ഹഷെമൈറ്റ് കിങ്ഡം ഓഫ് ജോർദാൻ
ദേശീയ പതാകദേശീയ ചിഹ്നം
ദേശീയ പതാകദേശീയ ചിഹ്നം
ആപ്തവാക്യം: അള്ള, അൽ വതൻ, അൽ മാലേക്
ദേശീയ ഗാനം: As-salam al-malaki al-urdoni
തലസ്ഥാനംഅമ്മാൻ
രാഷ്ട്രഭാഷഅറബിക്
ഗവൺമന്റ്‌
രാജാവ്
ഭരണാഘടനാനുസൃത രാജഭരണം
അബ്ദുല്ല രണ്ടാമൻ
{{{സ്വാതന്ത്ര്യം/രൂപീകരണം}}}മേയ് 25, 1946
വിസ്തീർണ്ണം
 
92,300ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
5,460,000 (2003)
161/ച.കി.മീ
നാണയംദിനാർ (JD)
ആഭ്യന്തര ഉത്പാദനം{{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം{{{PCI}}} ({{{PCI Rank}}})
സമയ മേഖലUTC+2
ഇന്റർനെറ്റ്‌ സൂചിക.jo
ടെലിഫോൺ കോഡ്‌+962

ഏഷ്യ വൻകരയുടെ പടിഞ്ഞാറേയറ്റത്ത് സ്ഥിതി ചെയ്യുന്ന അറബിരാജ്യമാണ് ജോർദാൻ(അറബി: الأردنّ അൽ ഉർദൻ).ഔദ്യോഗിക നാമം ഹഷെമൈറ്റ് കിങ്ഡം ഓഫ് ജോർദാൻ അഥവാ അറബിയിൽ അൽ മംലക്കത്തുൽ ഉർദുനിയ്യത്തുൽ ഹാശിമിയ്യ എന്നാണ്. സിറിയ, ഇറാഖ്, സൗദി അറേബ്യ, ഇസ്രായേൽ,പലസ്തീൻ എന്നിവയാണ് അയൽരാജ്യങ്ങൾ. ചാവുകടലിന്റെ നിയന്ത്രണം ഇസ്രായേലുമായി ജോർദാൻ പങ്കിടുന്നുണ്ട്. അമ്മാൻ ആണ് തലസ്ഥാനം.

ചരിത്രപരമായി നോക്കുകയാണെങ്കിൽ ജോർദാനിൽ ധാരാളം സംസ്കാരങ്ങൾ ഉത്ഭവിച്ചിട്ടുണ്ട്.

ചരിത്രം തിരുത്തുക

The ancient city of Petra, one of the New Seven Wonders of the World.
The Mesha stele as photographed circa 1891. The stele describes King Mesha's wars against the Israelites.

അവലംബം തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

‍‍

"https:https://www.how.com.vn/wiki/index.php?lang=ml&q=ജോർദാൻ&oldid=3776027" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലലൈംഗികബന്ധംകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻമോഹൻലാൽഇല്യൂമിനേറ്റിന്യൂനമർദ്ദംഅനസ്തീസിയമലയാളംമഞ്ഞപ്പിത്തംകേരളംഇന്ത്യയുടെ ഭരണഘടനബിഗ് ബോസ് (മലയാളം സീസൺ 6)കൊട്ടിയൂർ ശിവക്ഷേത്രങ്ങൾആധുനിക കവിത്രയംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർമലയാള മനോരമ ദിനപ്പത്രംകേരളത്തിലെ ജില്ലകളുടെ പട്ടികആടുജീവിതംപ്രാചീനകവിത്രയംഇന്ത്യൻ പ്രീമിയർ ലീഗ്വൈക്കം മുഹമ്മദ് ബഷീർഇബ്രാഹിം റൈസിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചെറുശ്ശേരിമഹാത്മാ ഗാന്ധികൊട്ടിയൂർ വൈശാഖ ഉത്സവംപ്രമേഹംഡെങ്കിപ്പനിലോക ജൈവവൈവിധ്യദിനംമുഹമ്മദ്ലൈംഗിക വിദ്യാഭ്യാസംശ്രീനാരായണഗുരുമഴ