തെക്കു കിഴക്കേ ഏഷ്യയിൽ വടക്ക് ഭാഗം ചൈനവരെയും,കിഴക്ക് ചൈനാ സമുദ്രം വരെയും വ്യപിച്ചു കിടക്കുന്ന ഒരു മുനമ്പാണ് ഇന്തോ-ചൈന . കംബോഡിയ, വിയറ്റ്നാം,ലാവോസ് എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ പ്രദേശത്തിന് 740,000 ച.കി.മീ. വിസ്തീർണമുണ്ട്.

ഇന്തോ-ചൈന
Peninsulas of Asia
രാജ്യങ്ങൾBurma, Cambodia, Laos, Malaysia, Singapore, Thailand, Vietnam
Map showing the location of the Indochina on a map of Southeast Asia.
Indochina: Dark green: always included, Light green: usually included, Red: sometimes included.
Indochinese Region (biology): Dark and Light green.
Topographic map of Indo💸💰💸💣💣🔫🔫
topographical map of Indochina
ഇന്തോ-ചൈന 1886

ചരിത്രം തിരുത്തുക

1887 ഒക്ടോബർ 19 ന് നിലവിൽ വന്ന ഇന്തോ-ചൈന യൂനിയൻ പിന്നീട് 1945 ൽ കംബോഡിയ, വിയറ്റ്നാം, ലവോസ് എന്നീ രാജ്യങ്ങളായി വേർപിരിഞ്ഞു. പ്രാചീന കാലം മുതൽ തന്നെ ഇവിടെ ജനവാസമുണ്ട്. മലായ്-ഇന്തോനേഷ്യൻ വർഗ്ഗക്കാരാണ് ആദിമനിവാസികൾ. ബുദ്ധമതം,താവോയിസം, കൺഫ്യൂഷനിസം എന്നിവയാണ് പ്രബല മതങ്ങൾ. വിയറ്റ്നാമിൽ പ്രേതാരാധനക്കാർക്കായിരുന്നു ഭൂരിപക്ഷം.ബംഗാളി-തമിഴ് വംശജരിൽ ഹിന്ദുമതത്തിനും, മലായ്-ചാംപ് വംശജരിൽ ഇസ്ലാമിനും സ്വാധീനമുണ്ട്.

പേരിന് പിന്നിൽ തിരുത്തുക

1804 ൽ ഡാനിഷ്-ഫ്രഞ്ച് ഭൂമിശാസ്ത്രജ്ഞനായ കോണാഡ് മാൾട്ടി-ബ്രൂൺ ആണ് ഈ രാജ്യങ്ങൾക്ക് ഇന്തോ-ചൈന എന്ന പേര് നൽകിയത്.1808 ൽ സ്കോട്ടിഷ് ഭാഷാശാസ്ത്രജ്ഞനായ ജോൺ ലൈഡനും ഈ പ്രദേശത്തെ തദ്ധേശീയ വാസക്കാരെയും പ്രദേശത്തെയും ഇൻഡോ ചൈനീസ് എന്ന് വിളിച്ചു.ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ് വിവാദരൂപത്തിൽ ഈ സ്ഥലത്തിന് പേര് വന്നതെന്നും വിദഗ്ദാഭിപ്രായമുണ്ട്.

അവലംബം തിരുത്തുക

"https:https://www.how.com.vn/wiki/index.php?lang=ml&q=ഇന്തോ-ചൈന&oldid=3658573" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾഇല്യൂമിനേറ്റിമീരാ വാസുദേവ്2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽപ്രത്യേകം:അന്വേഷണംലൈംഗികബന്ധംമലയാളം അക്ഷരമാലകൊട്ടിയൂർ ശിവക്ഷേത്രങ്ങൾകുമാരനാശാൻമലയാളംതുഞ്ചത്തെഴുത്തച്ഛൻദിവ്യപ്രഭക്ഷേത്രപ്രവേശന വിളംബരംരാജ് ബി ഷെട്ടികൊട്ടിയൂർ വൈശാഖ ഉത്സവംകനി കുസൃതികുഞ്ചൻ നമ്പ്യാർഉള്ളൂർ എസ്. പരമേശ്വരയ്യർഇന്ത്യയുടെ ഭരണഘടനജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾപ്രാചീനകവിത്രയംന്യൂനമർദ്ദംമഹാത്മാ ഗാന്ധി2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (തമിഴ്നാട്)ആധുനിക കവിത്രയംമഞ്ഞപ്പിത്തംവൈക്കം മുഹമ്മദ് ബഷീർഅഞ്ജന ജയപ്രകാശ്ടെലഗ്രാം (സാമൂഹ്യ മാധ്യമം)ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)വള്ളത്തോൾ നാരായണമേനോൻജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകേരളംസുന്ദർ പിച്ചൈമൗലികാവകാശങ്ങൾബിഗ് ബോസ് (മലയാളം സീസൺ 6)മുഹമ്മദ്ഇന്ത്യമുല്ലപ്പെരിയാർ അണക്കെട്ട്‌