ഒരു വസ്തുവിന് ലംബമായ രേഖയോ രശ്മിയോ സദിശമോ ആണ് ജ്യാമിതിയിൽ അഭിലംബം (Normal, നോർമൽ) എന്നറിയപ്പെടുന്നത്. ഉദാഹരണമായി ദ്വിമാന ജ്യാമിതിയിൽ ഒരു വക്രത്തിലെ നിർദ്ദിഷ‌ട ബിന്ദുവിലേയ്ക്കുളള അഭിലംബം ആ ബിന്ദുവിൽക്കൂടിയുളള സ്പർശരേഖയ്ക്ക് ലംബമായിരിക്കും.

ത്രിമാന ജ്യാമിതിയിൽ ഒരു പ‌്രതലത്തിലെ P എന്ന ബിന്ദുവിലേയ്ക്കുളള അഭിലംബം ആ പ്രതലത്തിന്റെ സ്പർശപ്രതലത്തിന് ലംബമായ ഒരു സദിശമായിരിക്കും. ഒരു പ്രതലത്തിന് അഭിലംബമായ രേഖ, ഒരു ബലത്തിന്റെ ലംബാംശം, അഭിലംബ സദിശങ്ങൾ (Normal Vectors) എന്നിവയെ സൂചിപ്പിക്കാനാണ് അഭിലംബം എന്ന വാക്ക് സാധാരണയായി ഉപയോഗിക്കുന്നത്.

ഒരു ബഹുഭുജത്തിലേയ്ക്കുളള രണ്ട് അഭിലംബ സദിശങ്ങൾ
ഒരു പ്രതലത്തി ലെ ബിന്ദുവിലേയ്ക്കുളള അഭിലംബം എന്നാൽ ആ പ്രതലത്തിന്റെ സ്പർശപ്രതലത്തിലെ അതേ ബിന്ദുവിലേയ്ക്കുളള അഭിലംബം ആയിരിക്കും.
"https:https://www.how.com.vn/wiki/index.php?lang=ml&q=അഭിലംബം&oldid=3380788" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: കുമാരനാശാൻമലയാളം അക്ഷരമാലതുഞ്ചത്തെഴുത്തച്ഛൻപ്രധാന താൾപ്രത്യേകം:അന്വേഷണംകേന്ദ്ര മന്ത്രിസഭവള്ളത്തോൾ നാരായണമേനോൻചെങ്കോട്ടചണ്ഡാലഭിക്ഷുകിഉള്ളൂർ എസ്. പരമേശ്വരയ്യർലോക പരിസ്ഥിതി ദിനംസുഗതകുമാരിസുരേഷ് ഗോപിഅക്‌ബർബാബർരാജ്യസഭസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിഹംപിമലയാളംകടത്തനാട്ട് മാധവിയമ്മആധുനിക കവിത്രയംജി. കുമാരപിള്ളഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചെറുശ്ശേരിരാമപുരത്തുവാര്യർപ്രാചീനകവിത്രയംരാമകൃഷ്ണൻ കുമരനല്ലൂർമുഗൾ സാമ്രാജ്യംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമധുസൂദനൻ നായർപ്രാചീന ശിലായുഗംകേരളംഹുമായൂൺഇന്ത്യഇ.സി.ജി. സുദർശൻവായനദിനംതകഴി ശിവശങ്കരപ്പിള്ളഇന്ത്യയുടെ ഭരണഘടനകുഞ്ചൻ നമ്പ്യാർ