സകർമ്മകക്രിയ

ഒരു വാക്യത്തിൽ അർത്ഥം പൂർണ്ണമാകുവാൻ ഒന്നോ അതിലധികമോ വസ്തുക്കൾ ആവശ്യമുള്ള ക്രിയ

ഒരു വാക്യത്തിൽ അർത്ഥം പൂർണ്ണമാകുവാൻ കർത്താവിന്റെയും എന്തിലാണോ അതിന്റെ ഫലമുണ്ടാകുന്നത് ഈ രണ്ടിന്റെയും സഹായം ആവശ്യമുണ്ടെങ്കിൽ അത്തരം ക്രിയകളെ സകർമ്മക ക്രിയ എന്ന് പറയുന്നു. അതായത് ആരെ, അല്ലെങ്കിൽ എന്തിനെ എന്ന ചോദ്യത്തിന് ഉത്തരം ആവശ്യമുള്ള ക്രിയകളാണ് സകർമ്മകക്രിയ എന്ന് പറയുന്നത്.

ഉദാഹരണം: രാമൻ പശുവിനെ അടിച്ചു.

ഈ വാക്യത്തിൽ അടിച്ചു എന്ന ക്രിയ പൂർണ്ണമാകുന്നത് പശുവിനെ എന്ന കർമ്മം ഉള്ളതുകൊണ്ടാണ്. ഇങ്ങനെയുള്ള ക്രിയകളാണ് സകർമ്മക ക്രിയകൾ.

"https:https://www.how.com.vn/wiki/index.php?lang=ml&q=സകർമ്മകക്രിയ&oldid=3822608" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളം അക്ഷരമാലലോക പരിസ്ഥിതി ദിനംകുമാരനാശാൻപ്രത്യേകം:അന്വേഷണംതുഞ്ചത്തെഴുത്തച്ഛൻപ്രധാന താൾഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഉള്ളൂർ എസ്. പരമേശ്വരയ്യർവള്ളത്തോൾ നാരായണമേനോൻചെങ്കോട്ടജി. കുമാരപിള്ളചണ്ഡാലഭിക്ഷുകിമലയാളംചെറുശ്ശേരികെ.ജി. ശങ്കരപ്പിള്ളമുഗൾ സാമ്രാജ്യംഹംപിസുരേഷ് ഗോപികേരളത്തിലെ ജില്ലകളുടെ പട്ടികആധുനിക കവിത്രയംസുഗതകുമാരിഅങ്കണവാടികൊട്ടിയൂർ ശിവക്ഷേത്രങ്ങൾപ്രാചീനകവിത്രയംകേരളംകുഞ്ചൻ നമ്പ്യാർമലയാള മനോരമ ദിനപ്പത്രംഇന്ത്യപ്രാചീന ശിലായുഗംഎൻ. ചന്ദ്രബാബു നായിഡുതകഴി ശിവശങ്കരപ്പിള്ളലോക്‌സഭകടത്തനാട്ട് മാധവിയമ്മനിതീഷ് കുമാർപ്രധാന ദിനങ്ങൾകേന്ദ്ര മന്ത്രിസഭരാഹുൽ മാങ്കൂട്ടത്തിൽ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഅക്‌ബർ