാളംകടത്തനാട്ട് മാധവിയമ്മആധുനിക കവിത്രയംജി. കുമാരപിള്ളഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചെറുശ്ശേരിരാമപുരത്തുവാര്യർപ്രാചീനകവിത്രയംരാമകൃഷ്ണൻ കുമരനല്ലൂർമുഗൾ സാമ്രാജ്യംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമധുസൂദനൻ നായർപ്രാചീന ശിലായുഗംകേരളംഹുമായൂൺഇന്ത്യഇ.സി.ജി. സുദർശൻവായനദിനംതകഴി ശിവശങ്കരപ്പിള്ളഇന്ത്യയുടെ ഭരണഘടനകുഞ്ചൻ നമ്പ്യാർ