ഏതെങ്കിലും ഒരു പ്രതിഭാസത്തിന്റെ ഇനിയും പരീക്ഷിച്ച് തെളിയിച്ചിട്ടില്ലാത്ത ഒരു ശാസ്ത്രീയ വിശദീകരണമാണ് പരികല്പന അഥവാ ഹൈപ്പോത്തീസിസ്. [1]. ഒരു പരികല്പന ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് തെളിയിക്കിക്കാവുന്നതാണ്. ഇതും ശാസ്ത്രതത്വവും പ്രത്യക്ഷത്തിൽ സാമ്യമുണ്ടെങ്കിലും പരീക്ഷിച്ച് തെളിയിച്ച വസ്തുതകളെ മാത്രമേ ശാസ്ത്രതത്വം അഥവാ സയന്റിഫിക് തിയറി എന്ന് പറയാനാവൂ. പരീക്ഷിച്ച് തെളിയിക്കാവുന്നതും പക്ഷെ പരീക്ഷിക്കാൻ സാങ്കേതിക/പ്രായോഗിക തടസ്സം ഉള്ള വസ്തുതകളെക്കുറിച്ച് പ്രതിപാദിക്കാനാണ് പരികൽപ്ന ഉപയോഗിക്കുന്നത്. [2]

അവലംബം തിരുത്തുക

  1. "ഓക്സ്ഫോർഡ് ഡിക്ഷണറി". Archived from the original on 2015-01-24. Retrieved 2013-11-11.
  2. Hilborn, Ray; Mangel, Marc (1997). The ecological detective: confronting models with data. Princeton University Press. p. 24. ISBN 978-0-691-03497-3
"https:https://www.how.com.vn/wiki/index.php?lang=ml&q=പരികല്പന&oldid=3776775" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: കൊൽക്കത്ത നൈറ്റ് റൈഡേർസ്മലയാള മനോരമ ദിനപ്പത്രംമലയാളംഅരളിപ്രധാന താൾപ്രത്യേകം:അന്വേഷണംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഇന്ത്യൻ പ്രീമിയർ ലീഗ്മലയാളം അക്ഷരമാലചെന്നൈ സൂപ്പർ കിങ്ങ്‌സ്ഇല്യൂമിനേറ്റികേളത്ത് അരവിന്ദാക്ഷൻ മാരാർജയറാംതുഞ്ചത്തെഴുത്തച്ഛൻപ്രസവംകേരളംമഞ്ഞുമ്മൽ ബോയ്സ്കുഞ്ചൻ നമ്പ്യാർചട്ടമ്പിസ്വാമികൾഡെവിൾസ് കിച്ചൺനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികപ്രമാണം:Kelath Aravindakshan Marar.jpgകുമാരനാശാൻലൈംഗികബന്ധംകാൾ മാർക്സ്ലൈംഗിക വിദ്യാഭ്യാസംവർഗ്ഗത്തിന്റെ സംവാദം:കൊൽക്കത്ത നൈറ്റ് റൈഡേ‌ഴ്‌സിനെ അനുകൂലിക്കുന്ന ഉപയോക്താക്കൾആടുജീവിതംകാലാവസ്ഥവിശുദ്ധ ഗീവർഗീസ്ഭാരതപര്യടനംബിഗ് ബോസ് (മലയാളം സീസൺ 6)നീലക്കുറിഞ്ഞിഉള്ളൂർ എസ്. പരമേശ്വരയ്യർബദ്ർ യുദ്ധംപ്രേമലുമഴഉഷ്ണതരംഗം