വൈദ്യുതമോട്ടോറുകൾ
വൈദ്യുതോർജ്ജത്തെ യാന്ത്രികോർജ്ജമാക്കി മാറ്റാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് വൈദ്യുതമോട്ടോർ. ആധുനികകാലത്ത് ജലസേചനം, യാത്ര, ശീതീകരണം, തുടങ്ങിയ എല്ലാ മനുഷ്യവ്യാപാരങ്ങളിലും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്. റോക്കറ്റുകളിലും വിമാനങ്ങളിലും മുതൽ കപ്പലുകളിലും കമ്പ്യൂട്ടറുകളിലും വരെ ഉപയോഗിക്കപ്പെടുന്ന വിവിധയിനത്തിലും വലിപ്പത്തിലുമുള്ള വൈദ്യുതമോട്ടോറുകൾ ഉണ്ട്.
മോട്ടോറിന്റെ കോയിലുകളിലേക്ക്(Coils) കടത്തിവിടുന്ന വൈദ്യുതിയുടേയും അത് മോട്ടോറിന്റെ കോറിൽ(Core) സന്നിവേശിപ്പിക്കുന്ന കാന്തികമണ്ഡലത്തിന്റേയും പ്രതിപ്രവർത്തനത്തിലൂടേയാണ് മോട്ടോറുകൾ തിരിയുന്നത്.
🔥 Top keywords: അന്താരാഷ്ട്ര യോഗ ദിനംപ്രധാന താൾപി.എൻ. പണിക്കർപ്രത്യേകം:അന്വേഷണംവായനദിനംയോഗാഭ്യാസംകുമാരനാശാൻചെറുവത്തൂർതൃക്കരിപ്പൂർലോക സംഗീത ദിനംതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻവൈക്കം മുഹമ്മദ് ബഷീർമലയാളം അക്ഷരമാലനീലേശ്വരംസുഗതകുമാരിഒ.എൻ.വി. കുറുപ്പ്ആടുജീവിതംചീമേനിപയ്യന്നൂർമലയാളംമധുസൂദനൻ നായർഉള്ളൂർ എസ്. പരമേശ്വരയ്യർകെ.ഇ.എ.എംചെറുശ്ശേരിമുഗൾ സാമ്രാജ്യംകരിവെള്ളൂർപ്രധാന ദിനങ്ങൾകുഞ്ചൻ നമ്പ്യാർബാബർകമല സുറയ്യരബീന്ദ്രനാഥ് ടാഗോർലൈംഗികബന്ധംഎഴുത്തച്ഛൻ പുരസ്കാരംപാത്തുമ്മായുടെ ആട്കേരളംഎസ്.കെ. പൊറ്റെക്കാട്ട്കാഞ്ഞങ്ങാട്കോപ്പ അമേരിക്ക