സല്യൂട്ട് ബഹിരാകാശപദ്ധതി

ആദ്യ ബഹിരാകാശ നിലയങ്ങളായ സല്യൂട്ട് (1-7) (Salyut 1-7) 1971 മുതല് 1986 വരെ പ്രവർത്തിച്ചു. 1971 ഏപ്രിൽ 19-ആം തിയതി ബൈക്കോണൂരില് നിന്നും ആദ്യ സല്യൂട്ട്(ഡോസ്-1/DOS-1) വിക്ഷേപിച്ചു. അടുത്ത പതിനഞ്ച് വർഷങ്ങളിലായി ആറു സല്യൂട് പേടകങ്ങൾ കൂടി വിജയകരമായി വിക്ഷേപിച്ചു. രണ്ടു നിലയങ്ങൾ (ഡോസ്-2/DOS-2, ഡോസ്-3/DOS-3) പരാജയപ്പെട്ടു.

സല്യൂട്ട് 7 ആയിരുന്നു സല്യൂട്ട് പദ്ധതിയിൽ അവസാനം വിക്ഷേപിച്ച പേടകം. സൊയൂസ് ടി-13 ബഹിരാകാശപേടകത്തിൽ നിന്നെടുത്ത ചിത്രം.

വിശദാംശങ്ങൾ

തിരുത്തുക

ബഹിരാകാശ
സ്റ്റേഷൻ

പ്രധാന മോഡ്യൂൾപ്രവർത്തനം
സല്യൂട്ട് 1ഡോസ്-1/DOS-11971 ഏപ്രിൽ 19 മുതൽ 1971 ഒക്റ്റോബർ 11 വരെ
സല്യൂട്ട് 2ഓപിഎസ്-1/OPS-11972 ഏപ്രിൽ 4 മുതൽ 1972 മേയ് 28 വരെ
സല്യൂട്ട് 3ഓപിഎസ്-2/OPS-21974 ജൂൺ 25 മുതൽ 1975 ജനുവരി 24 വരെ
സല്യൂട്ട് 4ഡോസ്-4/DOS-41974 ഡിസംബർ 26 മുതൽ 1977 ഫെബ്രുവരി 3 വരെ
സല്യൂട്ട് 5ഓപിഎസ്-3/OPS-31976 ജൂൺ 22 മുതൽ 1977 ഓഗസ്റ്റ് 8 വരെ
സല്യൂട്ട് 6ഡോസ്-5/DOS-511977 സെപ്റ്റംബർ 29 മുതൽ 1982 ജൂലൈ 29 വരെ
സല്യൂട്ട് 7ഡോസ്-6/DOS-61982 ഏപ്രിൽ 19 മുതൽ 1991 ഫെബ്രുവരി 7 വരെ
🔥 Top keywords: വായനദിനംപി.എൻ. പണിക്കർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻപ്രത്യേകം:അന്വേഷണംപ്രധാന താൾസുഗതകുമാരിഅയ്യങ്കാളിഉള്ളൂർ എസ്. പരമേശ്വരയ്യർവൈക്കം മുഹമ്മദ് ബഷീർമലയാളം അക്ഷരമാലമധുസൂദനൻ നായർകുഞ്ഞുണ്ണിമാഷ്ആടുജീവിതംവായനചെറുശ്ശേരിബിഗ് ബോസ് (മലയാളം സീസൺ 6)പാത്തുമ്മായുടെ ആട്ഒ.എൻ.വി. കുറുപ്പ്കുഞ്ചൻ നമ്പ്യാർആധുനിക കവിത്രയംകമല സുറയ്യമലയാളംചങ്ങമ്പുഴ കൃഷ്ണപിള്ളപ്രാചീനകവിത്രയംഎം.ടി. വാസുദേവൻ നായർബാബർതകഴി ശിവശങ്കരപ്പിള്ളകേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽമുഗൾ സാമ്രാജ്യംഅക്‌ബർഎസ്.കെ. പൊറ്റെക്കാട്ട്കേരളംബാല്യകാലസഖിഒരു കുടയും കുഞ്ഞുപെങ്ങളുംശബ്ദിക്കുന്ന കലപ്പ (ചെറുകഥ)ജി. ശങ്കരക്കുറുപ്പ്ചണ്ഡാലഭിക്ഷുകി