ഗുജറാത്തിലെ പാടനിൽ സ്ഥിതിചെയ്യുന്ന ഒരു സ്റ്റെപ് വെൽ (പടവ് കിണർ) ആണ് റാണി കീ വാവ്. 2014 ജൂൺ 22-ന് ഈ ചരിത്രനിർമിതിയെ യുനെസ്കൊ ഒരു ലോകപൈതൃകകേന്ദ്രമായി പ്രഖ്യാപിക്കുകയുണ്ടായി.[2][3]

റാണി കീ വാവ് (the Queen's Stepwell)
പാടൻ, ഗുജറാത്ത്
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്ത്യ Edit this on Wikidata
Area4.68, 125.44 ha (504,000, 13,502,000 sq ft)
മാനദണ്ഡം(i)(iv)[1]
അവലംബം920
നിർദ്ദേശാങ്കം23°51′32″N 72°06′06″E / 23.85892°N 72.10162°E / 23.85892; 72.10162
രേഖപ്പെടുത്തിയത്2014 (38th വിഭാഗം)

നിരവധി കൊത്തുപണികളോടുകൂടിയ ഈ മഹത് നിർമ്മിതിക്ക് ഏകദേശം 64മീറ്റർ നീളവും, 20 മീറ്റർ വീതിയും, 27 മീറ്ററോളം ആഴവുമുണ്ട്. പടവുകിണറുകളുടെ ഗണത്തിലെ തന്നെ ബൃഹത്തും അതി പ്രശസ്തവുമായ ഒന്നാണ് റാണി കീ വാവ്. സോലംകി രാജവംശത്തിന്റെയോ ചാലൂക്യ രാജവംശത്തിന്റെയോ കാലഘട്ടത്തിലാണ് ഇത് നിർമ്മിക്കപ്പെട്ടത് എന്നു കരുതുന്നു.ഇന്ത്യയിലെ ഏറ്റവും പുതിയ നൂറു രൂപ നോട്ടിൽ പുതുതായി ഇടം പിടിച്ചു.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. Error: Unable to display the reference properly. See the documentation for details.
  2. http://whc.unesco.org/en/news/1157
  3. "ഗുജറാത്തിലെ റാണി കീ വാവിനെ യുനെസ്കൊയുടെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തി". IANS. news.biharprabha.com. Retrieved 22 June 2014.

23°51′32″N 72°06′06″E / 23.85892°N 72.10162°E / 23.85892; 72.10162

"https:https://www.how.com.vn/wiki/index.php?lang=ml&q=റാണി_കീ_വാവ്&oldid=3721705" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾഇല്യൂമിനേറ്റിഅറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർപ്രത്യേകം:അന്വേഷണംലൈംഗികബന്ധംമലയാളം അക്ഷരമാലലോക പുകയില വിരുദ്ധദിനംമേഘസ്ഫോടനംമലയാളംതുഞ്ചത്തെഴുത്തച്ഛൻകുമാരനാശാൻമഹാത്മാ ഗാന്ധികൊട്ടിയൂർ ശിവക്ഷേത്രങ്ങൾവിവേകാനന്ദപ്പാറഇസ്രായേൽ-പലസ്തീൻ സംഘർഷംലോക പരിസ്ഥിതി ദിനംജൂണോ (ബഹിരാകാശപേടകം)മുല്ലപ്പെരിയാർ അണക്കെട്ട്‌മലയാള മനോരമ ദിനപ്പത്രംലൈംഗിക വിദ്യാഭ്യാസംകൊട്ടിയൂർ വൈശാഖ ഉത്സവംപലസ്തീൻ (രാജ്യം)ഉള്ളൂർ എസ്. പരമേശ്വരയ്യർകുഞ്ചൻ നമ്പ്യാർവൈക്കം മുഹമ്മദ് ബഷീർഇന്ത്യയുടെ ഭരണഘടനപ്രാചീനകവിത്രയംപുകവലിയുടെ ആരോഗ്യ ഫലങ്ങൾസെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ്വള്ളത്തോൾ നാരായണമേനോൻപ്രധാന ദിനങ്ങൾകേരളംവിവേകാനന്ദൻആധുനിക കവിത്രയംചെറുശ്ശേരിആടുജീവിതംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഡെങ്കിപ്പനികഥകളി